Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്! കേരളാ പി.എസ്.സിയുടെ നിശ്ചിത പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം
തിരുവനന്തപുരം: പി എസ് സി പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റമുള്ളതായി അറിയിപ്പ്. കേരള പി എസ് സി ആഗസ്റ്റ് 17 ന് നടത്തുന്ന ക്ലാർക്ക് (നേരിട്ടുള്ള നിയമനം-കൊല്ലം, കണ്ണൂർ) (വിവിധ വകുപ്പുകള്‍) (കാറ്റഗറി നമ്ബർ 503/2023) പരീക്ഷയ്ക്കായി നിശ്ചയിച്ച…
18 ദിവസം, ഇനിയും കണ്ടെത്താനുളളത് നൂറിലേറെ പേരെ; തിരച്ചില്‍ തുടരുന്നതില്‍ അന്തിമ തീരുമാനം നാളെ
കല്‍പ്പറ്റ : വയനാട് ഉരുള്‍ പൊട്ടലില്‍ കാണാതായവർക്കുള്ള തിരച്ചില്‍ തുടരുന്ന കാര്യത്തില്‍ അന്തിമ തീരുമാനം നാളെ.നൂറിലേറെ പേരെ ഇനിയും കണ്ടെത്താൻ ഉണ്ടെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തുന്ന തിരച്ചില്‍ കാര്യമായ പുരോഗതിയില്ലാത്ത…
സംസ്ഥാനത്ത് ഇന്നും രാത്രി വൈദ്യുതി നിയന്ത്രണം; രാത്രി 7 മുതല്‍ 11 വരെ വൈദ്യുതി തടസപ്പെടും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം. രാത്രി 7 മുതല്‍ 11 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ട്.പീക്ക് സമയത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്‌ഇബി അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയില്‍ വന്ന വർദ്ധനവും…
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം:54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജനപ്രിയ ചിത്രമായി ആടുജീവിതം തിരഞ്ഞെടുത്തു.
അഭനയത്തിനുള്ള പ്രത്യേക പരാമർശം മൂന്ന് പേർക്കാണ് ലഭിച്ചത്. കൃഷ്ണൻ (ജൈവം), കെ ആർ ഗോകുല്‍ (ആടുജീവിതം), സുധി…
ദേശീയ,സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്; ആകാംക്ഷയോടെ സിനിമാ ലോകം
തിരുവനന്തപുരം: എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 54 മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ഇന്ന് പ്രഖ്യാപിക്കും.
2022 ജനുവരി ഒന്നുമുതല്‍ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് ദേശീയ പുരസ്കാരത്തിനായി പരിഗണിച്ചിരിക്കുന്നത്. ഇന്ന്…
കാലിക്കറ്റ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം
കാലിക്കറ്റ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. എസ്‌എഫ്‌ഐ - എംഎസ്‌എഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് പുലര്‍ച്ചെ സംഘര്‍ഷമുണ്ടായത്.
ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സര്‍വകലാശാല യൂണിയന്‍ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് സംഘര്‍ഷമുണ്ടായത്.…
ഫുട്ബോള്‍ മത്സരം കഴിഞ്ഞ് വിദ്യാര്‍ഥികളുടെ തമ്മിലടി, നിരവധിപേര്‍ക്ക് പരിക്ക്
തിരുവല്ല: ഫൈനല്‍ മത്സരശേഷം മൈതാനത്ത് വിദ്യാർഥികള്‍ തമ്മില്‍ കൂട്ടയടി. ഫുട്ബോള്‍ മത്സരത്തെ ചൊല്ലിയാണ് വിദ്യാർഥികള്‍ തമ്മിലടിച്ചത്.രുവല്ല ഇരവിപേരൂർ സെന്റ് ജോണ്‍സ് സ്കൂള്‍ മൈതാനത്താണ് സംഭവം. കോഴഞ്ചേരി ഉപജില്ല ഫുട്ബോള്‍ മത്സരത്തിലൈ ഫൈനലിന്…
‘സാമ്ബത്തിക ബുദ്ധിമുട്ടും മാനസിക ബുദ്ധിമുട്ടും’; ആലുവയില്‍ ലേഡീസ് ഷോപ്പ് മാനേജര്‍…
കൊച്ചി: പെരുമ്ബാവൂരിലെ വ്യാപാര സ്ഥാപനത്തിലെ മാനേജർ തൂങ്ങിമരിച്ച നിലയില്‍. ആലുവ മൂന്നാർ റോഡില്‍ പ്രവർത്തിക്കുന്ന പെറ്റല്‍സ് ലേഡീസ് ഷോപ്പിലെ മാനേജർ മലപ്പുറം ചേലമ്ബ്ര സ്വദേശി സജിത്ത് കുമാർ (41) ആണ് മരിച്ചത്.സ്ഥാപനത്തിന്‍റെ മുകള്‍ നിലയിലാണ്…
ഇന്നും നാളെയും അതിശക്തമായ മഴക്ക് സാധ്യത;14 ജില്ലകളിലും മുന്നറിയിപ്പ്, വയനാട് അടക്കം 2 ജില്ലകളില്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്ററ് 17നും വടക്കൻ ജില്ലകളില്‍…
മുന്നറിയിപ്പുകളല്ല, വേണ്ടത് കൃത്യമായ പ്രവചനം, ഈ നൂറ്റാണ്ടിലും ദുരന്തങ്ങള്‍ പ്രവചിക്കാനാകുന്നില്ല:…
തിരുവനന്തപുരം: കാലാവസ്ഥ മുന്നറിയിപ്പുകള്‍ കാര്യക്ഷമമാക്കണമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.പൊതുവായ മുന്നറിയിപ്പുകള്‍ അല്ല, കൃത്യമായ പ്രവചനങ്ങളാണ് വേണ്ടത്. 21ാം നൂറ്റാണ്ടിലും പ്രകൃതി ദുരന്തങ്ങള്‍…
