Shobika
Browsing Category

kerala

വര്‍ഷങ്ങളായി വൃത്തിയാക്കാത്ത വാട്ടര്‍ ടാങ്ക് പോലും അപകടം, ചികിത്സ വൈകരുത്, അമീബിക് മസ്തിഷ്‌ക…

തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) തിരുവനന്തപുരത്ത് 3 പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കുളം, തോട് തുടങ്ങിയ ജലാശയങ്ങില്‍ കുളിച്ചവര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അത് പറഞ്ഞ് ചികിത്സ…

സിസിടിവി ക്യാമറ തകര്‍ത്തെന്ന് സംശയം; അയല്‍വാസിയെ വീട്ടില്‍ക്കയറി വെട്ടി, പ്രതികള്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിസിടിവി ക്യാമറ തകര്‍ത്തെന്ന സംശയത്തില്‍ അയല്‍വാസിയെ വീട്ടില്‍ക്കയറി വെട്ടി.വെണ്‍പകല്‍ പൊങ്ങുവിള സ്വദേശി ശശികുമാറിനാണ് മര്‍ദനമേറ്റത്. വീടിന് മുന്നില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ തകര്‍ത്തുവെന്ന്…

പോക്സോ കേസില്‍ മദ്രസ അധ്യാപകന് 86 വ‍ര്‍ഷം കഠിന തടവ് ശിക്ഷ, 2 ലക്ഷം രൂപ പിഴയൊടുക്കണം

തിരുവനന്തപുരം: വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് 86 വർഷം കഠിന തടവും, 2 ലക്ഷം രുപ പിഴയും ശിക്ഷ വിധിച്ചു.15 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച മാങ്കോട് സ്വദേശി സിദ്ദിഖിനെയാണ് ശിക്ഷിച്ചത്. വിദ്യാർത്ഥിയെ പീഡിപ്പിച്ച വിവരം…

വരും മണിക്കൂറില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ പെയ്യുമെന്ന് അറിയിപ്പ്, ഒപ്പം ശക്തമായ കാറ്റും

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ വരും മണിക്കറുകളില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയക്കും കാറ്റിനും സാധ്യതയെന്ന് അറിയിപ്പ്.അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും…

പെണ്‍കുട്ടിയെ ഭാര്യയുടെ ഒത്താശയോടെ പീഡിപ്പിച്ചു; പോക്സോ കേസില്‍ ദമ്ബതികള്‍ അറസ്റ്റില്‍

തിരുവനന്തപുരം: പോക്സോ കേസില്‍ തിരുവനന്തപുരത്ത് ദമ്ബതികള്‍ അറസ്റ്റില്‍. ആറ്റിങ്ങള്‍ സ്വദേശി ശരത്, ഭാര്യ നന്ദ എന്നിവരെയാണ് ആറ്റിങ്ങള്‍ പൊലീസ് അറസ്റ്റ് ചെയ്തത്.പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഭാര്യയുടെ ഒത്താശയോടെയാണ് ശരത്…

പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പിൽ സിപിഐഎം വനിത നേതാവ് അറസ്റ്റിൽ

കൊല്ലം പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ് കേസിൽ സിപിഐഎം വനിത നേതാവ് അറസ്റ്റിൽ. സിപിഎം ആശ്രാമം ബ്രാഞ്ച് കമ്മറ്റിയംഗവും ഉളിയക്കോവിൽ സ്വദേശിയുമായ ഷൈലജയാണ് അറസ്റ്റിലായത്. പോസ്റ്റ് ഓഫീസ് മഹിളാ പ്രധാൻ ഏജൻ്റായി പ്രവർത്തിക്കുകയായിരുന്നു ഷൈലജ.…

ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം; ആകെ എട്ടുപേര്‍ക്ക് അസുഖം

തിരുവനന്തപുരം: ജില്ലയില്‍ ഒരാള്‍ക്ക് കൂടി അപൂർവമായ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. 24കാരിയായ നാവായിക്കുളം സ്വദേശിക്കാണ് അസുഖം ബാധിച്ചത്.കണ്ണറവിള, പേരൂർക്കട സ്വദേശികള്‍ക്ക് നേരത്തെ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചിരുന്നു. ഇതിന്…

വയനാട് ഉരുള്‍ ദുരന്തം: കെ.എൻ.എം 50 വീടുകള്‍ നിര്‍മിച്ചുനല്‍കും

മേപ്പാടി (വയനാട്): വയനാട് ദുരന്തത്തിന് ഇരയായ 50 കുടുംബങ്ങള്‍ക്ക് കെ.എൻ.എം സംസ്ഥാന സമിതി വീട് നിർമിച്ചു നല്‍കുമെന്ന് പ്രസിഡന്റ് ടി.പി.അബ്ദുല്ല കോയ മദനി വാർത്തസമ്മേളനത്തില്‍ അറിയിച്ചു. 100 കുടുംബങ്ങളെ പുനരധിവസിപ്പിക്കും. താല്‍ക്കാലിക താമസ…

മുലപ്പാല്‍ ശ്വാസകോശത്തില്‍ കയറി പിഞ്ചുകുഞ്ഞ് മരിച്ചു

മാനന്തവാടി: മുലപ്പാല്‍ ശ്വാസകോശത്തില്‍ കയറി പിഞ്ചുകുഞ്ഞ് മരിച്ചു. എട്ടേനാല്‍ മുണ്ടക്കല്‍ ഉന്നതിയില്‍ രാജുവിന്റെയും ശാന്തയുടെയും രണ്ടര മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്.കുഞ്ഞ് അവശനിലയിലാണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച…

നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി; യുവതിയും ആണ്‍സുഹൃത്തുമടക്കം മൂന്നു പേര്‍ കസ്റ്റഡിയില്‍

ആലപ്പുഴ: മാതാവ് കൊലപ്പെടുത്തി ആണ്‍സുഹൃത്ത് മറവ് ചെയ്യുകയായിരുന്നെന്ന് കരുതുന്ന നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി.തകഴി വണ്ടേപ്പുറം പാടശേഖരത്തിലെ തെക്കേ ബണ്ടിനു സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ യുവതിയെയും ആണ്‍സുഹൃത്ത്…