Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഈ ചിത്രങ്ങള്‍ പ്രകൃതി നല്‍കിയ സമ്മാനം
കോഴിക്കോട്: കാഴ്ചയുടെ സൂക്ഷ്മതയിലേക്കുള്ള അസാധാരണ യാത്രയുടെ സാക്ഷ്യങ്ങളാണ് രഞ്ജിത്ത് മാധവന്റെ ഫോട്ടോകള്‍. അവ്യക്തമായ നിഴലുകളുടെ ഇരുണ്ട നിറങ്ങളില്‍പോലും കലയുടെ രസം കണ്ടെത്താനുള്ള ശ്രമം.
'ക്ഷണികങ്ങള്‍' എന്ന് പേരിട്ട ഫോട്ടോഗ്രഫി സീരീസ്…
കോഴിത്തൂവലില്‍നിന്ന് കടലാസ് നിര്‍മിച്ച് ഓര്‍ക്കാട്ടേരി ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍
വടകര: കോഴിത്തൂവലില്‍നിന്ന് എഴുതാനുള്ള കടലാസ് ഉല്‍പാദിപ്പിച്ച് ഓര്‍ക്കാട്ടേരി കെ.കെ.എം ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍.
കോഴിസ്റ്റാളുകളില്‍നിന്ന് തൂവല്‍ ഒഴിച്ചുള്ള ഇറച്ചിമാലിന്യങ്ങള്‍ പന്നിഫാമുകളിലേക്കും മറ്റും…
നീതുവിന്‍റെ ആത്മഹത്യ ഭര്‍തൃപീഡനത്തെത്തുടര്‍ന്നെന്ന് ബന്ധുക്കള്‍
കോന്നി: ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം രംഗത്തെത്തി.
ളാക്കൂര്‍ വഞ്ചിപ്പാറ വീട്ടില്‍ നീതു എസ്. രാജിനെയാണ് (30) ഭര്‍ത്താവ് തൃശൂര്‍ ഒല്ലൂര്‍…
തട്ടിക്കൊണ്ടുപോകല്‍: മൂന്നുപേര്‍ കസ്റ്റഡിയില്‍; ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകെട്ടുകള്‍…
ഓയൂര്‍ (കൊല്ലം): ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് സംശയാസ്പദമായി മൂന്നുപേരെ തിരുവനന്തപുരം ശ്രീകാര്യം പൊലീസ് കസ്റ്റഡിയിലെടുത്തു.
ശ്രീകാര്യം സ്വദേശിയായ യുവാവാണ് ആദ്യം പിടിയിലായത്. ഇയാളെ വീട്ടില്‍നിന്ന് പുലര്‍ച്ചെ…
ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്; നോക്കി നിന്ന് ഒരാള്‍.
കൊല്ലം: ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ കാറില്‍ തട്ടിക്കൊണ്ടു പോകുന്ന സിസി ടിവി ദൃശ്യങ്ങള്‍ .ആറു വയസുകാരി അബിഗേല്‍ സാറ റെജിയെ കാറിലേക്ക് വലിച്ചു കയറ്റുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സഹോദരനെയും വാഹനത്തിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നത്…
വിമൻ ജസ്റ്റിസ് വിദ്യാര്‍ഥികളെ ആദരിച്ചു
തിരുവനന്തപുരം: കാഴ്ച പരിമിതിയെ തരണം ചെയ്ത് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ വിമൻ ജസ്റ്റിസ് ആദരിച്ചു. നെടുമങ്ങാട് സ്വദേശിനി ഹുസ്ന അമീനെയും തിരുവല്ലം വണ്ടിത്തടം സ്വദേശിനി ഫെബിൻ മറിയം ജോസിനെയുമാണ് വിമൻ ജസ്റ്റിസ് തിരുവനന്തപുരം ജില്ലാ…
വിമൻ ജസ്റ്റിസ് വിദ്യാര്‍ഥികളെ ആദരിച്ചു
തിരുവനന്തപുരം: കാഴ്ച പരിമിതിയെ തരണം ചെയ്ത് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ വിമൻ ജസ്റ്റിസ് ആദരിച്ചു. നെടുമങ്ങാട് സ്വദേശിനി ഹുസ്ന അമീനെയും തിരുവല്ലം വണ്ടിത്തടം സ്വദേശിനി ഫെബിൻ മറിയം ജോസിനെയുമാണ് വിമൻ ജസ്റ്റിസ് തിരുവനന്തപുരം ജില്ലാ…
ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കുന്നതിന് ഒത്താശ ചെയ്ത അമ്മക്ക് 40 വര്‍ഷവും ആറ് മാസവും കഠിന തടവ്
തിരുവനന്തപുരം: ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്ത പ്രതിയായ അമ്മയക്ക് 40 വര്‍ഷവും ആറ് മാസവും കഠിന തടവും ഇരുപതിനായിരം രൂപ പിഴയും.
തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി ആര്‍.രേഖയാണ് ശിക്ഷിച്ചത്. പിഴ…
അരനൂറ്റാണ്ടിന്‍റെ പാല്‍ചങ്ങാത്തം
കൊട്ടിയം: പശുക്കളുമായി ചങ്ങാത്തമില്ലാത്തൊരു കാലം അഞ്ച് പതിറ്റാണ്ടിനിടെ ഗിരിദീപത്തില്‍ ഒരിക്കല്‍പോലും ഉണ്ടായിട്ടില്ല.
ശുദ്ധമായ പാല്‍ നല്‍കി കൊട്ടിയം നിവാസികളുടെ ചുണ്ടില്‍ പാല്‍പുഞ്ചിരി വിടര്‍ത്താൻ ചൂരല്‍ പൊയ്ക ഗിരിദീപത്തില്‍ ഗിരീഷ്…
ഇടതടവില്ലാതെ പിഴ ചുമത്തല്‍
കുറ്റ്യാടി: ടൗണില്‍ മരുതോങ്കര റോഡില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ ഇടതടവില്ലാതെ പിഴ ചുമത്തുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയില്‍ നാട്ടുകാരുടെയും വ്യാപാരികളുടെയും പ്രതിഷേധം.
ടൗണിലെ ഏറ്റവും വീതി കൂടിയ റോഡിന്റെ സൈഡില്‍…
