AAK
Browsing Category

kerala

ദിലീപും പൾസർ സുനിയും ഗൂഢാലോചന നടത്തിയതിന് തെളിവിന്റെ ഒരു പേപ്പര്‍ കഷണം പോലുമില്ലെന്ന് കോടതി

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപും പൾസർ സുനിയും തൃശൂരിലെ ഹോട്ടൽ പാർക്കിങ്ങിൽ ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാൻ ഒരു കഷണം പേപ്പർ പോലും അന്വേഷണ സംഘം ഹാജരാക്കിയില്ലെന്ന് കോടതി. കാറിൽ ഗൂഢാലോചന നടത്തി എന്നാണ് അന്വേഷണ സംഘം പറയുന്നത്.…

ദിലീപ് സിനിമയെ ചൊല്ലി കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസില്‍ തര്‍ക്കം; യാത്രക്കാരിയുടെ…

തിരുവനന്തപുരം: കെഎസ്‌ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സില്‍ നടൻ ദിലീപിന്റെ സിനിമ പ്രദർശിപ്പിച്ചതിനെ ചൊല്ലിയുണ്ടായ പ്രതിഷേധം വാക്കുതർക്കത്തില്‍ കലാശിച്ചു.ഒരു യാത്രക്കാരി ശക്തമായ എതിർപ്പുമായി രംഗത്തെത്തിയതോടെ മറ്റ് യാത്രക്കാർ അനുകൂലിച്ചും…

ആത്മവിശ്വാസം വെറുതെയായില്ല; ഫലം വരുന്നതിന് മുൻപേ ഒരുക്കിയത് 12000 ലഡു; തൃക്കാക്കരയിലെ സ്വതന്ത്രന്…

കൊച്ചി: തൃക്കാക്കരയിലെ സ്വതന്ത്ര സ്ഥാനാർഥി സാബു ഫ്രാൻസിസിന്റെ ആത്മവിശ്വാസമാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളത്തില്‍ ചർച്ചാവിഷയം.തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ 12000 ലഡു ഒരുക്കിവെച്ച്‌ വിജയം ഉറപ്പിച്ച സാബു, 142 വോട്ടിന്റെ…

തനിച്ചല്ല: സുപ്രിയ മേനോൻ മുതല്‍ അഹാന വരെ, അതിജീവിതയ്ക്ക് പിന്തുണയുമായി വനിതാ ചലച്ചിത്ര…

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയുമായി ബന്ധപ്പെട്ട് അതിജീവിത പങ്കുവെച്ച പോസ്റ്റിന് പിന്തുണയുമായി വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍.നടി പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, രമ്യാ നമ്ബീശന്‍, അഹാന കൃഷ്ണ, ഷഫ്‌ന, ഡബ്ബിംഗ് ആര്‍ടിസ്റ്റ്…

സുരേഷ് ഗോപി പ്രഭാവം മങ്ങി? മുഖ്യമന്ത്രിയുടെ പ്രചാരണം എല്‍ഡിഎഫിനെ തുണച്ചില്ല;…

തൃശൂര്‍: കഴിഞ്ഞ തവണ യുഡിഎഫ് സ്വതന്ത്രൻ്റെ പിന്തുണയോടെ എല്‍ഡിഎഫ് ഭരണം പിടിച്ച തൃശൂര്‍ കോര്‍പ്പറേഷനില്‍ ഇത്തവണ ശക്തമായ ത്രികോണ മത്സരമായിരുന്നു നടന്നത്.എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി പ്രചാരണം ശക്തമാക്കിയിട്ടും…

‘Not an inch back’; വിമര്‍ശനങ്ങള്‍ക്ക് വാട്‌സ്‌ആപ്പ് സ്റ്റാറ്റസിലൂടെ മറുപടി നല്‍കി ആര്യാ…

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കനത്ത തോല്‍വിക്ക് പിന്നാലെ ഉയർന്ന വിമർശനങ്ങളില്‍ പ്രതികരിച്ച്‌ മേയർ ആര്യാ രാജേന്ദ്രൻ .ഒരിഞ്ച് പിന്നോട്ടില്ലെന്നാണ് ആര്യ രാജേന്ദ്രൻ പ്രതികരിച്ചത്. 'Not an inch back' എന്നെഴുതി വാട്ട്സാപ്പ്…

നടിയെ ആക്രമിച്ച കേസ്: ‘ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ തെളിവല്ല’, വിധിന്യായത്തിലെ…

നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ തെളിവല്ലെന്നും ബാലചന്ദ്രകുമാറിന്‍റെ മൊഴികൾ വിശ്വാസയോഗ്യമല്ലെന്നും വിധി ന്യായത്തിൽ പറയുന്നു. ദിലീപിനേയും പൾസർ സുനിയേയും ആലുവയിലെ വീട്ടിൽ…

കന്നി അങ്കം, പ്രചാരണത്തിനിറങ്ങിയില്ല; ഒളിവിലിരുന്ന് മത്സരിച്ച സൈനുല്‍ ആബിദീന് വൻജയം

താമരശ്ശേരി: തദ്ദേശ തെരഞ്ഞെടുപ്പില്‍ കന്നി സ്ഥാനാർത്ഥിയായി ഒളിവിലിരുന്ന് മത്സരിച്ചയാള്‍ക്ക് വന്‍വിജയം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ഒരു ദിവസം പോലും പ്രചരണത്തിനിറങ്ങാത്ത യുഡിഎഫ് സ്ഥാനാര്‍ത്ഥി സൈനുല്‍ ആബിദീൻ എന്ന കുടുക്കില്‍…

വടിവാള്‍ ആക്രമണം; അറുപതോളം സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കണ്ണൂർ: കണ്ണൂരില്‍ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ വടിവാള്‍ വീശിയ സംഭവത്തില്‍ അറുപതോളം സിപിഐഎം പ്രവർത്തകർക്ക് എതിരെ കേസെടുത്ത് പൊലീസ്.വടിവാള്‍ പ്രകടനവും അക്രമവും നടത്തിയതിനാണ് കേസ്. ഇന്നലെ വൈകിട്ട് പാറാട് നടന്ന ആക്രമണത്തില്‍ ആണ് നടപടി.…

യുഡിഎഫ് ബന്ധം ശക്തമാക്കാൻ വെല്‍ഫെയര്‍ പാര്‍ട്ടി; മുന്നണി രാഷ്ട്രീയത്തിന്റെ സാധ്യതകള്‍…

കോഴിക്കോട്: യുഡിഎഫുമായുള്ള ബന്ധം ശക്തമാക്കാനൊരുങ്ങി വെല്‍ഫെയർ പാർട്ടി. യുഡിഎഫുമായി തുടർചർച്ചകള്‍ നടക്കുമെന്നും രാഷ്ട്രീയമായി യോജിക്കുന്ന മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും റസാഖ് പാലേരി പറഞ്ഞു.ഇക്കാര്യത്തില്‍ യുഡിഎഫുമായി…