Shobika
Browsing Category

kerala

ഓണാട്ടുകരയുടെ പെരുമ കേരളീയം വേദിയിലും

തിരുവനന്തപുരം: ഓണാട്ടുകരയുടെ കാര്‍ഷിക സമൃദ്ധിയും ചെട്ടികുളങ്ങരയുടെ പൈതൃക പെരുമയും അനന്തപുരിയിലേക്ക് എത്തിച്ചു കേരളീയം വേദി. കലാ പാരമ്പര്യത്തേയും സംസ്‌കാരത്തേയും അടയാളപ്പെടുത്തുന്ന ഓച്ചിറ ഇരുപത്തിയെട്ടാം ഓണത്തിന്റെ ആകര്‍ഷണമായ…

കേരളീയം: ഉത്പന്നങ്ങളുടെ വിരുന്നൊരുക്കി സഹകരണ മേഖല

തിരുവനന്തപുരം: ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള നിത്യോപയോഗ സാധനങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കാൻ സൗകര്യമൊരുക്കി സഹകരണ വകുപ്പ്. കേരളീയത്തിന്റെ ഭാഗമായി ടാഗോര്‍ തിയറ്ററില്‍ 50 സ്റ്റാളുകളിലാണ് ഭക്ഷ്യോല്‍പന്നങ്ങള്‍, ആയുര്‍വേദ ഹെര്‍ബല്‍…

പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; യുവാവ് പിടിയില്‍

കുളത്തൂപ്പുഴ: സമൂഹമാധ്യമംവഴി സൗഹൃദം സ്ഥാപിച്ച്‌ ശേഖരിച്ച പതിമൂന്നുകാരിയുടെ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. ചെങ്ങന്നൂര്‍ വെണ്ണിക്കര കണുകുഴി നിഥിന്‍ ഭവനില്‍ വിപിന്‍…

റെയില്‍വേ ഗേറ്റിനടുത്തെ ഇരുമമ്പുകുറ്റി അപകടക്കെണി

ഇരവിപുരം: റെയില്‍വെ ഗേറ്റിനു സമീപം റോഡിലെ ഇരുമ്പുകുറ്റി അപകടങ്ങള്‍ക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നു. വാളത്തുംഗല്‍ പുത്തൻചന്ത റെയില്‍വേ ഗേറ്റിനു സമീപത്താണ് റോഡില്‍ ഇരുമ്പുകുറ്റിയുള്ളത്.ഇതില്‍ വാഹനങ്ങള്‍ തട്ടി അപകടങ്ങളുണ്ടാകുന്നത്…

കത്തികാട്ടി പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍

മെഡിക്കല്‍ കോളജ്: മാര്‍ജിൻ ഫ്രീ ഷോപ് ഉടമയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സംഭവത്തില്‍ ഒരാളെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. ഉള്ളൂര്‍ നാലാഞ്ചിറ പാറോട്ടുകോണം കട്ടച്ചക്കോണം ഗവ. സ്കൂളിന് സമീപം ചിറയില്‍…

ആളാവാൻ വരരുത്; ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയോട് കയര്‍ത്ത് സുരേഷ് ഗോപി

കൊച്ചി: തൃശൂരില്‍ ഗരുഡൻ സിനിമ കാണാനെത്തിയപ്പോള്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയോട് കയര്‍ത്ത് സുരേഷ് ഗോപി.വനിത മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതുമായി ബന്ധപ്പെട്ട് ചോദ്യം ചോദിച്ച റിപ്പോര്‍ട്ടര്‍ ടി.വി…

ഫുഡ് വ്‌ളോഗര്‍ രാഹുല്‍ എൻ. കുട്ടി മരിച്ചനിലയില്‍

കൊച്ചി: ഫുഡ് വ്‌ളോഗര്‍ രാഹുല്‍ എൻ. കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി മാടവനയിലെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കെണ്ടത്തിയത്.മരണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം തുടങ്ങി. ഭാര്യയും രണ്ട് വയസുള്ള മകനുമുണ്ട്.…

മഴക്കുറവ്; ജാതി കര്‍ഷകര്‍ പ്രതിസന്ധിയില്‍

പുല്‍പള്ളി: ജില്ലയില്‍ ഇത്തവണ മഴ കുറഞ്ഞത് ജാതികൃഷിക്കാര്‍ക്ക് തിരിച്ചടിയായി. പൂക്കള്‍ കൊഴിഞ്ഞു പോകുന്നത് തുടരുന്നത് വരും വര്‍ഷം ഉത്പാദനം ഗണ്യമായി കുറയാനിടയാക്കുമെന്നും കര്‍ഷകര്‍ പറഞ്ഞു.ജില്ലയില്‍ അധികം കര്‍ഷകര്‍ ജാതി കൃഷിയില്‍ സജീവമല്ല.…

താൻ ഐ.എസ്.ആര്‍.ഒയുടെ തലപ്പത്ത് വരുന്നത് തടയാൻ ശിവൻ ശ്രമിച്ചു; എസ്. സോമനാഥ്

തിരുവനനന്തപുരം: ആത്മകഥയില്‍ ഐ.എസ്.ആര്‍.ഒ മുൻ ചെയര്‍മാൻ കെ. ശിവനെതിരെ ഗുരുതര ആരോപണങ്ങളുമായി നിലവിലെ ചെയര്‍മാൻ എസ്.സോമനാഥ്. 2018ല്‍ എ.എസ് കിരണ്‍ കുമാര്‍ ചെയര്‍മാൻ സ്ഥാനത്ത് നിന്ന് മാറിയപ്പോള്‍ കെ. ശിവന്റെ പേരിനൊപ്പം തന്റെ പേരും…

സ്വര്‍ണം വാങ്ങാൻ പ്ലാനുണ്ടോ? കേരളത്തിലെ ഇന്നത്തെ വില അറിയാം

തിരുവനന്തപുരം: സംസഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. രണ്ട് ദിവസത്തെ വര്‍ദ്ധനവിന് ശേഷമാണു ഇന്ന് സ്വര്‍ണവില കുറഞ്ഞത്. ഒരു പവൻ സ്വര്‍ണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45200 രൂപയാണ്.…