Shobika
Browsing Category

kerala

ലഹരിയില്‍ നീന്തല്‍കുളത്തില്‍ നീരാട്ടുമായി യുവാവ്; കരക്ക് കയറാൻ ആവശ്യപ്പെട്ട നാട്ടുകാര്‍ക്കും…

മദ്യപിച്ച്‌ ലക്ക് കെട്ട് നീന്തല്‍ കുളത്തില്‍ ഭാര്യക്കും മക്കള്‍ക്കും ഒപ്പം നീന്താനിറങ്ങിയ യുവാവിനെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകിയിട്ട് ഏഴ് മണിയോടെ ചങ്ങരംകുളം ചിയ്യാനൂരിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.…

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

കണ്ണൂർ: പെരിങ്ങോം കങ്കോലിയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. ബൊമ്മരടി കോളനിയിലെ പ്രസന്നയാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഭർത്താവ് ഷാജി പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. വിവരമറിഞ്ഞ് നിരവധി നാട്ടുകാരാണ്…

ജെറോം പറക്കുന്നു ഇറ്റലിയിലേക്ക്…; 6 വയസുകാരനെ ദത്തെടുത്ത് വിദേശ ദമ്പതികൾ

തിരുവനന്തപുരം: തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലെ ആറ് വയസുകാരനെ ദത്തെടുത്ത് മിലാനില്‍ നിന്നുള്ള ദമ്പതികള്‍. അഞ്ച് വർഷം മുമ്പ് മൂന്നുമാസം പ്രായമുള്ളപ്പോൾ ഇടുക്കിയിലെ ഒരു ശിശുപരിചരണ കേന്ദ്രത്തിൽ നിന്ന് വിദഗ്ദ ചികിത്സയ്ക്കും…

വാളയാർ കേസിലെ നാലാം പ്രതി തൂങ്ങി മരിച്ച നിലയിൽ

കൊച്ചി: വാളയാർ കേസിലെ നാലാം പ്രതി കൊച്ചിയിൽ തൂങ്ങി മരിച്ച നിലയിൽ. പാലക്കാട്‌ സ്വദേശി മധുവിനെയാണ്‌ കൊച്ചി ബിനാനി സിങ്ക് കമ്പനിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രവർത്തനം നിലച്ച കമ്പനിയുടെ ഉള്ളിലാണ്‌ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.…

ഒൻപതു വയസ്സുകാരനെ മാലിന്യക്കുഴിയില്‍ വീണു മരിച്ചനിലയില്‍ കണ്ടെത്തി

തൃശ്ശൂര്‍: കൊട്ടേക്കാട് കുന്നത്തുപീടികയില്‍ ഒൻപതു വയസ്സുകാരനെ വീടിനടുത്തുള്ള പ്ളാസ്റ്റിക് കമ്ബനിയുടെ മാലിന്യക്കുഴിയില്‍ വീണു മരിച്ചനിലയില്‍ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടില്‍ റിജോ ജോണിയുടെയും സനയുടെയും മകൻ ജോണ്‍ പോളിന്റെ…

തിരിച്ചടിക്കാൻ വിദേശ മലയാളിയുടെ ക്വട്ടേഷൻ നാലംഗ ഗുണ്ടസംഘം അറസ്റ്റില്‍

തിരുവല്ല: കൃത്യമായ തുമ്പോ തെളിവോ സാക്ഷികളോ ഇല്ലാതിരുന്ന കേസില്‍ അന്വേഷണ മികവിലൂടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പൊലീസ് സ്റ്റേഷനുകളില്‍ ഒട്ടനവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ നാലംഗ ക്വൊട്ടേഷൻ സംഘത്തെ പിടികൂടി തിരുവല്ല പൊലീസ്.…

ബങ്കളത്ത് കൃഷിയിടങ്ങളില്‍ കാട്ടുപന്നികളുടെ വിളയാട്ടം

നീലേശ്വരം: മടിക്കൈ പഞ്ചായത്തിലെ ബങ്കളവും സമീപ പ്രദേശങ്ങളിലും കാട്ടുപന്നികള്‍ കര്‍ഷകരുടെ വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നു. പുതുതായി ആരംഭിച്ചതും വിളവെടുക്കാനായതുമായ കൃഷികളാണ് കാട്ടുപന്നികള്‍ നശിപ്പിക്കുന്നത്. പകല്‍ അധ്വാനത്തില്‍…

ന്യൂമോണിയ ബാധിച്ച പിഞ്ചുകുഞ്ഞിന് നെടുങ്കണ്ടം ആശുപത്രിയില്‍ പരിചരണം ലഭിച്ചില്ലെന്ന് പരാതി

നെടുങ്കണ്ടം: ന്യുമോണിയ ബാധിച്ച പിഞ്ചുകുഞ്ഞിന് നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ വേണ്ട പരിചരണമോ കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലൻസോ നല്‍കിയില്ലെന്ന് പരാതി. മഞ്ഞപ്പാറ പത്ത് വളവ് മന്നിക്കല്‍ ശ്രീകുമാര്‍-ആല്‍ബി…

പോലീസ് സ്‌റ്റേഷനില്‍ ബഹളമുണ്ടാക്കിയ നടൻ വിനായകൻ അറസ്റ്റില്‍, മദ്യലഹരിയിലെന്ന് പോലീസ്

കൊച്ചി: മദ്യപിച്ച്‌ ബഹളമുണ്ടാക്കിയതിന് നടൻ വിനായകൻ അറസ്റ്റില്‍. എറണാകുളം ടൗണ്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം.അറസ്റ്റിന് ശേഷം വിനായകനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട കേസിലാണ് വിനായകൻ സ്റ്റേഷനിലെത്തിയത്.…

രക്തബന്ധം മറന്ന് പിതാവിന്റെ ക്രൂരത, മുറിയിലിട്ട് കത്തിച്ചു; ജോജിക്കും മകനും പിന്നാലെ ലിജിയും..

തൃശ്ശൂര്‍: രക്തബന്ധം മറന്നുള്ള ഗൃഹനാഥന്റെ ക്രൂരത, ഒടുവില്‍ ഭര്‍ത്താവിനും മകനും പിന്നാലെ ലിജിയും മരണത്തിന് കീഴടങ്ങി. മണ്ണുത്തി ചിറയ്ക്കാക്കോട്ട് കുടുംബവഴക്കിനെത്തുടര്‍ന്ന് മകനും കുടുംബവും ഉറങ്ങിയ മുറിയിലേക്ക് പിതാവ് പെട്രോള്‍ ഒഴിച്ച്‌…