Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
തുമ്ബച്ചെടി തോരൻ കഴിച്ചതിന് പിന്നാലെ മരണം; നിര്‍ണായക വെളിപ്പെടുത്തലുമായി പൊലീസ്, തോരനല്ലെന്ന്…
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിലെ വീട്ടമ്മയുടെ മരണം തുമ്ബച്ചെടി കൊണ്ടുള്ള തോരൻ കഴിച്ചല്ലെന്ന് പൊലീസ്. ഇന്ദുവിന് മറ്റു ചില ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു.അതാകാം മരണകാരണമെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനത്തില്‍…
ഉരുള്‍ പൊട്ടല്‍; ഡ്രോണ്‍ സര്‍വേ ഇന്നും തുടരും, നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍
കോഴിക്കോട്: വിലങ്ങാടുണ്ടായ ഉരുള്‍ പൊട്ടലിലെ നാശനഷ്ടം കണക്കാക്കാന്‍ നടത്തുന്ന ഡ്രോണ്‍ സര്‍വേ ഇന്നും തുടരും.ഉരുള്‍ പൊട്ടലുണ്ടായ അടിച്ചിപ്പാറ മഞ്ഞച്ചീളി ഭാഗത്താണ് സര്‍വേ നടക്കുന്നത്. കര്‍ഷകര്‍ക്ക് നേരിട്ടുണ്ടായ നാശനഷ്ടം സംബന്ധിച്ചുള്ള…
മലപ്പുറത്ത് നിന്ന് മോഷ്ടിച്ച സാധനങ്ങളുമായി കോഴിക്കോടെത്തി; സംശയം തോന്നി പൊലീസ് പരിശോധന, യുവാക്കള്‍…
കോഴിക്കോട്: താമരശ്ശേരിയില്‍ മോഷണ ശ്രമത്തിനിടെ നാലു യുവാക്കള്‍ പിടിയില്‍. മലപ്പുറം പോത്തുകല്ല് സ്വദേശി ദേവന്‍, ബാലുശ്ശേരി സ്വദേശി വീരന്‍, വയനാട് കമ്ബളക്കാട് സ്വദേശി ചെറുവാടിക്കുന്ന് അജു, പൂനത്ത് കുളങ്ങര സ്വദേശി രതീഷ് എന്നിവരാണ്…
അനധികൃത മദ്യവില്‍പന; ഒരാള്‍ പിടിയില്‍
ഹരിപ്പാട്: എക്സൈസ് സംഘം കണ്ടല്ലൂർ വേലഞ്ചിറ ഭാഗത്ത് നടത്തിയ പരിശോധനയില്‍ അനധികൃതമായി മദ്യവില്‍പന നടത്തിവന്നയാളെ പിടികൂടി.പുതിയവിള കുന്നുപറമ്ബില്‍ അനില്‍കുമാറിനെ (ടച്ച് അനി) യാണ് കായംകുളം എക്സൈസ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം സി…
ചെകുത്താനെതിരെ ടെറിട്ടോറിയല്‍ ആര്‍മിയും കേസിന്, മോഹൻലാല്‍ വിളിച്ചു; വരുന്നത് വമ്ബൻ പണിയെന്ന് സിഐ
പത്തനംതിട്ട: നടൻ മോഹൻലാലിനെതിരെ അധിക്ഷേപം നടത്തിയ അജു അലക്‌സ് എന്ന ചെകുത്താനെ അറസ്‌റ്റ് ചെയ‌്തതില്‍ പ്രതികരണവുമായി തിരുവല്ല സിഐ സുനില്‍ കൃഷ്‌ണൻ.
അജു അലക്‌സിനെതിരെ ടെറിട്ടോറിയല്‍ ആർമിയും കേസിന് പോകുമെന്നാണ് അറിയാൻ കഴിഞ്ഞതെന്നും,…
കേരളം ഒറ്റയ്ക്കല്ല;കേന്ദ്രത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് നരേന്ദ്രമോദി
കല്‍പ്പറ്റ: ദുരന്തമുഖത്ത് കേരളം ഒറ്റയ്ക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് നരേന്ദ്രമോദി അവലോകനയോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
നാശനഷ്ടങ്ങള്‍ വിശദമായ മെമ്മോറാണ്ടമായി നല്‍കാന്‍ മോദി…
കേരളത്തിൽ വീണ്ടും അതിശക്തമായ മഴ മുന്നറിയിപ്പ്;ജാഗ്രത പാലിക്കാൻ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതകള്‍ മുന്നില്‍ക്കണ്ട് അപകട മേഖലകളില്‍ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കണമെന്ന് മുന്നറിയിപ്പ്…
എല്ലാം നഷ്ടപ്പെട്ടെന്ന് മോദിക്ക് മുന്നില്‍ വിതുമ്ബി അതിജീവിതര്‍; ചേര്‍ത്തുപിടിച്ചാശ്വസിപ്പിച്ച്…
കല്‍പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ നേരിട്ട് കണ്ട് പ്രധാനമന്ത്രി. ചികിത്സയില്‍ കഴിയുന്ന ആറ് പേരെയാണ് മോദി നേരിട്ട് കണ്ട് ആശ്വസിപ്പിച്ചത്.അവന്തിക, അരുണ്‍, അനില്‍, സുകൃതി എന്നിവരെ നേരിട്ട് കാണുമെന്നാണ്…
നാട്ടിലെത്തിയപ്പോള്‍ പ്രവാസിയുടെ അക്കൗണ്ട് കാലി, ഒപ്പം യാത്രാ വിലക്കും; എല്ലാത്തിനും കാരണം…
തലശ്ശേരി: ദുബായിയിലുള്ള കണ്ണൂർ സ്വദേശിയുടെ വ്യവസായ -വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് 150 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ പ്രതികളുടെ ജാമ്യാപേക്ഷ കണ്ണൂർ സെഷൻസ് കോടതി തള്ളി.
കണ്ണൂർ കിഴുന്നയിലെ കണ്ടാച്ചേരി സജിത്തിന്റെ പരാതിയില്‍…
തലപുകച്ച് ആലോചിച്ച് നഗരസഭ; എല്ലാത്തിനും കാരണം പൂവൻ കോഴികളുടെ കൂവല്‍, വീട്ടമ്മയുടെ പരാതിക്ക്…
പാലക്കാട്: അയല്‍വാസിയുടെ പൂവൻ കോഴികള്‍ കൂവുന്നത് ഉറക്കം നഷ്ടമാക്കുന്നുവെന്ന വീട്ടമ്മയുടെ പരാതി ചര്‍ച്ച ചെയ്ത് ഷൊർണൂർ നഗരസഭ.പത്താം വാർഡില്‍ നിന്നും നഗരസഭയ്ക്ക് ലഭിച്ച പരാതിയും തുടർനടപടികളുമാണ് കൗണ്‍സില്‍ യോഗത്തിലും ദീർഘ ചർച്ചയായത്.…
