Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
കുട്ടികളുടെ ദേശീയ ഭിന്നശേഷി സമ്മേളനം മുന്നോട്ടുവെക്കുന്നന്ന ആശയങ്ങള്‍ നടപ്പിലാക്കുമെന്ന് വി.…
തിരുവനന്തപുരം: സവിശേഷ വിദ്യാഭ്യാസത്തിന് സമഗ്രമായ പുതിയ പാഠ്യപദ്ധതി രൂപപ്പെടുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി.
ഓട്ടിസം, ബുദ്ധിപരമായ വെല്ലുവിളി എന്നിവ നേരിടുന്ന കുട്ടികളുടെ ദേശീയ സമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ കേരളവും…
മദ്യലഹരിയിൽ ട്രാൻസ്പോർട്ട് ബസിന് നേരെ അക്രമം; പ്രതികൾ പിടിയിൽ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്സ് ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. മുട്ടക്കാട് സ്വദേശി അഖിൽ, മേലാരിയോട് സ്വദേശി അനന്ദു എന്നിവരാണ് നെയ്യാറ്റിൻകര പൊലീസിന്റെ പിടിയിലായത്. ഇന്നലെയാണ് ഇവർ ബൈക്കിലെത്തി വാളുകൊണ്ട്…
കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന് ഐ.എസ്.ഒ അംഗീകാരം
കൊടുങ്ങല്ലൂര്‍: മികച്ച പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന് രാജ്യാന്തര അംഗീകാരം.
കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിലെ കൃത്യത, കുറ്റാന്വേഷണ മികവ്, കുറ്റകൃത്യങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള…
വളര്‍ത്തുനായുടെ കടിയേറ്റ് 11 പേര്‍ക്ക് പരിക്ക്
ഷൊര്‍ണൂര്‍: മുണ്ടായ, നെടുങ്ങോട്ടൂര്‍ പ്രദേശങ്ങളില്‍ വളര്‍ത്തുനായുടെ കടിയേറ്റ് 11 പേര്‍ക്ക് പരിക്കേറ്റു. മുണ്ടായയില്‍ ഒരു വ്യക്തി വളര്‍ത്തുന്ന നായ് കൂട്ടില്‍നിന്ന് രക്ഷപ്പെട്ടോടി പരിസരവാസികളെയടക്കം കടിച്ചു എന്നാണ് പരാതി.…
വാഹനാപകടത്തില്‍ പരിക്കേറ്റ കലാ സംവിധായകൻ സാബു പ്രവദാസ് അന്തരിച്ചു
തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കലാ സംവിധായകൻ സാബു പ്രവദാസ് അന്തരിച്ചു. ഒക്ടോബര്‍ 18നുണ്ടായ അപകടത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.വെള്ളിയാഴ്ച രാവിലെയായിരുന്നു…
ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; 1.8 മീറ്റര്‍ വരെ തിരമാല ഉയരാമെന്ന് ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഒരു ജില്ലയിലും ഇതുവരെ പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ഉച്ചയ്ക്ക് ശേഷം മഴ സജീവമായേക്കും.
ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.
തെക്കൻ…
നവകേരള സദസ്സ് വിശാല ജനാധിപത്യ മാതൃകയാവും -മന്ത്രി റിയാസ്
മുക്കം: ഒരു മന്ത്രിസഭ തന്നെ ജനങ്ങളിലേക്ക് ഇറങ്ങിവന്ന് നേരിട്ട് സംവദിക്കുന്ന ലോകത്തെ ആദ്യ സംഭവമായിരിക്കും നവകേരള സദസ്സെന്ന് മന്ത്രി പി.എ.മുഹമദ് റിയാസ്. മുക്കത്ത് തിരുവമ്ബാടി മണ്ഡലം നവകേരള സദസ്സിന്റെ സംഘാടക സമിതി അവലോകന യോഗത്തില്‍…
മുഖ്യമന്ത്രിയുടെ ലക്ഷ്യം പണം മാത്രം -കെ. സുധാകരന്‍
കല്‍പറ്റ: മുഖ്യമന്ത്രി പിണറായി വിജയന്റെ ലക്ഷ്യം പണം മാത്രമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി.ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി കല്‍പറ്റയില്‍ നടന്ന കോണ്‍ഗ്രസ് സ്‌പെഷല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം…
ദൗര്‍ഭാഗ്യവാനായ ആ കാട്ടുപോത്തിന്റെ ജഡം അധികം നോക്കിനില്‍ക്കാനായില്ല; പാണ്ടിപ്പത്തിലേക്ക്..
ഇടയ്ക്കിടെ മഴ പെയ്തിരുന്നതുകൊണ്ട് കാട്ടിനുള്ളിലെ അട്ടകളുടെ കടിയേല്‍ക്കാതിരിക്കാൻ 'ലീച്ച് സോക്സുകള്‍' (Leeches: മഴയോടുകൂടി ആര്‍ദ്രവനങ്ങളില്‍ നിറയെ കാണപ്പെടുന്ന അട്ടകള്‍.
ഇവ കടിക്കുന്നതിനൊപ്പം 'ഹിറുഡിൻ' (Hirudin) എന്ന രാസപദാര്‍ത്ഥം…
മദ്യം നൽകി എട്ട് വയസുകാരിയെ പീഡിപ്പിച്ചു; രണ്ടാനച്ഛനും സഹോദരനും പിടിയില്‍.
കാസർകോട്: കാസർകോട് ചിറ്റാരിക്കലിൽ എട്ട് വയസുകാരിയോട് ക്രൂരത. രണ്ടാനച്ഛനും രണ്ടാനച്ഛന്റെ സഹോദരനും ചേർന്ന് കുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചു.
ആദിവാസി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. നിരന്തരം പീഡനത്തിനിരയായ പെൺകുട്ടി…
