Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
യുവതിയെ കത്തി കാണിച്ച് ഭയപ്പെടുത്തി മൂന്ന് പവന്റെ മാല കവര്‍ന്നു
കയ്പമംഗലം: പെരിഞ്ഞനത്ത് യുവതിയെ കത്തി കാണിച്ച് ഭയപ്പെടുത്തി മൂന്ന് പവന്റെ മാല കവര്‍ന്നതായി പരാതി. ശനിയാഴ്ച രാത്രി എട്ടരയോടെ പെരിഞ്ഞനം കുറ്റിലക്കടവിലുള്ള കൊച്ചിപ്പറമ്ബത്ത് ശോഭന പുരുഷോത്തമന്റെ വീട്ടിലാണ് സംഭവം.
ശോഭനയുടെ മകള്‍…
ജയിലില്‍ ജീവനക്കാരെ ആക്രമിച്ച് കൊടിസുനിയുടെ നേതൃത്വത്തിലെ സംഘം
തൃശൂര്‍: കൊടി സുനിയുടെ നേതൃത്വത്തിലെ സംഘം വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ ജീവനക്കാരെ ആക്രമിച്ചു. സംഭവത്തില്‍ മൂന്നു ജീവനക്കാര്‍ക്ക് പരിക്കേറ്റു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.…
നിയമവിരുദ്ധ മത്സ്യബന്ധനം; രണ്ട് കര്‍ണാടക ബോട്ടുകള്‍ പിടികൂടി
നീലേശ്വരം: നിയമവിരുദ്ധ മത്സ്യബന്ധനത്തിലേര്‍പ്പെട്ട രണ്ടു കര്‍ണാടക ബോട്ടുകള്‍ ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു.
ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ്, അഴിത്തല, കുമ്ബള, ബേക്കല്‍ എന്നീ കോസ്റ്റല്‍ പൊലീസും സംയുക്തമായി നടത്തിയ രാത്രികാല കടല്‍…
ജീപ്പിന് പിന്നില്‍ സ്കൂട്ടറിടിച്ച് വിദ്യാര്‍ഥി മരിച്ചു
കുമ്പള: ജീപ്പിന് പിന്നില്‍ സ്കൂട്ടറിടിച്ച് വിദ്യാര്‍ഥി മരിച്ചു. കാസര്‍കോട് പൈവളികെ ലാല്‍ബാഗിന് സമീപം ഇബ്രാഹിം മൊയ്തീൻ - ഫാത്തിമ ദമ്ബതികളുടെ മകനും ഉപ്പള തഹാനി ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയുമായ ഇഫ്രാസ് (16) ആണ്…
പ്രാദേശിക സര്‍ക്കാരുകളുടെ ശാക്തീകരണത്തില്‍ കേരളം കൈവരിച്ചത് വലിയ പുരോഗതിയെന്ന് മണിശങ്കര്‍ അയ്യര്‍
തിരുവനന്തപുരം: പഞ്ചായത്തിരാജ് നിയമം നടപ്പാക്കുന്നതിലും അധികാര വികേന്ദ്രീകരണം സാധ്യമാക്കുന്നതിലും ഒന്നാം സ്ഥാനത്താണ് കേരളമെന്ന് മുന്‍ കേന്ദ്ര മന്ത്രി മണി ശങ്കര്‍ അയ്യര്‍.
കേരളീയത്തിന്റെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കേരളത്തിലെ…
ആര്‍.എസ്.എസ് പഥസഞ്ചലനത്തിന് ഗ്രൗണ്ട്: മാടായി പഞ്ചായത്ത് പ്രസിഡന്‍റിന് ലീഗിന്‍റെ ശാസന
കണ്ണൂര്‍: ആര്‍.എസ്.എസ് പഥസഞ്ചലനത്തിന് ഗ്രൗണ്ട് ഉപയോഗിക്കാൻ അനുമതി നല്‍കിയ മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കായിക്കാരൻ സെയിദിനെ ജില്ല ഓഫിസില്‍ വിളിച്ചു വരുത്തി ജില്ല മുസ്‌ലിം ലീഗ് കമ്മിറ്റി പരസ്യമായി ശാസിച്ചു.
മാടായി പഞ്ചായത്തിന്‍റെ…
വ്ളോഗര്‍ രാഹുല്‍ എൻ കുട്ടിയുടെ മരണം ; സോഷ്യല്‍ മീഡിയ സുഹൃത്തുക്കളും ഫോളോവേഴ്സും പറയുന്നത്…
മലയാളി വ്ളോഗര്‍മാര്‍ക്കിടയില്‍ ഏറെ ശ്രദ്ധേയനായ രാഹുല്‍ എൻ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലാകെ ഞെട്ടലും ദഉഖവും രേഖപ്പെടുത്തുകയാണ് ഇദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും അതുപോലെ തന്നെ ഫോഴോവേഴ്സും. വെള്ളിയാഴ്ച…
കേരളീയം വേദിയിൽ ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം; ‘ഹ്യൂമൻ മോണോക്ലോണൽ ആന്‍റിബോഡി കേരളം സ്വന്തമായി…
തിരുവനന്തപുരം: ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡി സംസ്ഥാനം സ്വന്തമായി വികസിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലൂടെയാണ് മോണോക്ലോണല്‍ ആന്റിബോഡി തദ്ദേശീയമായി വികസിപ്പിക്കുന്നത്.…
മുസ്‍ലിം ലീഗിന്റെ തീരുമാനം ഉള്‍ക്കൊള്ളുന്നു; അവര്‍ പറഞ്ഞത് സാങ്കേതിക പ്രശ്നം -പി. മോഹനൻ
കോഴിക്കോട്: ഫലസ്തീൻ ഐക്യദാര്‍ഢ്യറാലിയില്‍ പങ്കെടുക്കാനുള്ള ക്ഷണം മുസ്‍ലിം ലീഗ് നിരസിച്ചതില്‍ പ്രതികരണവുമായി സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ. സാങ്കേതികമായുള്ള പ്രയാസം കാരണമാണ് റാലിയില്‍ പങ്കെടുക്കില്ലെന്ന് അവര്‍ വ്യക്തമാക്കിയത്.…
കാവും കുളവും…പിന്നെ നാരങ്ങാ ഗന്ധമുള്ള കുരുമുളകും: ഔഷധ ചെടികളുടെ പ്രദര്‍ശനം ശ്രദ്ധേയം
തിരുവനന്തപുരം: കാവുകള്‍ ഔഷധ സസ്യങ്ങളുടെ കലവറ എന്ന ആശയം മുന്‍നിര്‍ത്തി അന്യം നിന്നു പോകുന്ന ഔഷധച്ചെടികളുടെ പ്രദര്‍ശനം ഒരുക്കിയിരിക്കുകയാണ് പാലോട് ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍.
കേരളീയം പുഷ്പമേളയുടെ…
