Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
റേഷൻ മസ്റ്ററിങ് മുടങ്ങി; താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാവിലെ എട്ടുമണി മുതല്‍ തുടങ്ങുമെന്നറിയിച്ച റേഷന്‍ മസ്റ്ററിങ് മുടങ്ങി. ഇ പോസ് മെഷീൻ സർവർ തകരാറിനെ തുടര്‍ന്നാണ് മസ്റ്ററിങ് മുടങ്ങിയത്.ഇതുസംബന്ധിച്ച് ഉച്ചയോടെ തീരുമാനം അറിയിക്കാമെന്നും താല്‍ക്കാലികമായി…
ശമ്ബളം കിട്ടിയില്ല; തലകുത്തി നിന്ന് പ്രതിഷേധിച്ച് കെഎസ് ആര്‍ടിസി ജീവനക്കാരൻ
ഇടുക്കി: കെഎസ് ആർടിസി ശമ്ബളം മുടങ്ങിയതിന് പിന്നാലെ തലകുത്തി നിന്ന് പ്രതിഷേധിച്ച് ജീവനക്കാരൻ. മൂന്നാർ ഡിപ്പോയിലെ ഡ്രൈവർ കെഎസ് ജയകുമാറാണ് വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്.
ആയോധനകലയില്‍ പ്രാവീണ്യമുള്ള ആള്‍ കൂടിയാണ് ജയകുമാര്‍. അര…
കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍; പദ്മിനി തോമസും തമ്ബാനൂര്‍ സതീഷും അടക്കമുള്ള നേതാക്കള്‍ പാര്‍ട്ടി…
തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേർന്നു. സ്പോർട്സ് കൗണ്‍സില്‍ മുൻ അദ്ധ്യക്ഷയും കോണ്‍ഗ്രസ് നേതാവുമായ പദ്മിനി തോമസ്, ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന തമ്ബാനൂർ സതീഷ് അടക്കമുള്ളവരാണ് ബിജെപിയില്‍…
ബാങ്ക് അക്കൗണ്ടിലെ പണം തേടി ആദായ നികുതി വകുപ്പ് വരും. സൂക്ഷിക്കുക
നമ്മളില്‍ ഭൂരിഭാഗം പേരും ഇന്നത്തെ കാലത്ത് പണമിടപാടുകള്‍ക്ക് ബാങ്കുകളെ ആശ്രയിക്കുന്നവരാണ്. ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങളുട ആവിർഭാവത്തോടെ തികച്ചും നൂതനമായ മാർഗങ്ങളിലൂടെ ക്യാഷ്‌ലെസ് ഇക്കണോമി എന്ന സംവിധാനത്തെ നമ്മള്‍ പ്രോത്സാഹിപിച്ചു…
കെ റെെസ് വിപണിയിലേക്ക്; കേരളത്തിന് കേന്ദ്രം നല്‍കിക്കൊണ്ടിരുന്ന ഭക്ഷ്യധാന്യം വെട്ടിക്കുറച്ചെന്ന്…
തിരുവനന്തപുരം: കമ്ബോളങ്ങളില്‍ ഉല്‍പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കാൻ ബ്രാൻഡിംഗ് ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
തിരുവനന്തപുരത്ത് കെ റെെസ് വിതരണ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരി കെ ബ്രാൻഡില്‍ ജയ അരി…
കാണാതായ യുവതി തോട്ടില്‍ മരിച്ചനിലയില്‍
കോഴിക്കോട്: പേരാമ്ബ്രയില്‍ യുവതിയെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വാളൂർ കുറുങ്കുടിമീത്തല്‍ അനു(26)വിനെയാണ് നൊച്ചാട് പുളിയോട്ടുമുക്കിലെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെ പുല്ലരിയാനെത്തിയവരാണ്…
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 150 കോടികൂടി
തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് (കാസ്‌പ്) 150 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞമാസം ആദ്യം 100 കോടി രൂപ നല്‍കിയിരുന്നു. രണ്ടാം പിണറായി സർക്കാർ ഇതുവരെ 2695 കോടി രൂപയാണ് പദ്ധതിക്കായി…
മുണ്ടിനീര് പടരുന്നു, ഒരു ദിവസം 190 കേസുകളുടെ വര്‍ദ്ധനവ്, അറിയാം രോഗ ലക്ഷണങ്ങള്‍…
കേരളത്തില്‍ മുണ്ടിനീര് പടരുന്നതായി റിപ്പോര്‍ട്ട്. മാർച്ച് 10 ന് മാത്രം190 കേസുകളുടെ വർദ്ധനവ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നു.കേരള ആരോഗ്യ വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം, ഈ മാസം 2,505 വൈറല്‍ അണുബാധ കേസുകളുണ്ട്. പ്രത്യേകിച്ച്…
രോഗിയുമായി വന്ന ഓട്ടോറിക്ഷ മ്ലാവിനെ ഇടിച്ച് മറിഞ്ഞു, ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം,3 പേര്‍ക്ക്…
കൊച്ചി : എറണാകുളം കോതമംഗലത്ത് മ്ലാവിനെ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ഓട്ടോറിക്ഷ ഡ്രൈവർ മാമലക്കണ്ടം സ്വദേശി പറമ്ബില്‍ വിജില്‍ നാരായണനാണ് (41) മരിച്ചത്.
രോഗിയുമായി മാമലക്കണ്ടത്തു നിന്ന് കോതമംഗലത്തേക്ക് വരുമ്ബോള്‍…
ഇരട്ട കൊലപാതകം: വീണ്ടും പഴയ സ്ഥലത്ത് കുഞ്ഞിന്‍റെ മൃതദേഹാവശിഷ്ടത്തിനായി വീണ്ടും തിരച്ചില്‍
ഇടുക്കി: കട്ടപ്പനയിലെ ഇരട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ട നവജാതശിശുവിന്‍റെ മൃതദേഹത്തിനായുള്ള തിരച്ചില്‍ വീണ്ടും തുടങ്ങി.കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ടുവെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുള്ള സാഗര ജംഗ്ഷനിലെ വീടിനോട് ചേര്‍ന്നുള്ള തൊഴുത്ത്…
