Shobika
Browsing Category

kerala

ഒൻപതു വയസ്സുകാരനെ മാലിന്യക്കുഴിയില്‍ വീണു മരിച്ചനിലയില്‍ കണ്ടെത്തി

തൃശ്ശൂര്‍: കൊട്ടേക്കാട് കുന്നത്തുപീടികയില്‍ ഒൻപതു വയസ്സുകാരനെ വീടിനടുത്തുള്ള പ്ളാസ്റ്റിക് കമ്ബനിയുടെ മാലിന്യക്കുഴിയില്‍ വീണു മരിച്ചനിലയില്‍ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടില്‍ റിജോ ജോണിയുടെയും സനയുടെയും മകൻ ജോണ്‍ പോളിന്റെ…

തിരിച്ചടിക്കാൻ വിദേശ മലയാളിയുടെ ക്വട്ടേഷൻ നാലംഗ ഗുണ്ടസംഘം അറസ്റ്റില്‍

തിരുവല്ല: കൃത്യമായ തുമ്പോ തെളിവോ സാക്ഷികളോ ഇല്ലാതിരുന്ന കേസില്‍ അന്വേഷണ മികവിലൂടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പൊലീസ് സ്റ്റേഷനുകളില്‍ ഒട്ടനവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ നാലംഗ ക്വൊട്ടേഷൻ സംഘത്തെ പിടികൂടി തിരുവല്ല പൊലീസ്.…

ബങ്കളത്ത് കൃഷിയിടങ്ങളില്‍ കാട്ടുപന്നികളുടെ വിളയാട്ടം

നീലേശ്വരം: മടിക്കൈ പഞ്ചായത്തിലെ ബങ്കളവും സമീപ പ്രദേശങ്ങളിലും കാട്ടുപന്നികള്‍ കര്‍ഷകരുടെ വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നു. പുതുതായി ആരംഭിച്ചതും വിളവെടുക്കാനായതുമായ കൃഷികളാണ് കാട്ടുപന്നികള്‍ നശിപ്പിക്കുന്നത്. പകല്‍ അധ്വാനത്തില്‍…

ന്യൂമോണിയ ബാധിച്ച പിഞ്ചുകുഞ്ഞിന് നെടുങ്കണ്ടം ആശുപത്രിയില്‍ പരിചരണം ലഭിച്ചില്ലെന്ന് പരാതി

നെടുങ്കണ്ടം: ന്യുമോണിയ ബാധിച്ച പിഞ്ചുകുഞ്ഞിന് നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ വേണ്ട പരിചരണമോ കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലൻസോ നല്‍കിയില്ലെന്ന് പരാതി. മഞ്ഞപ്പാറ പത്ത് വളവ് മന്നിക്കല്‍ ശ്രീകുമാര്‍-ആല്‍ബി…

പോലീസ് സ്‌റ്റേഷനില്‍ ബഹളമുണ്ടാക്കിയ നടൻ വിനായകൻ അറസ്റ്റില്‍, മദ്യലഹരിയിലെന്ന് പോലീസ്

കൊച്ചി: മദ്യപിച്ച്‌ ബഹളമുണ്ടാക്കിയതിന് നടൻ വിനായകൻ അറസ്റ്റില്‍. എറണാകുളം ടൗണ്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം.അറസ്റ്റിന് ശേഷം വിനായകനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട കേസിലാണ് വിനായകൻ സ്റ്റേഷനിലെത്തിയത്.…

രക്തബന്ധം മറന്ന് പിതാവിന്റെ ക്രൂരത, മുറിയിലിട്ട് കത്തിച്ചു; ജോജിക്കും മകനും പിന്നാലെ ലിജിയും..

തൃശ്ശൂര്‍: രക്തബന്ധം മറന്നുള്ള ഗൃഹനാഥന്റെ ക്രൂരത, ഒടുവില്‍ ഭര്‍ത്താവിനും മകനും പിന്നാലെ ലിജിയും മരണത്തിന് കീഴടങ്ങി. മണ്ണുത്തി ചിറയ്ക്കാക്കോട്ട് കുടുംബവഴക്കിനെത്തുടര്‍ന്ന് മകനും കുടുംബവും ഉറങ്ങിയ മുറിയിലേക്ക് പിതാവ് പെട്രോള്‍ ഒഴിച്ച്‌…

കൊച്ചിയില്‍ യുവാവ് ഗുരുതരാവസ്ഥയില്‍, ഓണ്‍ലൈൻ ഓര്‍ഡര്‍ ചെയ്ത ഷവര്‍മ്മ കഴിച്ചതെന്ന് പരാതി; ഹോട്ടല്‍…

കോട്ടയം: ഷവര്‍മ്മ കഴിച്ചതിനെ തുടര്‍ന്ന് കാക്കനാട് യുവാവിന് ഗുരുതര ആരോഗ്യ പ്രശ്നം എന്ന് പരാതി. രാഹുല്‍ എന്ന യുവാവിൻ്റെ ആരോഗ്യവസ്ഥ ഗുരുതരമായതോടെയാണ് വീട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയത്. കോട്ടയം സ്വദേശിയായ രാഹുല്‍ കാക്കനാട് നിന്ന്…

കല്യാണവീട്ടിലെ ജോലിക്കിടെ കൈകള്‍ പൊള്ളിനശിച്ചു; അപരന്റെ കൈകളുമായി ജിത്ത് കുമാറിന്റെ ജീവിതം

ആ കൈവിരലുകള്‍ക്കിടയില്‍ വിറയലോടെ പേനപിടിച്ച്‌ ഒപ്പിടുമ്ബോള്‍ വേദനയുടെ അങ്ങേത്തലയ്ക്കലെത്തുന്നുണ്ടെന്ന് ജിത്ത് കുമാറിന്റെ മുഖം വിളിച്ചുപറയുന്നുണ്ട്. പക്ഷേ, 'അപരന്റെ കൈ'കളാല്‍ വേദന കടിച്ചുപിടിച്ച്‌ ജോലിചെയ്യുമ്ബോഴും ആ മുഖത്ത് മായാത്ത…

ഇഫ്ളു സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കെതിരായ കള്ളക്കേസില്‍ പ്രതിഷേധിക്കുക -ഫ്രറ്റേണിറ്റി മൂവ്മെന്റ്

തിരുവനന്തപുരം: ഇഫ്ളു സര്‍വകലാശാലയില്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ഥികളെ കലാപശ്രമമുള്‍പ്പെടെ വകുപ്പുകള്‍ ചുമത്തി കേസെടുത്ത തെലങ്കാന പൊലീസ് നടപടി…

ഭാര്യയെയും മകനെയും കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി

കല്‍പറ്റ: വയനാട് സുല്‍ത്താൻ ബത്തേരി ആറാം മൈലില്‍ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥൻ ജീവനൊടുക്കി. പുത്തൻപുരയ്ക്കല്‍ ഷാജു ആണ് ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തത്. ഷാജുവിന്റെ ഭാര്യ ബിന്ദു, മകൻ ബേസില്‍…