Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഓപ്പറേഷന് തൂഫാന്; വിജയ് കേരളത്തിലേക്ക്; കൊച്ചിയില് മോഹന്ലാലിനൊപ്പം പരിപാടിയില് പങ്കെടുക്കും
ലഹരിക്കെതിരായ സംസ്ഥാന സര്ക്കാരിന്റെ പോരാട്ടത്തിന് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കേരളത്തിലേക്ക്. കൊച്ചിയില് മോഹന്ലാലിനൊപ്പം പരിപാടിയില് സി ജോസഫ് വിജയ് പങ്കെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.…
കൂടത്തായി കേസ്: ജോളി പഠിക്കുകയാണ്; ജയിലിലിരുന്ന് ബി എ പരീക്ഷ എഴുതി
കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ് ബിരുദധാരിയാകാന് തയ്യാറെടുക്കുന്നു. ജയിലില് ഡിഗ്രി പരീക്ഷയെഴുതുന്ന തിരക്കിലാണ് ജോളി. കോഴിക്കോട് സബ് ജയിലില് തടവുകാരിയായി കഴിയുന്ന ജോള് പരീക്ഷയെഴുതാനായി കണ്ണൂര് വനിതാ ജയിലിലെത്തി. ഇന്ദിരാ ഗാന്ധി…
വിവാദ ‘രക്ഷാപ്രവര്ത്തനം’:അജിത് കുമാര് പൊളിറ്റിക്കല് ക്രിമിനലെന്ന് എഡി തോമസ്; എഡിജിപിക്കെതിരെ…
ആലപ്പുഴയിലെ വിവാദ രക്ഷാപ്രവര്ത്തനത്തില് എഡിജിപി എംആര് അജിത് കുമാറിനെതിരെ നടപടി വൈകുന്നതില് പരാതിക്കാര്ക്ക് കടുത്ത അതൃപ്തി. എം ആര് അജിത് കുമാര് പൊളിറ്റിക്കല് ക്രിമിനല് ആണെന്ന് എഡി തോമസ് എംഎല്എ. ഡിജിപി റിപ്പോര്ട്ട്…
കേസെടുക്കാത്തത് അരാജകത്വത്തിന് വഴിയൊരുക്കും; പൊന്നാനി പീഡനക്കേസില് കോടതിയുടെ രൂക്ഷ വിമർശനം
കൊച്ചി: ഉന്നത പൊലീസ് ഉദ്യോഗസ്ഥര് പ്രതിയായ പൊന്നാനി പീഡനക്കേസില് എഫ്ഐആര് രജിസ്റ്റര് ചെയ്യാത്തതില് രൂക്ഷവിമര്ശനവുമായി ഹൈക്കോടതി. കേസ് രജിസ്റ്റര് ചെയ്യാത്തത് അരാജകത്വത്തിന് വഴിയൊരുക്കുമെന്നും എഫ്ഐആര് രജിസ്റ്റര് ചെയ്യാത്തത്…
ഹിന്ദു ഐക്യവേദി നേതാക്കളെ പിണറായിയെപ്പോലെ രഹസ്യമായല്ല ഞാന് കണ്ടത്, അതാണ് റിയാസിനുള്ള എന്റെ മറുപടി:…
തനിക്കെതിരെ ആരോപണമുയര്ത്തിയ മുന് മന്ത്രിമാര്ക്ക് മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശന്. സംഘപരിവാര് നേതാക്കളെ കണ്ടതുമായി ബന്ധപ്പെട്ട പി എ മുഹമ്മദ് റിയാസിന്റെ വിമര്ശനങ്ങള്ക്കും മുഖ്യമന്ത്രിയുടെ ശരീരഭാഷയെക്കുറിച്ചുള്ള പി രാജീവിന്റെ…
വിദ്യാര്ഥികളുടെ ‘ഇയര്ബാക്ക്’ ആശങ്ക സര്ക്കാരിന്റെ ശ്രദ്ധയിലുണ്ട്, പരിഹാരമുണ്ടാക്കാന് ഇടപെടും:…
കേരളത്തില് തന്നെ വിദ്യാര്ഥികള്ക്ക് അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള് ഉറപ്പാക്കുമെന്നും അതുവഴി അവര് രാജ്യത്തിന് പുറത്തേക്ക് പോകുന്നത് കുറയ്ക്കാനാകുമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്. ഉന്നത വിദ്യാഭ്യാസ…
പ്രിയദര്ശിനി സൗജന്യ യാത്രയ്ക്ക് ഒരു മാസം; വന് വിജയമാക്കി സ്ത്രീ യാത്രക്കാര്; വഴിമുട്ടി പ്രൈവറ്റ്…
കെഎസ്ആര്ടിസിയില് സ്ത്രീകള്ക്ക് സൗജന്യയാത്ര ഉറപ്പാക്കുന്ന പ്രിയദര്ശനി പദ്ധതി ആരംഭിച്ചിട്ട് ഇന്ന് ഒരു മാസം. ഇന്ദിര ഗ്യാരണ്ടിയിലെ ആദ്യ പ്രഖ്യാപനം വിജയകരം എന്ന് യാത്രക്കാരും ഗതാഗതമന്ത്രി സി പി ജോണും പറഞ്ഞു. സ്ത്രീ യാത്രക്കാരുടെ എണ്ണം…
Al സാങ്കേതിക വിദ്യയിലൂടെ കുട്ടികളുടെ അഭിരുചി കണ്ടെത്തി കരിയർ തീരുമാനിക്കാം; കുസാറ്റ് ഗവേഷകർക്ക്…
എന്ത് പഠിക്കണം, എന്ത് ജോലി വേണം തുടങ്ങി ആശങ്കകൾക്ക് അവസാനമാകും. ഇനി നിർമ്മിത ബുദ്ധി കരിയർ തെരഞ്ഞെടുപ്പിന് സഹായിക്കും. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കമ്പ്യൂട്ടർ സയൻസ് വിഭാഗം പ്രൊഫസറായ ഡോ. സുധീപ് ഇളയിടവും ചിന്മയ വിശ്വ…
‘അഡ്രസ് എഴുതാന് അറിയില്ലേ?’; കെ ടി ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു
പാലക്കാട് മണ്ണാർക്കാട് അനുമോദന ചടങ്ങിനെത്തിയ കുട്ടികളെ അപമാനിച്ച സംഭവത്തിൽ മുൻ മന്ത്രി കെ ടി ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. മണ്ണാർക്കാട് നഗരസഭ 19, 20, 22 വാര്ഡുകളിൽ പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്ന…
കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളേക്ക് മാറ്റി
വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളേക്ക് മാറ്റി.കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിൽ പ്രതി ചേർക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് റിബേഷ് മുൻകൂർ…
