Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കി. മാസ്‌ക് നിർബന്ധമാക്കിക്കൊണ്ടുള്ള പഴയ ഉത്തരവ് കർശനമായി നടപ്പാക്കും.
ജില്ലാ പൊലീസ് മേധാവിമാർക്കാർക്ക് നിർദേശം. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടേതാണ് നിർദേശം. കോവിഡ്!-->!-->!-->!-->!-->!-->!-->…
കെഎസ്ഇബിയുടെ എല്ലാ ഇടപാടുകളും ഡിജിറ്റലാകുന്നു; ബിൽ ഇനി മുതൽ എസ്എംഎസ്സായി വരും
തിരുവനന്തപുരം: കെഎസ്ഇബി കടലാസിടപാടുകൾ നിർത്തുന്നു. 100 ദിവസം കൊണ്ട് കെഎസ്ഇബിയുടെ എല്ലാ ഇടപാടുകളും ഡിജിറ്റൽ വഴിയാക്കുന്നു. വൈദ്യുതി ബിൽ കടലാസിൽ പ്രിന്റെടുത്തു നൽകുന്ന രീതി കെഎസ്ഇബി അവസാനിപ്പിക്കുകയാണ്. പകരം റീഡിങ് എടുത്തശേഷം ബിൽ!-->!-->!-->…
മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കളെ കോടതി റിമാന്റ് ചെയ്തു
കാഞ്ഞങ്ങാട്: മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കളെ കോടതി റിമാന്റ് ചെയ്തു. ബേക്കൽ പള്ളിക്കരയിലെ ഓട്ടോറിക്ഷ ഡ്രൈവർ ഷെഫീ ക്ക്, പള്ളിക്കര സിഎച്ച് നഗറിൽ താമസിക്കുന്ന പടന്നക്കാട് അനന്തംപള്ളയിലെ ജാസ്മിന്റെ മകൾ സൈനബ എന്നിവരെയാണ് ഹോസ്ദുർഗ്!-->!-->!-->…
ഗാന്ധി പ്രതിമ തകർത്ത കേസിൽ രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ
കണ്ണൂർ: പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്ത കേസിൽ രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ. തായിനേരി സ്വദേശി ടി. അമൽ, മൂരിക്കൊവ്വൽ സ്വദേശി എം.വി അഖിൽ എന്നിവരെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന!-->!-->!-->!-->!-->!-->!-->…
നിയമസഭ സമ്മേളനത്തിന് പ്രതിഷേധത്തോടെ തുടക്കം; കറുപ്പണിഞ്ഞ് പ്രതിപക്ഷത്തെ യുവ എംഎൽഎമാർ; സഭ…
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് പ്രതിപക്ഷ പ്രതിഷേധത്തോടെ തുടക്കം. കറുത്ത ഷർട്ടും കറുത്ത മാസ്‌ക്കും ധരിച്ചാണ് പ്രതിപക്ഷത്തെ യുവ എംഎൽഎമാർ എത്തിയത്. ഷാഫി പറമ്പിൽ, അൻവർ സാദത്ത്, സനീഷ് കുമാർ, നജീബ് കാന്തപുരം,!-->!-->!-->…
മുഖ്യമന്ത്രിക്ക് വീണ്ടും പുതിയ കാർ
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് വീണ്ടും പുതിയ കാർ. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേയ്‌ക്കാണ് പുതിയ കാർ എത്തുന്നത്. ഇതിനായി 33 ലക്ഷം രൂപയാണ് സർക്കാർ വകയിരുത്തിയേക്കുന്നത്. കിയ കാർണിവൽ ലിമോസിൻ കാറാണ് മുഖ്യമന്ത്രിക്കായി പുതുതായി!-->!-->!-->…
കുഞ്ഞിന്‍റെ ചികിത്സയ്‌ക്കെന്ന വ്യാജേന പണപ്പിരിവ്; മലപ്പുറം സ്വദേശിയടക്കം 3 പേര്‍ പിടിയില്‍
പാലാ : ഒരു വയസ്സുകാരിയുടെ ചികിത്സയ്‌ക്കെന്ന വ്യാജേന പണപ്പിരിവ് നടത്തിയ സംഘം പിടിയില്‍. മലപ്പുറം ചെമ്മന്‍കടവ് കണ്ണത്തുംപാറ സഫീര്‍ (38), കോട്ടയം ഒളശ്ശ റാം മതേയില്‍ ലെനില്‍ (28), ചെങ്ങളം കടയ്ക്കല്‍ ജോമോന്‍ (28) എന്നിവരാണ് പിടിയിലായത്.!-->!-->!-->…
സംസ്ഥാനത്ത് ഗാർഹിക വൈദ്യുതി നിരക്കിൽ 6.6 ശതമാനം വർധന; വർദ്ധനവ് ആർക്കൊക്കെ എന്ന് അറിയാം
തിരുവനന്തപുരം: സംസ്ഥാനത്തെ ഗാർഹിക വൈദ്യുതി നിരക്കിൽ വർധനവ് പ്രഖ്യാപിച്ച് റഗുലേറ്ററി കമ്മീഷൻ. വൈദ്യുതിനിരക്കിൽ 6.6 ശതമാനം വർധനവാണ് വരുത്തിയത്. അടുത്ത ഒരു വർഷത്തേക്കുള്ള പുതുക്കിയ വൈദ്യുതി നിരക്കാണ് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ!-->!-->!-->…
സ്വർണക്കടത്ത് കേസിൽ ഇഡി, സ്വപ്‌നയുടെയും ജലീലിന്റെയും ഇ മെയിൽ ആർക്കൈവ്‌സ് പരിശോധിക്കും
സ്വർണക്കടത്ത് കേസിൽ ഇഡി, സ്വപ്‌നയുടെയും ജലീലിന്റെയും ഇ മെയിൽ ആർക്കൈവ്‌സ് പരിശോധിക്കും
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ വീണ്ടും നിർണായക നീക്കങ്ങളുമായി എൻഫോഴ്‌സ്‌മെന്റ്. സ്വപ്ന സുരേഷിന്റെയും, കെ ടി ജലീലിന്റെയും ഇ മെയിൽ ആർക്കൈവ്‌സ്!-->!-->!-->…
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം; ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്‌റ്റാഫംഗം പ്രതി ചേർത്ത് പൊലീസ്,…
വയനാട്: കൽപറ്റയിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ അടിച്ചുതകർത്ത സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്‌റ്റാഫംഗം കെ. ആർ അവിഷിത്തിനെ പൊലീസ് പ്രതിചേർത്തു. എസ്‌എഫ്ഐ വയനാട് ജില്ലാ കമ്മറ്റി മുൻ വൈസ് പ്രസിഡന്റാണ് അവിഷിത്ത്.!-->!-->!-->…
