Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
സംസ്ഥാനത്ത് കുരങ്ങുപനി? ലക്ഷണങ്ങളുള്ള ആളെ നിരീക്ഷണത്തിലാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കുരങ്ങുപനി ലക്ഷണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഈ വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സാമ്പിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
യു എ ഇയിൽ!-->!-->!-->!-->!-->!-->!-->…
‘മന്ത്രിയുടെ വീട്ടിലുള്ളയാൾ നടത്തിയ വാർത്താ സമ്മേളനത്തിന്റെയത്ര കുഴി ദേശീയ പാതയിലില്ല’: വി. മുരളീധരൻ
തിരുവനന്തപുരം: ദേശീയപാതയിലെ കുഴികളുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. കേരളത്തിലെ പിഡബ്ല്യുഡി റോഡുകളിലെ കുഴി എണ്ണിയതിന് ശേഷം ദേശീയ പാതയിലേക്ക്!-->…
ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പര്‍ മൂണ്‍ ഇന്ന് രാത്രി കാണാം
ഈ വര്‍ഷത്തെ ഏറ്റവും വലിയ സൂപ്പര്‍ മൂണ്‍ ഇന്ന് രാത്രി ആകാശത്ത് ദൃശ്യമാകും. നാല് സൂപ്പര്‍മൂണുകള്‍ക്കാണ് 2022 സാക്ഷ്യം വഹിക്കുന്നത്. അതില്‍ ഏറ്റവും വലുതാണ് ഇന്ന് കാണാനാകുക. ഓഗസ്റ്റ് 12നാകും അടുത്ത സൂപ്പര്‍ മൂണ്‍ പ്രത്യക്ഷപ്പെടുകയെന്ന്!-->!-->!-->…
ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാന തുകയുമായി ഓണം ബംപർ; സമ്മാനത്തുക 25 കോടി
തിരുവനന്തപുരം: സംസ്ഥാന ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാന തുകയുമായി ഓണം ബംപർ. സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചതോടെ ഓണം ബംപറിന്റെ സമ്മാന തുക ലോട്ടറി വകുപ്പ് 25 കോടിയായി ഉയർത്തി. നിലവിൽ 12 കോടി രൂപയാണ് തിരുവോണം ബമ്പറിന്റെ!-->!-->!-->…
പ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതൽ; അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് നാളെ (ജൂലൈ 11) മുതൽ ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ചു തുടങ്ങാം. ഒന്നാം വർഷ ഹയർ സെക്കണ്ടറി /വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷകൾ നാളെമുതൽ ഏകജാലക പോർട്ടൽ വഴി ഓൺലൈനായി!-->!-->!-->…
കുട്ടി തന്റേതാണെന്ന് ബിനോയ് കോടിയേരി സമ്മതിച്ചു? ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച ഒത്തുതീർപ്പ് കരാറിലെ…
മുംബയ്: ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ് ഒത്തുതീർക്കാനുള്ള ശ്രമം ബോംബെ ഹൈക്കോടതി തടഞ്ഞു. ഒത്തുതീർപ്പിലായെന്ന് കാണിച്ച് പരാതിക്കാരിയായ ബംഗാൾ സ്വദേശിനിയും ബിനോയിയും ഒപ്പിട്ട രേഖകൾ കോടതിയിൽ സമർപ്പിച്ചിരുന്നു.
ഒത്തുതീർപ്പ്!-->!-->!-->!-->!-->!-->!-->…
സജി ചെറിയാന്റെ വകുപ്പുകൾ മുഹമ്മദ് റിയാസ്, വി എൻ വാസവൻ, വി അബ്‌ദുറഹ്മാൻ എന്നിവർക്ക്
തിരുവനന്തപുരം : ഭരണഘടനാ വിരുദ്ധ പരാമർശത്തെ തുടർന്ന് രാജി വച്ച സജി ചെറിയാൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മൂന്ന് മന്ത്രിമാർക്കായി വീതിച്ചു നൽകി. മുഹമ്മദ് റിയാസ്, വി.എൻ. വാസവൻ, വി അബ്‌ദു റഹ്‌മാൻ എന്നിവർക്കാണ് വകുപ്പുകൾ നൽകിയത്. ഇത്!-->!-->!-->…
ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് സ്വർണ്ണവും പണവും കവർന്ന കേസിൽ യുവതി പിടിയിൽ
കൊച്ചി: ആലുവയിൽ ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. കണ്ണൂർ, കൂത്തുപറമ്പ് സ്വദേശിനി സുഹറ യെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിലെ പ്രതിയായ ഹാരിസിന്റെ ഭാര്യയാണ്. ഇവരുടെ!-->!-->!-->…
സജി ചെറിയാന് തെറ്റുപറ്റി, തത്ക്കാലം പുതിയ മന്ത്രിയില്ല: കോടിയേരി
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ മുന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ രാജി ഉചിതമെന്ന് കോടിയേരി ബാലകൃഷ്ണന്‍. സജി ചെറിയാന്‍ രാജി വെച്ചത് സന്ദര്‍ഭോചിതമെന്ന് സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തിയതായി കോടിയേരി!-->!-->!-->…
30 വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യ പ്രമേഹ-ബിപി ചികിത്സ; വൃക്കരോഗം തടയാന്‍ പദ്ധതിയുമായി സര്‍ക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് വൃക്കരോഗം തടയാന്‍ പദ്ധതിയുമായി ആരോഗ്യവകുപ്പ്. ജീവിതശൈലീ രോഗമുള്ളവരെ നേരത്തേ തന്നെ കണ്ടെത്തി ചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 30 വയസിന് മുകളിലുള്ളവര്‍ക്ക് വര്‍ഷത്തില്‍ ഒരിക്കല്‍!-->!-->!-->…
