AAK
Browsing Category

kerala

14കാരിയെ പീഡിപ്പിച്ചത് പരീക്ഷക്കെത്തിയപ്പോഴും ക്യാമ്ബിനിടയിലും; കുടുങ്ങുമെന്നുറപ്പായപ്പോള്‍ കീഴടങ്ങി…

കോഴിക്കോട്: പതിനാലുകാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കെമിസ്ട്രി അധ്യാപകന്‍ പൊലീസില്‍ കീഴടങ്ങി.പോക്സോ കേസ് ചുമത്തിയതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന അധ്യാപകന്‍ മാട്ടനോട്ടെ ചെരുവില്‍ ബിജോ മാത്യു (44) ആണ് പെരുവണ്ണാമൂഴി…

കൊടും ചൂട് തുടരുന്നു; രേഖപ്പെടുത്തിയ താപനിലയേക്കാള്‍ 2 ഡിഗ്രി അധികം കൂടുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്.41 ഡിഗ്രിക്ക് മുകളിലാണ് വിവിധ പ്രദേശങ്ങളിലെ താപനില. മുണ്ടൂർ സ്റ്റേഷനില്‍ 41.6 ഡിഗ്രിയാണ് ഇന്ന് രേഖപ്പെടുത്തിയത്. അതേസമയം, 44…

വൻ പ്ലാനിങ്; ഡോക്ടറെ പ്രലോഭിപ്പിച്ച്‌ കല്യാണം, ഹോട്ടലില്‍ കുടുങ്ങി, നവവധുവും സംഘവും തട്ടിയത്…

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് വിരമിച്ച വിവാഹമോചിതനായ ഡോക്ടറെ കബളിപ്പിച്ച്‌ യുവതിയും സംഘവും ലക്ഷങ്ങള്‍ തട്ടിയെടുത്തു. കോഴിക്കോട് സ്വദേശിയായ ഡോക്ടറാണ് കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശികളുടെ തട്ടിപ്പിനിരയായത്. 5.2 ലക്ഷം…

പെരുന്നാള്‍: റെയില്‍വേ റിസര്‍വേഷൻ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഉച്ച വരെ

പാലക്കാട്: പെരുന്നാളിനോട് അനുബന്ധിച്ച്‌ പാലക്കാട് ഡിവിഷനിലെ കമ്ബ്യൂട്ടർവത്കൃത പാസഞ്ചർ റിസർവേഷൻ കേന്ദ്രങ്ങള്‍ ബുധനാഴ്ച രാവിലെ എട്ടു മുതല്‍ ഉച്ചക്ക് രണ്ടു വരെ മാത്രമേ പ്രവർത്തിക്കൂ.റെയില്‍വേ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

ആറളം ഫാമില്‍ കൃഷിയിടത്തിലെ തീ അണയ്ക്കുന്നതിനിടെ വയോധികൻ വെന്തു മരിച്ചു

കേളകം (കണ്ണൂർ): ആറളം ഫാമിലെ കൃഷിയിടത്തിലുണ്ടായ തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ വയോധികൻ വെന്തു മരിച്ചു. ഒൻപതാം ബ്ലോക്കിലെ വേണുഗോപാലനാണ് (78) മരിച്ചത്.തിങ്കളാഴ്‌ച വൈകീട്ടാണ് സംഭവം.

‘പ്രണയ ബോധവത്ക്കരണം’; വിദ്യാര്‍ത്ഥികള്‍ക്കായി ‘ദ കേരള സ്റ്റോറി’…

ഇടുക്കി:വിവാദ സിനിമ ദ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച്‌ ഇടുക്കി രൂപത. വിശ്വാസോത്സവത്തിന്‍റെ ഭാഗമായിട്ടാണ് ഇടുക്കി രൂപതയില്‍ സിനിമ പ്രദര്‍ശിപ്പിച്ചത്.ഇക്കഴിഞ്ഞ നാലാം തീയതിയാണ് പ്രദര്‍ശനം നടന്നത്. രൂപതയിലെ പത്ത് മുതല്‍ പ്ലസ്ടു വരെയുള്ള…

അമ്മ തീകൊളുത്തിയ 7 വയസുകാരി മരിച്ചു

കൊല്ലം: കൊല്ലം കരുനാഗപ്പള്ളി തൊടിയൂരില്‍ തീപ്പൊളളലേറ്റ് ചികിത്സയിലിരുന്ന ഏഴുവയസുകാരി മരിച്ചു. അനാമികയാണ് മരിച്ചത്.മാർച്ച്‌ 5 നാണ് ഏഴും രണ്ടും വയസുള്ള മക്കളെ തീ കൊളുത്തിയ ശേഷം അമ്മ അർച്ചന ജീവനൊടുക്കിയത്. കുടുംബ പ്രശ്നങ്ങളായിരുന്നു…

വൈദ്യുത വാഹന ചാര്‍ജിങ് രാത്രി 12 ന് ശേഷമോ പകല്‍ സമയത്തോ ക്രമീകരിക്കണമെന്ന് അറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയർന്നുതന്നെ തുടരുകയാണ്. ശനിയാഴ്ചത്തെ വൈദ്യുതി ഉപയോഗം വീണ്ടും സർവകാല റെക്കോർഡിലെത്തി.108.22 കോടി യൂനിറ്റ് വൈദ്യുതിയാണ് ശനിയാഴ്ച കേരളം ഉപയോഗിച്ചത്. മാക്സിമം ഡിമാൻഡും 5364 മെഗാവാട്ട്…

കോടതി വിഡിയോ കണ്ടു: പോക്സോ കേസ് പ്രതിയെ വെറുതെവിട്ടു

കോഴിക്കോട്: സ്കൂള്‍ വിട്ട് വീട്ടിലേക്കു പോയ കുട്ടിയോട് ലൈംഗികമായി മോശം പെരുമാറ്റം നടത്തിയെന്ന കേസില്‍ പ്രതിയെ വെറുതെവിട്ടു.ഓമശ്ശേരി ശാന്തി നഗർ സ്വദേശിയായ അനുപ് മാത്യുവിനെയാണ് വിട്ടയച്ചത്. പ്രോസിക്യൂഷൻ കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയ…

47 കോടിയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പില്‍ എല്‍.ഡി.എഫ് കൗണ്‍സിലര്‍ അറസ്റ്റില്‍

കോഴിക്കോട്: 47 കോടിയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസില്‍ കൊടുവള്ളി നഗരസഭയിലെ എല്‍.ഡി.എഫ് കൗണ്‍സിലറെ ഹൈദരാബാദ് പ‍ൊലീസ് അറസ്റ്റ് ചെയ്തു.കൊടുവള്ളി നഗരസഭ 12ാം വാർഡംഗം അഹമ്മദ്‌ ഉനൈസിനെയാണ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദ് പൊലീസ് രജിസ്റ്റർ…