AAK
Browsing Category

kerala

നഗരമധ്യത്തില്‍ കഞ്ചാവ് ചെടി; നഗരവത്കരണത്തിന്‍റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടിയിലാണ് വളര്‍ന്നത്

പാലക്കാട്: മണ്ണാർക്കാട് കോടതിപ്പടിയി നഗരമധ്യത്തില്‍ കഞ്ചാവുചെടി വളര്‍ന്നു. നഗരവത്കരണത്തിന്‍റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടിയില്‍ നിന്നാണ് കഞ്ചാവ് ചെടി കണ്ടെടുത്തത്.25 സെന്‍റിമീറ്ററോളം നീളം വരുന്ന കഞ്ചാവ് ചെടിയാണ് കണ്ടെത്തിയിരിക്കുന്നത്.…

അവയവ കടത്ത് കേസ്; കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു, പ്രതി സബിത് നാസറിനെ കസ്റ്റഡിയില്‍ വാങ്ങും

കൊച്ചി: അവയവ കടത്ത് കേസിലെ പ്രതി സബിത് നാസറിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നടപടികള്‍ അന്വേഷണ സംഘം ഇന്ന് പൂർത്തിയാക്കും.തുടർന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. സബിത് നാസർ ഇരയാക്കിയ പാലക്കാട് സ്വദേശി…

ആപ് ഇൻസ്റ്റാള്‍ ചെയ്ത് വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുകള്‍ ലഭിക്കുമെന്ന് വ്യാജ പ്രചാരണം; ജാഗ്രത…

തിരുവനന്തപുരം: പ്രത്യേക മൊബൈല്‍ ആപ് ഇൻസ്റ്റാള്‍ ചെയ്ത് അതുവഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുകള്‍ ലഭിക്കുമെന്ന വ്യാജ പ്രചാരണത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി.വാട്സ്ആപ്പിലൂടെയാണ് ആപ്പിനെക്കുറിച്ചുള്ള പ്രചാരണം. ഇത്തരം…

വെസ്റ്റ് നൈല്‍ പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശിയായ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈല്‍ പനി ബാധിച്ച്‌ ചികിത്സയിലിരുന്നയാള്‍ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു മരണം. കോഴിക്കോട് വച്ചാണ് വെസ്റ്റ് നൈല്‍ പനി…

‘പണം ലാഭിക്കാൻ തേഞ്ഞ ടയര്‍ ഉപയോഗിക്കുന്നത് വിഡ്ഢിത്തം’; മഴക്കാല ഡ്രൈവിംഗില്‍…

തിരുവനന്തപുരം: മഴക്കാലത്ത് വാഹനമോടിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിച്ച്‌ കേരളാ പൊലീസ്. മഴക്കാലത്ത് വാഹനങ്ങള്‍ റോഡില്‍ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും അപകടം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.ശ്രദ്ധിച്ചാല്‍ പല അപകടങ്ങളും ഒരുപരിധി വരെ…

‘നീതി ലഭിച്ചു’; എത്രയും വേഗം വധശിക്ഷ നടപ്പാക്കണമെന്ന് ജിഷയുടെ മാതാവ്

പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ മാതാവ്. ഇത് പ്രതീക്ഷിച്ച വിധിയാണ്. മകള്‍ക്ക് നീതി ലഭിച്ചു. എത്രയും വേഗം ശിക്ഷ നടപ്പാക്കണമെന്നും ഇനിയൊരു പെണ്‍കുട്ടിക്കും ഈ…

സംസ്കൃത സവകലാശാലയില്‍ നാല് വര്‍ഷ ബിരുദ പ്രവേശനം; അവസാന തീയതി ജൂണ്‍ ഏഴ്

കൊച്ചി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്ബസിലും വിവിധ പ്രാദേശിക ക്യാമ്ബസുകളിലും പുതുതായി ആരംഭിക്കുന്ന നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. സംസ്കൃതം-സാഹിത്യം, സംസ്കൃതം -വേദാന്തം,…

കൊച്ചിയിലെ ക്വട്ടേഷൻ സംഘത്തിലെ നാലുപേര്‍ വയനാട് പിടിയില്‍

കല്‍പ്പറ്റ: കൊച്ചിയിലെ ക്വട്ടേഷൻ സംഘത്തിലെ നാലുപേർ വയനാട് പൊലീസിന്റെ പിടിയില്‍. എറണാകുളം മുളന്തുരുത്തി ഏലിയാട്ടേല്‍ വീട്ടില്‍ ജിത്തു എന്ന ഷാജി, ചോറ്റാനിക്കര വാഴപ്പറമ്ബില്‍ വീട്ടില്‍ അലന്‍ ആന്‍റണി, പറവൂര്‍ കോരണിപ്പറമ്ബില്‍ വീട്ടില്‍…

കനത്ത മഴ; പത്തനംതിട്ടയില്‍ പള്ളി സെമിത്തേരിയുടെ മതില്‍ തകര്‍ന്നു, കല്ലറ പൊളിഞ്ഞ് മൃതദേഹം…

പത്തനംതിട്ട: പത്തനംതിട്ടയില്‍ കനത്ത മഴയില്‍ പള്ളി സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു. പത്തനംതിട്ട പുറമറ്റം കവുങ്ങുംപ്രയാര്‍ മര്‍ത്തോമ്മ പളളി സെമിത്തേരിയുടെ മതിലാണ് തകര്‍ന്നത്.ചുറ്റുമതില്‍ തകര്‍ന്ന് കല്ലറ പൊളിഞ്ഞ് മൃതദേഹം…

മഹാരാജാസ് കോളജ് നാല് വര്‍ഷ ഹോണേഴ്സ് ബിരുദ പ്രവേശനം

കൊച്ചി: കേരള സര്‍ക്കാരിന് കീഴിലുള്ള ഏക സര്‍ക്കാര്‍ ഓട്ടോണോമസ് കോളജ് ആയ മഹാരാജാസ് കോളജിലെ വിവിധ നാല് വര്‍ഷ ഹോണേഴ്സ് ബിരുദ പ്രോഗ്രാമുകളിലേക്കുള്ള സമര്‍പ്പിക്കാം.പ്രവേശനത്തിനായുള്ള അപേക്ഷകള്‍ ഓണ്‍ലൈനായിട്ടാണ് സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍…