Shobika
Browsing Category

kerala

പാലാ പൊലീസ് മര്‍ദ്ദനം: 17 കാരന്റെ നട്ടെല്ലിന് പരിക്കേറ്റത് ഡിവൈഎസ്പി അന്വേഷിക്കും, ഇന്ന് തന്നെ…

കോട്ടയം: പൊലീസുകാരുടെ മര്‍ദ്ദനത്തില്‍ 17 വയസുകാരന്റെ നട്ടെല്ലിന് പരിക്കേറ്റെന്ന പരാതി അന്വേഷിക്കാൻ പാലാ ഡിവൈഎസ്‌പിയെ ചുമതലപ്പെടുത്തിയെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടി…

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി സന്ദേശം; പിന്നില്‍ സ്കൂള്‍ വിദ്യാര്‍ത്ഥി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ ഭീഷണിയുമായി ഫോണ്‍ വിളിയെത്തിയത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയും സംഭവത്തില്‍ മ്യൂസിയം…

ഹൈറേഞ്ചില്‍ കാപ്പിക്കുരു വിളവെടുപ്പ് കാലം

കട്ടപ്പന: ഹൈറേഞ്ചില്‍ കാപ്പിക്കുരു വിളവെടുപ്പിന് പാകമായി നില്‍ക്കുമ്ബോഴും പ്രതികൂല കാലാവസ്ഥയും വിലക്കുറവും വിളവെടുക്കാൻ തൊഴിലാളികളുമില്ലാതെ ദുരിതത്തിലായി കര്‍ഷകര്‍. ഹൈറേഞ്ചിലെ ചെറുകിട കര്‍ഷകരുടെ മിക്ക തോട്ടങ്ങളിലും കാപ്പിക്കുരു…

മാലിന്യ സംസ്‌കരണ രംഗത്ത് കുട്ടിപ്പങ്കാളിത്തം ഉറപ്പാക്കാൻ ഹരിതസഭ

തൊടുപുഴ: മാലിന്യ സംസ്‌കരണ രംഗത്ത് കുട്ടികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കാൻ ശിശുദിനത്തില്‍ ജില്ല ശുചിത്വ മിഷൻ നേതൃത്വത്തില്‍ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിക്കും. പുതുതലമുറക്ക് ശാസ്ത്രീയ മാലിന്യ സംസ്കരണം സംബന്ധിച്ച്‌ അവബോധം…

കെ.എസ്.യു ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥി ഒരു വോട്ടിന് ജയിച്ച കേരളവര്‍മയില്‍ റീകൗണ്ടിങ്ങില്‍…

തൃശ്ശൂര്‍: കേരളവര്‍മ്മ കോളജില്‍ ചെയര്‍പേഴ്സണ്‍ സ്ഥാനം റീകൗണ്ടിങ്ങിലൂടെ എസ്.എഫ്.ഐക്ക്. ആദ്യം കെ.എസ്.യു സ്ഥാനാര്‍ഥി ഒരു വോട്ടിന് വിജയിച്ച ചെയര്‍പേഴ്സണ്‍ പോസ്റ്റില്‍ എസ്.എഫ്.ഐയുടെ ആവശ്യപ്രകാരം രാത്രി റീകൗണ്ടിങ് നടത്തുകയായിരുന്നു.…

കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളജ് യൂണിയൻ തെരഞ്ഞെടുപ്പില്‍ ഫ്രറ്റേണിറ്റിക്ക് ചരിത്ര വിജയം

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ കാമ്ബസുകളില്‍ നടന്ന വിദ്യാര്‍ഥി യൂണിയൻ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയമാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേടിയതെന്ന് സംസ്ഥാന പ്രസിഡന്റ് കെ.എം.ഷെഫ്റിൻ. കാമ്ബസുകളില്‍ വെറുപ്പിനും ഏകധിപത്യ…

‘നോ ബോഡി ടച്ചിംഗ്, പ്ലീസ് കീപ് എവേ ഫ്രം മീ’; മാധ്യമങ്ങളോട് സുരേഷ് ​ഗോപി

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സുരേഷ് ​ഗോപിയെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ അനുവാദമില്ലാതെ കൈവച്ചതിന് പിന്നാലെ നടനെതിരെ വൻ തോതിലുള്ള വിമർശനങ്ങളായിരുന്നു ഉയർന്നത്. ഇതിന് പിന്നാലെ…

പീഡന പരാതി: മല്ലു ട്രാവലർ ഷാക്കിറിന് ജാമ്യം, സമൂഹമാധ്യമങ്ങളിൽ കേസ് പരാമർശം പാടില്ലെന്ന് ഉപാധി

കൊച്ചി : സൗദി യുവതിയുടെ പീഡന പരാതിയിൽ, വ്ലോഗർ ഷാക്കിർ സുബ്ഹാന് (മല്ലു ട്രാവലർ) ഹൈക്കോടതി സ്ഥിരം ജാമ്യം നൽകി. കേസിനെ പറ്റിയും പരാതിക്കാരിക്കെതിരെയും സമൂഹമാധ്യമങ്ങളിൽ പരാമർശങ്ങളൊന്നും പാടില്ലെന്നാണ് ഹൈക്കോടതി നിർദേശം. സംഭവത്തിൽ സെൻട്രൽ…

അമീബ അണുബാധ മരണം; ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു

തൃക്കരിപ്പൂര്‍: 'അകാന്തമീബ' അണുബാധയെതുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ഥി മരിച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. എടാട്ടുമ്മല്‍ മോഡോൻ വളപ്പില്‍ എം.വി. സുരേഷിന്റെ മകൻ അനന്തസൂര്യ(15)നാണ് അപൂര്‍വ രോഗം ബാധിച്ചു…

മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ രാത്രികാല ഐ.പി നിര്‍ത്തലാക്കി

ഉപ്പള: ദിനേന നിരവധി രോഗികള്‍ ചികിത്സക്കെത്തുന്ന മംഗല്‍പാടി താലൂക്ക് ഹെഡ് ക്വോര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ മതിയായ ഡോക്ടര്‍മാരില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഐ.പി, അത്യാഹിത വിഭാഗം എന്നിവ ആരോഗ്യവകുപ്പ് നിര്‍ത്തലാക്കി. എട്ട് ഡോക്ടര്‍മാരുടെ…