Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ് സമയം നീട്ടി
തിരുവനന്തപുരം: പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ് സമയം നാളെ വൈകുന്നേരം അഞ്ചു മണി വരെ നീട്ടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം കണക്കിലെടുത്താണ് നടപടി.
തിരുത്തലുകള്‍ക്കും കൂടുതല്‍ ഓപ്ഷനുകള്‍!-->!-->!-->!-->!-->…
എ കെ ജി സെന്റർ ആക്രമണം; ഇ പി ജയരാജനും പി കെ ശ്രീമതിക്കുമെതിരെ കേസെടുക്കണമെന്ന് ഹർജി
തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിക്കുമെതിരെ കോടതിയിൽ ഹർജി. എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ കേസെടുക്കണമെന്നാണ് ആവശ്യം. പൊതുപ്രവർത്തകനായ പായ്ച്ചിറ നവാസാണ്!-->!-->!-->…
ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരെ കേരള മുസ്‍ലിം ജമാഅത്തിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച സർക്കാർ നടപടിക്കെതിരെ പ്രതിഷേധം. കാന്തപുരം വിഭാഗം നേതൃത്വം നൽകുന്ന കേരള!-->!-->!-->…
യൂട്യൂബ് നോക്കി 12കാരൻ വൈനുണ്ടാക്കി; ക്ളാസിൽ രുചിച്ച സഹപാഠി ആശുപത്രിയിൽ
തിരുവനന്തപുരം: പന്ത്രണ്ടുകാരൻ യൂട്യൂബ് നോക്കിയുണ്ടാക്കിയ മുന്തിരിവൈൻ കുടിച്ച സഹപാഠി ആശുപത്രിയിൽ. ചിറയിൻകീഴ് മുരുക്കുംപുഴ വെയിലൂർ ഗവൺമെന്റ് ഹൈസ്കൂളിൽ ഇന്നലെയാണ് സംഭവം നടന്നത്. വൈൻ ക്ളാസിൽ വച്ച് കുടിച്ച വിദ്യാർത്ഥി ഛർദ്ദിച്ച്!-->!-->!-->…
പ്ലസ് വണ്‍ പ്രവേശനം; ട്രയല്‍ അലോട്ട്മെന്റ് ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ (Plus One)പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. വിദ്യാര്‍ഥികള്‍ക്ക് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റ് വഴി അലോട്ട്മെന്റ്!-->!-->!-->…
നാളെ മുതൽ ട്രെയിനുകൾക്ക് പുതിയ സമയക്രമം ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്തെ 23 ട്രെയിനുകളുടെ വേഗത കൂട്ടുന്നതിനാൽ നാളെ മുതൽ കേരളത്തിലേക്കുള്ള ട്രെയിനുകളുടെ സമയം മാറുമെന്ന് റെയിൽവേ അറിയിച്ചു.
ഐലന്റ്,വിശാഖപട്ടണം - കൊല്ലം, ശ്രീഗംഗാ നഗർ - കൊച്ചുവേളി, കോട്ടയം - കൊല്ലം പാസഞ്ചർ,!-->!-->!-->!-->!-->!-->!-->…
മൂന്നു മന്ത്രിമാരുടെ സ്റ്റാഫിന്റെ എണ്ണം കൂട്ടി
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസ്താവനയുടെ പേരിൽ മന്ത്രി സ്ഥാനം രാജിവെച്ച സജി ചെറിയാന്റെ ഓഫീസിലെ സ്റ്റാഫ് അംഗങ്ങളെ പുനർനിയമിച്ചു. ഇതോടെ മൂന്നു മന്ത്രി മാരുടെ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം വർധിച്ചു. മന്ത്രിമാരായ വി എൻ വാസവന്‍, പി എ!-->!-->!-->…
ഡിവൈഎഫ്ഐ നേതാവ് പി.ബിജുവിന്റെ പേരിൽ പിരിച്ച ഫണ്ടിൽ തിരിമറി നടന്നെന്ന് പരാതി
തിരുവനന്തപുരം: അന്തരിച്ച ഡിവൈഎഫ്ഐ നേതാവ് പി.ബിജുവിന്റെ പേരിൽ പിരിച്ച ഫണ്ടിൽ തിരിമറി നടന്നെന്ന് പരാതി. ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് എസ്. ഷാഹിനെതിരെയാണ് ആരോപണം ഉയർന്നത്. ഇതുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ മേഖലാ!-->!-->!-->…
ഇരുനില വീട് ഇടിഞ്ഞു താഴ്ന്നു; ഉറങ്ങിക്കിടക്കുകയായിരുന്ന 13കാരൻ മരിച്ചു
കൊച്ചി: പെരുമ്പാവൂർ കീഴില്ലത്ത് സൗത്തു പരുത്തിവേലിപ്പടിയിൽ ഇരുനിലവീട് ഇടിഞ്ഞുതാഴ്ന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന പതിമൂന്നുകാരൻ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ആറാം ക്ലാസ് വിദ്യാർത്ഥിയായ ഹരിനാരായണൻ ആണ് മരിച്ചത്. കുട്ടിയെ പെരുമ്പാവൂർ!-->!-->!-->…
അദ്ധ്യാപകരും വിദ്യാർത്ഥികളും സ്‌കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് വിലക്കും
തിരുവനന്തപുരം: സ്‌കൂളുകളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫോൺ കൊണ്ടുവരുന്നതു കർശനമായി വിലക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. മൊബൈൽ ഫോൺ ദുരുപയോഗവും തുടർന്നുള്ള പ്രശ്നങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ക്ലാസ് സമയത്ത് അദ്ധ്യാപകരുടെ ഫോൺ!-->!-->!-->…
