Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
മഴക്കെടുതി; മരിച്ചവരുടെ എണ്ണം 12 ആയി; ഏഴ് ഡാമുകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്നും നാളെയും പത്ത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് റെഡ് അലർട്ട്. അതേസമയം!-->!-->!-->…
മലപ്പുറത്ത് ഒരാൾക്ക് കൂടി കുരങ്ങുവസൂരി സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടികുരങ്ങുവസൂരി സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോർജ്. 30 കാരനായ അരിക്കേട് സ്വദേശിയായ യുവാവ് മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ജൂലൈ 28ന് യുഎ.ഇയിൽ നിന്നാണ് ഇദ്ദേഹം!-->!-->!-->!-->!-->…
ഇന്നും അതി തീവ്രമഴ; രണ്ട് മൃതദേഹം കണ്ടെടുത്തു, ചാലക്കുടിപ്പുഴയില്‍ കാട്ടാന കുടുങ്ങി
കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ കനത്തമഴ തുടരുന്നു. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍ നെടുംപുറംചാലില്‍!-->!-->!-->…
ശ്രീറാം വെങ്കിട്ടരാമനെ കടുത്ത പ്രതിഷേധത്തെ തുടർന്ന് ആലപ്പുഴ ജില്ലാകളക്ടർ സ്ഥാനത്ത് നിന്ന് മാറ്റി
തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ കടുത്ത പ്രതിഷേധത്തെ തുടർന്ന് ആലപ്പുഴ ജില്ലാകളക്ടർ സ്ഥാനത്ത് നിന്ന് മാറ്റി. സിവിൽ സപ്ളൈസ് കോർപ്പറേഷൻ ജനറൽ മാനേജരായാണ് പുതിയ നിയമനം.!-->!-->!-->…
കനത്ത മഴ; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ!-->!-->!-->…
യുഎഇയില്‍ നിന്നെത്തിയ യുവാവ് മരിച്ചത് മങ്കി പോക്‌സ് മൂലം
തൃശൂര്‍: തൃശൂരില്‍ യുവാവ് മരിച്ചത് മങ്കി പോക്‌സ് മൂലമെന്ന് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ എന്‍ഐവി പരിശോധനയിലാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആദ്യ മങ്കിപോക്‌സ് മരണം സ്ഥിരീകരിച്ചു.
ചാവക്കാട്!-->!-->!-->!-->!-->!-->!-->…
തിരൂരിൽ നിന്നും വീണ്ടും മൂന്നാറിലേക്ക് വ്യത്യസ്ഥ യാത്രയൊരുക്കി കെ.എസ്.ആർ.ടി.സി.
തിരൂർ: തിരൂരിൽ നിന്നും ഇതുവരെ നടത്തിയ മൂന്നാർ ഉല്ലാസ യാത്രയിൽ നിന്നും വ്യത്യസ്തമായി കോതമംഗലം - മാമലക്കണ്ടം - മാങ്കുളം - ആനക്കുളം വഴി മൂന്നാറിലേക്ക് ഉല്ലാസയാത്ര യുമായി കെഎസ്ആർടിസി.കാട്ടാനകൾ വിഹരിക്കുന്ന വനത്തിലെ ഇടുങ്ങിയ വനപാതയിലൂടെ!-->!-->!-->…
കളമശ്ശേരി ബസ് കത്തിക്കൽ കേസ്; മൂന്ന് പ്രതികൾക്ക് തടവ് ശിക്ഷ
കൊച്ചി: കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ മൂന്ന് പ്രതികൾക്ക് തടവ് ശിക്ഷ. തടിയൻറവിട നസീർ, സാബിർ എന്നീ പ്രതികൾക്ക് ഏഴുവർഷവും താജുദ്ദീന് 6 വർഷം തടവും പിഴയുമാണ് ശിക്ഷ. കൊച്ചി എൻ.ഐ.എ കോടതിയാണ് ശിക്ഷ വിധിച്ചത്. തടിയൻറവിട നസീറിന് 1,75000 രൂപ!-->!-->!-->…
മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ എവിടെവച്ചും ഏതുനിമിഷവും പിടികൂടാൻ എക്സൈസ് വിഭാഗം
തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ എവിടെവച്ചും ഏതുനിമിഷവും പിടികൂടാൻ എക്സൈസ് വിഭാഗം സജ്ജമായി. കഞ്ചാവ് ഉൾപ്പെടെ,മയക്കുമരുന്നിന്റെ ഒരു തരിയെങ്കിലും നുണഞ്ഞിട്ടുണ്ടെങ്കിൽ കണ്ടെത്താനാവുന്ന അബോൺ കിറ്റുമായാണ് എക്സൈസ്!-->!-->!-->…
ഒരു കിലോ കോഴിയിറച്ചിയുടെ വില 130; അൽഫാമിന് വില 400 രൂപ ! ഹോട്ടലുകളിൽ കൊള്ളലാഭം; വിലനിർണയത്തിൽ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ടലുകളിലെ വിലനിർണയത്തിൽ ഇടപെടാതെ സർക്കാർ. ഹോട്ടലുകളിൽ തോന്നുംപടി വില നിർണയിക്കുമ്പോൾ സർക്കാർ നോക്കുകുത്തിയാകുന്നുവെന്നാണ് പരാതി. ചിക്കൻ വില കൂടിയപ്പോൾ ഉയർത്തിയ നിരക്ക് വില കുറഞ്ഞപ്പോൾ താഴ്ത്തിയിട്ടല്ല. 24!-->…
