Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി; വോട്ടെണ്ണൽ തിങ്കളാഴ്ച രാവിലെ 8 ന് ചുങ്കത്തറ മാർത്തോമ്മ ഹയർ…
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ജൂൺ 23 ന് രാവിലെ എട്ടിന് ചുങ്കത്തറ മാർത്തോമ്മ ഹയർ സെക്കൻഡറി സ്ക്കൂളിൽ നടക്കും. ഇതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി. ജില്ലാ ഇലക്ഷൻ കൺട്രോൾ റൂം, കമ്മ്യൂണിക്കേഷൻ കൺട്രോൾ റൂം, മീഡിയ റൂം എന്നിവയും ഇവിടെ…
മന്ത്രി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി; പിന്നാലെ യുവമോർച്ച-എസ്എഫ്ഐ പ്രവർത്തകർ സംഘർഷം
കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. തളിയിലെ ജൂബിലി ഹോളിലെ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. എന്നാൽ ഇതിനിടെ അവിടെയുണ്ടായിരുന്ന എസ്എഫ്ഐ…
കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ പുലി പിടിച്ചു; ദാരുണ സംഭവം വാല്‍പ്പാറയില്‍, കുട്ടിക്കായി…
തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ നാലു വയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയി. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് നാലുവയസുകാരിക്കുനേരെ പുലിയുടെ ആക്രമണം ഉണ്ടായത്.
ഇന്നലെ വൈകിട്ട് ആറോടെയാണ് ദാരുണമായ സംഭവം. ഝാര്‍ഖണ്ഡ്…
പണം നല്‍കാത്തതിന് മാതാവിനെയും സഹോദരിയെയും മര്‍ദ്ധിച്ച റസീന അറസ്റ്റില്‍ ; റസീന നിരവധി കേസുകളില്‍…
പണം നല്‍കാത്തതിന്റെ വിരോധത്തില്‍ മാതാവിനെയും സഹോദരിയെയും വീട്ടില്‍ കയറി ആക്രമിച്ച യുവതി അറസ്റ്റില്‍. തലശ്ശേരി സ്വദേശി റസീനയെയാണ് ധര്‍മടം പൊലീസ് പിടികൂടിയത്. മദ്യപിച്ച് നടുറോഡില്‍ ബഹളമുണ്ടാക്കിയതിനുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്…
‘നിലമ്പൂരിലേക്ക് ക്ഷണിച്ചില്ല’; ശശി തരൂരിന്റെ പ്രതികരണത്തില്‍ കോണ്‍ഗ്രസിന് അതൃപ്തി
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെടെപ്പിനിടെ പാര്‍ട്ടിയെ വെട്ടിലാക്കിയുള്ള ഡോ.ശശി തരൂര്‍ എംപിയുടെ പ്രതികരണത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി. തന്നെ പ്രചാരണത്തിന് ക്ഷണിച്ചില്ലെന്ന് തിരഞ്ഞെടുപ്പ് ദിവസം മാധ്യമങ്ങളോട്…
പെട്രോള്‍ പമ്പ് ശുചിമുറി: ഹൈക്കോടതി ഉത്തരവിനെതിരെ വ്യാപക വിമര്‍ശനം; ‘സ്ത്രീകള്‍ക്കും…
തിരുവനന്തപുരം : സ്വകാര്യ പെട്രോള്‍ പമ്പിലെ ശുചിമുറി സൗകര്യം പൊതുജനങ്ങള്‍ക്കുള്ളതല്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ വ്യാപക വിമര്‍ശനം. ഉത്തരവ് നിരാശപ്പെടുത്തുന്നതാണെന്ന് സ്ത്രീകള്‍ക്കും ദീര്‍ഘദൂര യാത്രക്കാര്‍ക്കും ഇത് വലിയ…
‘എന്റെ പ്രിയപ്പെട്ട ജനങ്ങളെ നമ്മള്‍ ഇപ്പോഴും സനാതനത്തിന്റെ അടിമകള്‍ ‘ ; വേടന്‍
അംബേദ്കറും അയ്യങ്കാളിയും തുറന്നിട്ടിരിക്കുന്ന വഴിയിലൂടെ സഞ്ചരിക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്ന് റാപ്പര്‍ വേടന്‍. സനാതന സമൂഹത്തിനിടയിലൂടെ ആ വഴിയില്‍ സഞ്ചരിക്കാന്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ തനിക്ക് ഉണ്ടെങ്കിലും ധൈര്യപൂര്‍വം അതിലൂടെ…
സര്‍ക്കാര്‍ ചെലവില്‍ പിആര്‍ഡി ഉദ്യോഗസ്ഥര്‍ക്ക് ‘പാര്‍ട്ടി ക്ലാസ്’; ക്ലാസെടുത്തത് സിപിഎം…
തിരുവനന്തപുരം: സംസ്ഥാന പിആര്‍ഡി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി ക്ലാസ്. പബ്ലിക് റിലേഷന്‍സ് മെച്ചപ്പെടുത്തുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് പിആര്‍ഡി ചെലവില്‍ നടത്തിയ ക്ലാസിലാണ് സിപിഎം നേതാവും ഇടത് അനുകൂല നിലപാടുള്ള…
അന്ന് ഇ പി, ഇന്ന് ഗോവിന്ദന്‍; സിപിഐഎം പ്രതിരോധത്തില്‍
അടിയന്തിരാവസ്ഥക്കാലത്ത് സിപിഐഎം ആര്‍എസ്എസുമായി ധാരണയുണ്ടാക്കിയിരുന്നുവെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വെളിപ്പെടുത്തല്‍ പാര്‍ട്ടിക്ക് തലവേദനയാകുന്നു. വെളിപ്പെടുത്തല്‍ വിവാദമായതോടെ കൂടുതല്‍ വിശദീകരണവുമായി എം വി…
റിസ്ഡിപ്ലം മരുന്ന് സൗജന്യമായി നല്‍കി; ഇന്ത്യയില്‍ ആദ്യമായി വികസിത രാജ്യങ്ങളിലെ നൂതന പ്രീ…
തിരുവനന്തപുരം: ഇന്ത്യയില്‍ ആദ്യമായി സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ.) രോഗം ബാധിച്ച കുഞ്ഞിന് ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പ്രീ സിംപ്റ്റമാറ്റിക് ചികിത്സ നല്‍കി കേരളം.അപൂര്‍വ രോഗ ചികിത്സയില്‍ നിര്‍ണായക ചുവടുവയ്പ്പാണിത്. അമേരിക്ക,…