Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
കന്നി വോട്ടര്‍ക്ക് സമ്മാനം കുരുമുളക് തൈ; ഒരു വയനാടന്‍ മോഡല്‍
കല്പറ്റ: അഞ്ച് ലക്ഷത്തിലധികം കന്നി വോട്ടര്‍മാരാണ് കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പ് 2024ല്‍ വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചത്.ആദ്യ വോട്ട് ചെയ്യാന്‍ ആവേശത്തോടെ വോട്ടര്‍മാര്‍ എത്തുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീളം കാണുന്നത്. വയനാട്ടിലും ഈ…
19-ാം വയസ് മുതല്‍ പ്രവാസി, ഒടുവില്‍ 66-ാം വയസില്‍ കന്നിവോട്ട്, ഹംസ സന്തോഷത്തിലാണ്
പാലക്കാട് : അറുപത്തിയാറാം വയസില്‍ കന്നിവോട്ട് ചെയ്ത് പ്രവാസി മലയാളി. വല്ലപ്പുഴ സ്വദേശി ഹംസയാണ് അറുപത്തിയാറാം വയസില്‍ കന്നിവോട്ട് ചെയ്തത്.ചെറുകോട് എല്‍.പി.സ്കൂളിലെ ബൂത്തിലെത്തിയാണ് ഹംസ തൻ്റെ സമ്മതിദാനാവകാശം വിനിയോഗിച്ചത്.
19-ാം…
14,64,472 വോട്ടര്‍മാര്‍ ഇന്ന് ബൂത്തിലേക്ക്
കല്പറ്റ: ലോക്സഭ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ 14,64,472 വെള്ളിയാഴ്ച സമ്മതിദാനാവകാശം വിനിയോഗിക്കും.വോട്ടെടുപ്പിനുള്ള എല്ലാ സംവിധാനങ്ങളും സുരക്ഷാക്രമീകരണങ്ങളും പൂര്‍ത്തിയായതായി ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ കലക്ടര്‍ ഡോ.…
തെരഞ്ഞെടുപ്പ് ദിനത്തില്‍ പുലര്‍ച്ചെ 4.30ന് തുടങ്ങിയ ഓട്ടം; സ്വപ്ന നിന്നത് 22 കിമി താണ്ടി വരവൂരില്‍,…
തൃശൂര്‍: പുലര്‍ച്ചെ നാലരയ്ക്ക് ഓട്ടം തുടങ്ങിയതാണ് സ്വപ്ന. ഈ തെരഞ്ഞെടുപ്പ് ദിവസം ഓടിക്കിതച്ച് എങ്ങോട്ടാണെന്ന സംശയിക്കേണ്ട, വോട്ട് ചെയ്യാനാണ് സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഈ ഓട്ടം.നാലര മണിക്ക് ജോലി സ്ഥലമായ കോലഴിയില്‍ നിന്ന് തൃശൂരിലെ…
‘ബിന്ദുവിന്റെ വോട്ട് മറ്റാരോ ചെയ്തു’, അടൂരില്‍ കള്ളവോട്ട്, ആരോപണം ശരിവെക്കുന്ന…
പത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ കള്ളവോട്ട് ആരോപണം. അടൂർ തെങ്ങമം തോട്ടുവ സ്കൂളിലെ 134 ആം നമ്ബർ ബൂത്തില്‍ കള്ള വോട്ട് ചെയ്തുവെന്നാണ് പരാതി.ബിന്ദു എസ് എന്ന ആളുടെ വോട്ട് ആണ് മറ്റാരോ ചെയ്തതെന്ന പരാതി ഉയര്‍ന്നത്. കള്ള വോട്ട് ആരോപണം ശരി…
ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയത്.വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്ബ് തന്നെ പല ബൂത്തുകളിലും ജനം വരിനിന്ന് തുടങ്ങിയിരുന്നു. രാവിലെ 9വരെ 8.52…
‘കെ രാധാകൃഷ്ണന്റെ അകമ്ബടി വാഹനത്തില്‍ ആയുധങ്ങള്‍’; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ട്…
പാലക്കാട്: ആലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്റെ അകമ്ബടി വാഹനത്തില്‍ നിന്നും വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയെന്ന ആരോപണവുമായി യുഡിഎഫ്.ആയുധങ്ങള്‍ വാഹനത്തില്‍ നിന്നും എടുത്തു മാറ്റുന്നതിന്റെ സിസിടിവി…
കൊട്ടിക്കലാശം കഴിഞ്ഞു; ഇന്ന് നിശബ്ദം, നാളെ പോളിംഗ് ബൂത്തിലേക്ക്
2024 ലെ ലോക സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ പോളിംഗ് ബൂത്തുകള്‍ക്ക് മുന്നില്‍ ക്യൂ നില്ക്കും. ഇന്നലെ വൈകീട്ട് ആവേശകരമായ കൊട്ടിക്കലാശമായിരുന്നു കേരളത്തിലെ 20 മണ്ഡലങ്ങളിലായി നടന്നത്.വിവിധ മണ്ഡലങ്ങളില്‍ നിന്നും ഏഷ്യാനെറ്റ് ന്യൂസ്…
‘എവിടേക്ക് നല്‍കാനുള്ളതാണെന്ന് അറിയില്ല’; അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ പിടികൂടി
സുല്‍ത്താൻ ബത്തേരി: വയനാട് സുല്‍ത്താൻ ബത്തേരിയില്‍ അവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റുകല്‍ പിടികൂടി. ലോക്സഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശാം കഴിഞ്ഞതിന് പിന്നാലെയാണ് കിറ്റുകള്‍ പിടികൂടിയ സംഭവം…
വീടിനകത്ത് കണ്ടെത്തിയ മൃതദേഹം പാതി തറയില്‍ തൊട്ട നിലയില്‍, ദുരൂഹതയെന്ന് നാട്ടുകാര്‍; ആളെ…
കോഴിക്കോട് : താമരശ്ശേരിയില്‍ പണിതീരാത്ത വീടിനകത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാർ.താമരശ്ശേരി അണ്ടോണ സ്വദേശി സന്ദീപിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സന്ദീപ് അടച്ചു പൂട്ടിയ വീടിനകത്ത്…
