Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ജോ ജോസഫിന്റെ പേരിൽ അശ്ലീല വീഡിയോ അപ്‍ലോഡ് ചെയ്ത കോട്ടക്കൽ സ്വദേശി അറസ്റ്റിൽ
തൃക്കാക്കര: തൃക്കാക്കരയിലെ എൽ.ഡി.എഫ്. സ്ഥാനാര്‍ഥി ജോ ജോസഫിന്റേതെന്ന പേരില്‍ അശ്ലീലവീഡിയോ അപ്‍ലോഡ് ചെയ്തയാൾ പിടിയിൽ. മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൾ ലത്തീഫാണ് അറസ്റ്റിലായത്. ഇയാൾ ലീഗ് പ്രവർത്തകനാണെന്ന് പൊലീസ് പറഞ്ഞു. സജീവ!-->!-->!-->…
നടൻ ആസിഫ് അലിക്ക് പരിക്കേറ്റു
സിനിമാ ചിത്രീകരണത്തിനിടയിൽ നടൻ ആസിഫ് അലിക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് നടക്കുന്ന 'എ രഞ്ജിത്ത് സിനിമ' എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിങ്ങിന് ഇടയിലാണ് താരത്തിന് കാലിൽ സാരമായി പരിക്കേറ്റത്. ഷൂട്ടിംഗ് മുന്നോട്ട് കൊണ്ടു പോകാൻ ആകാത്ത!-->!-->!-->…
പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം: കുട്ടിയുടെ പിതാവ് അടക്കം നാല് പേർ അറസ്റ്റിൽ
ആലപ്പുഴ: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ കുട്ടിയുടെ പിതാവ് അടക്കം നാല് പേർ അറസ്റ്റിൽ. ആലപ്പുഴ സൗത്ത് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കുട്ടിയുടെ പിതാവ് അഷ്‌കർ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ!-->!-->!-->…
പോലീസ് പിടികിട്ടാപ്പുള്ളിയെന്ന് പ്രഖ്യാപിച്ച എസ്എഫ്‌ഐ നേതാവ് സംസ്ഥാന സെക്രട്ടറി
മലപ്പുറം: പിടികിട്ടാപ്പുള്ളിയായ വിദ്യാർത്ഥി നേതാവ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി. നിരവധി കേസുകളിൽ പ്രതിയായ പി.എം ആർഷോയാണ് മലപ്പുറത്ത് നടന്ന എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിലുടനീളം പങ്കെടുക്കുകയും, സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുകയും!-->…
ജൂണ്‍ ഒമ്പതുമുതൽ ട്രോളിങ് നിരോധനം
തിരുവനന്തപുരം: ജൂണ്‍ ഒമ്പതുമുതല്‍ ജൂലായ് 31 വരെയുള്ള 52 ദിവസം ട്രോളിങ് നിരോധിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഈ കാലയളവില്‍ ട്രോളിങ് ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും!-->…
ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴ് സൈനികർ മരിച്ചു; ഒരാൾ പരപ്പനങ്ങാടി സ്വദേശി
ഡൽഹി: ലഡാക്കിൽ ഷ്യാക് നദിയിലേക്കു സൈനിക വാഹനം മറിഞ്ഞ് ഏഴ് സൈനികർ മരിച്ചു.19 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഒരാൾ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. കെ.പി.എച്ച് റോഡ് നുള്ളക്കുളം സ്വദേശി തച്ചോളി കോയക്കുട്ടിയുടെ മകൻ മുഹമ്മദ് ഷൈജൽ (41) ആണ്!-->…
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; മികച്ച നടി രേവതി, ബിജു മേനോനും ജോജുവും മികച്ച നടന്മാർ
52ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. 'ആര്‍ക്കറിയാം'എന്ന ചിത്രത്തിന് ബിജു മേനോനും 'നായാട്ട്' എന്ന ചിത്രത്തിന് ജോജു ജോര്‍ജും ആണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. ഭൂതകാലം എന്ന സിനിമയിലെ പ്രകടനത്തിന് രേവതി ആണ് മികച്ച നടിയായി!-->…
കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; യുവതിയും കാമുകനും അറസ്റ്റിൽ
തിരുവനന്തപുരം: അഞ്ചുതെങ്ങിൽ കുഞ്ഞുങ്ങളേയും ഭർത്താവിനേയും ഉപേക്ഷിച്ച് നാടുവിട്ട വീട്ടമ്മയും കാമുകനും അറസ്റ്റിൽ. അഞ്ചുതെങ്ങ് മുത്തൂറ്റ് ഫൈനാൻസിന് പുറകുവശം മാടൻവിള വീട്ടിൽ അനീഷ (30), ഇവരുടെ കാമുകനായ അഞ്ചുതെങ്ങ് തോണിക്കടവ് ക്ലീറ്റസ് നിവാസിൽ!-->…
കൈക്കൂലി; എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണർ ഉൾപ്പെടെ 14 പേർക്ക് സസ്‌പെൻഷൻ
പാലക്കാട്: വിവിധ ജില്ലകളിലേക്ക് കള്ളു കൊണ്ടുപോകാനുള്ള പെർമിറ്റ് പുതുക്കാൻ കൈക്കൂലി വാങ്ങിയ സംഭവത്തിൽ പാലക്കാട് എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണർ എം.എം.നാസർ ഉൾപ്പെടെ 14 ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. എക്‌സൈസ് ഉദ്യോഗസ്ഥർക്കു നൽകാൻ എത്തിച്ചതായി!-->!-->!-->…
വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് പത്ത് വർഷം തടവ് ശിക്ഷ
കൊല്ലം: വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് പത്ത് വർഷം തടവ് ശിക്ഷിച്ചു കോടതി. കൊല്ലം ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ് കോടതിയാണ് കിരൺ കുമാറിന് ശിക്ഷ വിധിച്ചത്. 12.50 ലക്ഷം രൂപ പിഴയും വിധിച്ചു. കിരൺ രണ്ടു ലക്ഷം രൂപ പിഴ വിസ്മയയുടെ!-->!-->!-->…
