Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
വിജയിക്ക് അനുമോദനം നേരുന്നു; ജനഹിതം പൂര്‍ണ്ണമായി അംഗീകരിക്കുന്നു. പാര്‍ട്ടി ഏല്‍പ്പിച്ച ജോലി…
വിജയിക്ക് അനുമോദനം നേരുന്നു; ജനഹിതം പൂര്‍ണ്ണമായി അംഗീകരിക്കുന്നു. പാര്‍ട്ടി ഏല്‍പ്പിച്ച ജോലി ഭംഗിയായി നിറവേറ്റി. തോല്‍വി പാര്‍ട്ടി പരിശോധിക്കുമെന്നും ജോ ജോസഫ്
കൊച്ചി: തൃക്കാക്കരയില്‍ യുഡിഎഫ് വന്‍ മുന്നേറ്റം നടത്തവേ ഉമാ തോമസിനെ!-->!-->!-->…
പി.ടി. തോമസിന്‍റെ ഭൂരിപക്ഷം മറികടന്ന് ഉമ; 17,782 വോട്ടിന് മുന്നിൽ
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് വൻ ഭൂരിപക്ഷത്തിലേക്ക്. 2021ൽ പി.ടി. തോമസ് നേടിയ 17,782 വോട്ടിന്‍റെ ഭൂരിപക്ഷം ഉമ തോമസ് പിന്നിട്ടു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 15,505!-->!-->!-->…
പരാജയം സമ്മതിച്ച് സിപിഎം; തോറ്റത് ക്യാപ്റ്റനല്ലെന്ന് ജില്ലാ സെക്രട്ടറി
തൃക്കാക്കര: ഉപതെരഞ്ഞടെുപ്പിന്‍റെ വോട്ടണ്ണല്‍ നാല് റൗണ്ട് പിന്നിടുകയും ഉമതോമസിന്‍റെ ലീഡ് പതിനായിരം കടക്കുകയും ചെയ്തതോടെ പരാജയം സമ്മതിച്ച് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍ രംഗത്ത്.
അപ്രതീക്ഷിതമാണ് ഈ തെരഞ്ഞെടുപ്പ് ഫലം.!-->!-->!-->!-->!-->!-->!-->…
മലപ്പുറത്ത് ഡീസലിൽ വെള്ളം കലർത്തി: കാറുടമയ്‌ക്ക് പെട്രോൾ പമ്പുടമ നഷ്ടപരിഹാരം നൽകണം
മലപ്പുറം: ഡീസലിൽ വെള്ളം കലർത്തയതിന് കാറുടമയ്‌ക്ക് നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്. വെസ്റ്റ് കോഡൂർ സ്വദേശി വിജേഷ് കൊളത്തായി നൽകിയ പരാതിയിലാണ് ഉത്തരവ്.
4500 രൂപയുടെ ഡീസലാണ് ഇയാൾ കാറിൽ അടിച്ചത്. എന്നാൽ കുറച്ച് ദൂരം!-->!-->!-->!-->!-->!-->!-->…
ഗവ. കോളജുകളിൽ നിർധന വിദ്യാർത്ഥികൾക്ക് സൗജന്യ ഉച്ചഭക്ഷണം
തിരുവനന്തപുരം: ഗവ.ആർട്‌സ് ആൻഡ് സയൻസ് കോളജുകളിലെ സാമ്പത്തിക ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികൾക്ക് കന്റീൻ വഴി സൗജന്യ ഉച്ചഭക്ഷണം നൽകുന്ന പദ്ധതി സർക്കാരിന്റെ പരിഗണനയിൽ. ഇതിനു മുന്നോടിയായി ഗവ. കോളജുകളിലെ കന്റീൻ നടത്തിപ്പ് കുടുംബശ്രീക്കു കൈമാറി.!-->…
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; 9000 കടന്ന് ഉമ തോമസിന്‍റെ ലീഡ്
കൊച്ചി: കേരളം കാത്തിരുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തുടരെത്തുടരെ ലീഡുയര്‍ത്തി യു.ഡി.എഫ്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഉമ തോമസിന്‍റെ ലീഡ് 8000 കടന്നു. ആദ്യ രണ്ട് റൗണ്ടിലെ വോട്ടെണ്ണല്‍!-->!-->!-->…
ഇടതു ഭരണം മോശമാണെന്ന് ജനം വിധിയെഴുതിക്കഴിഞ്ഞു; ഉമ തോമസിന്റെ മുന്നേറ്റത്തിൽ പി കെ കുഞ്ഞാലിക്കുട്ടി
കണ്ണൂര്‍: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവെ ഉമ തോമസിന്റെ വിജയമുറപ്പെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഇടതു ഭരണം മോശമാണെന്ന് ജനം വിധിയെഴുതിയെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
'ഉപതെരഞ്ഞെടുപ്പ്!-->!-->!-->!-->!-->!-->!-->…
ഒരു മണിക്കൂർ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ തൃക്കാക്കയിൽ യുഡിഎഫ് വിജയം ഉറപ്പിച്ചു; അയ്യായിരം വോട്ടിന്റെ…
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ തുടങ്ങിയപ്പോൽ യുഡിഎഫ് സ്ഥാനാർത്ഥി മുന്നിൽ. എട്ടു മണിയോടെ സ്‌ട്രോംഗ് റൂം തുറന്നാണ് വോട്ടെണ്ണൽ തുടങ്ങിയത്. ആദ്യം എണ്ണിയത് പോസ്റ്റൽ വോട്ടുകളാണ്. ആകെ പത്ത് പോസ്റ്റൽ വോട്ടാണ് മണ്ഡലത്തിലുള്ളത്.!-->…
കേരളം കാത്തിരുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഇന്ന്
കൊച്ചി: കേരളം കാത്തിരുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഇന്ന്. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും. 8.15ഓടെ ആദ്യ ഫല സൂചനകള്‍ പുറത്തുവരും. 12 റൗണ്ടുകളായാണ് വോട്ടെണ്ണല്‍.
മണ്ഡലത്തിലെ പോളിങ് ശതമാനം 68.77 ആണ്.!-->!-->!-->!-->!-->!-->!-->…
കെ.റെയിലിന് അനുമതി നൽകിയിട്ടില്ല; കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.
ന്യൂഡൽഹി: കെ.റെയിലിന് അനുമതി നൽകിയിട്ടില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. സാമൂഹികാഘാത പഠനവും കല്ലിടലും നടത്തിയത് കേന്ദ്രാനുമതി ഇല്ലാതെയാണെന്നും സർക്കാർ വ്യക്തമാക്കി. തത്വത്തിൽ അനുമതി നൽകിയത് വിശദ പദ്ധതി രേഖ!-->!-->!-->…
