Fincat
Browsing Category

kerala

സ്കൂട്ടറിൽ കറങ്ങി മദ്യ വിൽപ്പന; അരുവിക്കര സ്വദേശി പിടിയിൽ

തിരുവനന്തപുരം: സ്കൂട്ടറിൽ കറങ്ങി മദ്യ വിൽപ്പന നടത്തിയ ആൾ പിടിയിൽ. അരുവിക്കര സ്വദേശി രാജേഷ് (43)ആണ് പിടിയിലായത്. 22 ലിറ്റർ മദ്യവും വാഹനവും എക്സൈസ് പിടിച്ചെടുത്തു. പ്രതിയുടെ സ്കൂട്ടറിൽ നിന്നും വീട്ടിൽ നിന്നുമാണ് മദ്യം കണ്ടെത്തിയത്.

“കടലിന്റെ നിറങ്ങള്‍ എന്റെ മാധവിക്കുട്ടിയമ്മയ്ക്ക് ചേരും”

കൊച്ചി: മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവചരിത്രം പ്രകാശനം ചെയ്യാൻ മാതൃഭൂമി ബുക്സ്‌ സ്റ്റാളിനു മുന്നിലെത്തിയ മഞ്ജുവാരിയരുടെ കണ്ണുകള്‍ സദസ്സിലെ ഒരാളെക്കണ്ടതും നിറഞ്ഞു ചിരിച്ചു.മാധവിക്കുട്ടിയുടെ അനിയത്തി ഡോ. സുലോചന…

ഒന്നാം ക്ളാസ് വിദ്യാർഥിനിയെ അയൽവാസിയായ യുവാവ് പീഡിപ്പിച്ചതായി പരാതി

എറണാകുളം കളമശേരിയിൽ ഒന്നാം ക്ളാസ് വിദ്യാർഥിനിയെ അയൽവാസിയായ യുവാവ് പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് അതിഥിത്തൊഴിലാളി ദമ്പതികളുടെ മകളായ ഒന്നാം ക്ളാസുകാരിയെ അയൽവാസിയായ യുവാവ് പീഡിപ്പിച്ചതായി പൊലീസിന് പരാതി ലഭിച്ചത്.…

ട്രെയിനിൽ നിന്നും വീണ് പെൺകുട്ടിക്ക് ​ഗുരുതര പരിക്ക്, തലചുറ്റി വീണതെന്ന് കൂടെ ഉണ്ടായിരുന്നവർ

കോഴിക്കോട് പാവങ്ങാട് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് വിദ്യാർഥിക്ക് പരുക്ക്. കോയമ്പത്തൂർ ഇൻ്റർസിറ്റി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. തല കറങ്ങി ട്രാക്കിലേക്ക് വീഴുകയായിരുന്നു. അഴിയൂർ സ്വദേശി റീഹയ്ക്കാണ് പരുക്ക്.…

ഈ നേട്ടം കാണാൻ അമ്മയ്ക്ക് ഭാഗ്യം ഉണ്ടായി, അമ്മയെ കാണാൻ എനിക്കും- മോഹൻലാല്‍

കൊച്ചി: ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്കാര നേട്ടം അമ്മയ്ക്കൊപ്പം പങ്കുവയ്ക്കാൻ സാധിച്ചതാണ് വലിയ ഭാഗ്യമെന്ന് നടൻ മോഹൻലാല്‍.പുരസ്കാരം ലഭിച്ച വിവരം അറിഞ്ഞ ശേഷം കൊച്ചിയിലെത്തിയ മോഹൻലാല്‍ ആദ്യം സന്ദർശിച്ചത് കൊച്ചി എളമക്കരയിലെ വീട്ടില്‍…

3.63 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി കര്‍ണാടക സ്വദേശി വിമാനത്താവളത്തില്‍ അറസ്റ്റില്‍

തിരുവനന്തപുരം: ലഗേജില്‍ ഒളിപ്പിച്ച്‌ കടത്താൻ ശ്രമിച്ച 3. 63 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി കർണാടക സ്വദേശിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തു.കർണാടകയിലെ ബെല്ലാരി സ്വദേശി സുമൻ ജട്ടറിനെ (27) ആണ് കസ്റ്റംസ് പ്രിവൻ്റീവ്…

സിംപിള്‍ സ്റ്റെപ്പ് പരിവാഹന് ശീലമില്ല,പുതിയ പുലിവാല് ക്യാപ്ച; തലവേദനയായി ലൈസൻസ് ലേണേഴ്‌സ് ടെസ്റ്റ്

കോഴിക്കോട്: ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റില്‍ തട്ടിപ്പുതടയാൻ പരിവാഹൻ സൈറ്റില്‍ രാജ്യമൊട്ടാകെ നടപ്പാക്കിയ 'ക്യാപ്ച' പരിഷ്കാരം അപേക്ഷകർക്ക് പുലിവാലായിമാറുന്നു.ഒരോ മൂന്നുചോദ്യങ്ങള്‍ക്കുശേഷം 'ക്യാപ്ച' ടൈപ്പുചെയ്തുകൊടുക്കണമെന്നാണ് പുതിയപരിഷ്കാരം.…

ഓണത്തിന് ശേഷം ഇറച്ചിക്കോഴിക്ക് വില ഉയരുന്നു; ദിവസംതോറും കൂടുന്നത് രണ്ടും മൂന്നും രൂപവീതം

ആലപ്പുഴ: ഒരിടവേളയ്ക്കുശേഷം ഇറച്ചിക്കോഴിക്ക് വില കൂടുന്നു. ദിവസംതോറും രണ്ടും മൂന്നും രൂപവീതമാണ് ഉയരുന്നത്. 135-145 രൂപയാണ് ഇപ്പോഴത്തെ വില.രണ്ടാഴ്ച മുൻപ് 115- 125 രൂപയുണ്ടായിരുന്ന സ്ഥാനത്താണിത്. ഓണത്തിനുശേഷമാണ് വിലക്കയറ്റം…

പിടിച്ചെടുത്ത കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമം: സിഐ അടക്കം 4 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമിച്ചതിന് വയനാട്ടിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. വൈത്തിരി സ്റ്റേഷനിലെ നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. വൈത്തിരി സ്‌റ്റേഷൻ എസ്എച്ച്ഒയ്ക്കും മൂന്നു പൊലീസ് ഉദ്യോഗസ്ഥർക്കും എതിരെയാണ് നടപടി. വൈത്തിരി സ്‌റ്റേഷൻ…

കുഴിമന്തിക്കുവേണ്ടിവരെ അക്കൗണ്ട് വില്‍പ്പന, അഞ്ചുശതമാനം കമ്മിഷൻ; ജോലി വാഗ്ദാനംചെയ്തും കെണിയൊരുക്കും

തൃശ്ശൂർ: ഒരു കുഴിമന്തിക്കുവേണ്ടിവരെ സ്വന്തം ബാങ്ക് അക്കൗണ്ട് വില്‍പ്പന നടത്തിയവരുണ്ടെന്ന് സൈബർപോലീസ്. ഇത്തരക്കാർ അവർ അറിയാതെതന്നെ പത്തും പതിനഞ്ചും കോടി തട്ടിച്ച കേസുകളിലെ കണ്ണികളാകുകയും ചെയ്യുന്നു.മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള പോലീസ്…