Shobika
Browsing Category

kerala

മുഖ്യമന്ത്രിക്കെതിരായ വധശ്രമ ഗൂഡാലോചന കേസിൽ ശബരീനാഥന് ജാമ്യം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വധശ്രമഗൂഢാലോചന കേസിൽ കോൺഗ്രസ് നേതാവ് കെ എസ് ശബരീനാഥന് ജാമ്യം. ഉപാധികളോടെയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ശബരീനാഥന് ജാമ്യം അനുവദിച്ചത്. മൊബൈൽ ഫോൺ ഹാജരാക്കണം, 50,000 രൂപ കെട്ടിവയ്ക്കണം,

ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരെ നടപടി ആരംഭിച്ചു.

കോഴിക്കോട്: നികുതി അടയ്ക്കാതെ സര്‍വീസ് നടത്തിയതിനെ തുടര്‍ന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയെന്നാണ് റിപ്പോര്‍ട്ട്. കരിപ്പൂര്‍

നീറ്റ് പരീക്ഷയ്ക്ക് വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ: അഞ്ച് വനിതാ ജീവനക്കാര്‍…

നീറ്റ് പരീക്ഷയ്ക്ക് വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ: അഞ്ച് വനിതാ ജീവനക്കാര്‍ കസ്റ്റഡിയില്‍, ചോദ്യം ചെയ്യുന്നു കൊല്ലം: നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അഞ്ച് വനിതാ

പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ ഷെയർ ചെയ്ത വനിതാ എഎസ്ഐക്ക് സസ്പെൻഷൻ

കോട്ടയം: പോപ്പുലർ ഫ്രണ്ട് നേതാവ് എ എ റൗഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ വനിതാ എ എസ് ഐ ഷെയർ ചെയ്ത സംഭവത്തിൽ കടുത്ത അച്ചടക്ക നടപടിയുമായി ഉന്നത പോലീസ് നേതൃത്വം. പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത സംഭവത്തിൽ

നൂപുര്‍ ശര്‍മയുടെ അറസ്റ്റ് താല്‍കാലികമായി തടഞ്ഞ് സുപ്രീം കോടതി

  ന്യൂഡല്‍ഹി: പ്രവാചകനിന്ദാ വിഷയത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ബി.ജെ.പി. മുന്‍വക്താവ് നൂപുര്‍ ശര്‍മയുടെ അറസ്റ്റ് സുപ്രീം കോടതി താല്‍കാലികമായി തടഞ്ഞു. അറസ്റ്റ് തടയണമെന്നും വിഷയത്തില്‍, രാജ്യത്തിന്റെ പലഭാഗത്തായി തനിക്കെതിരെ

പ്ലസ് വണ്‍ പ്രവേശനം; അപേക്ഷാ തീയതി നീട്ടി

തിരുവനന്തപുരം: 2022-23 അധ്യയനവര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാനതീയതി നീട്ടി. ജൂലൈ 21-ന് ഉച്ചയ്ക്ക് ഒരുമണിവരെ തീയതി ദീര്‍ഘിപ്പിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധം; കെഎസ് ശബരീനാഥൻ അറസ്റ്റിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് വിമാനത്തിൽ നടത്തിയ പ്രതിഷേധ കേസിൽ മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷനുമായ കെഎസ് ശബരീനാഥൻ അറസ്റ്റിൽ. സർക്കാർ അഭിഭാഷകൻ കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്തിനുള്ളിൽ

ഇത്തവണത്തെ സൗജന്യ ഓണക്കിറ്റില്‍ 13 ഇനങ്ങള്‍; 90 ലക്ഷത്തോളം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ കിറ്റ്…

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിന് സപ്ലൈകോ സൗജന്യ റേഷന്‍ കിറ്റ് നല്‍കും. കിറ്റ് വിതരണം ചെയ്യാനുള്ള നടപടികള്‍ തുടങ്ങി. കഴിഞ്ഞ തവണ 15 ഇനങ്ങള്‍ ആയിരുന്നെങ്കില്‍ ഇത്തവണ 13 ഇനങ്ങളാണ് വിതരണം ചെയ്യുക.

അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ എല്ലാവരേയും അറസ്റ്റു ചെയ്യാൻ പൊലീസ് തീരുമാനം; കൂടുതൽ പേർ പരാതിയുമായി…

കൊല്ലം: 'സ്വന്തം ഭാവിയാണോ അടിവസ്ത്രമാണോ വലുത്' എന്ന ഉദ്യോഗസ്ഥയുടെ ചോദ്യത്തിനു മുന്നിൽ അപമാനിതയായ കുട്ടിക്കു മാനസിക സമ്മർദം മൂലം പരീക്ഷ നന്നായി എഴുതാനായില്ല എന്നതാണ് വസ്തുത. അതിനിടെ നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥിനിയുടെ

ഇൻഡിഗോ… നിന്നെ കണ്ണൂരിന് മുകളിലൂടെ പറപ്പിക്കില്ലെടാ; ഇൻഡിഗോ പേജിൽ സിപിഎം പ്രവർത്തകരുടെ ട്രോൾ…

വിമാന കമ്പനിയായ ഇൻഡിഗോ എയർലൈൻസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റുകൾക്ക് താഴെ നിറയെ ഇപ്പോൾ സിപിഎം പ്രവർത്തകരുടെ കമന്റുകളും ട്രോളുകളുമാണ്. യാത്ര വിലക്കിന് പിന്നാലെ ഇനി താനോ കുടുംബമോ ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ യാത്ര