Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
നടൻ മോഹൻലാലിന് ED നോട്ടീസ് അയച്ചു; ചോദ്യം ചെയ്യാൻ ഹാജരാകണം
കൊച്ചി: കോടികളുടെ പുരാവസ്തു തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന് എതിരെയുളള കേസില്‍ നടന്‍ മോഹന്‍ലാലിനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മോഹന്‍ലാലിന് ഇഡി നോട്ടീസ് അയച്ചു.!-->!-->!-->…
നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസിൽ പ്രതി ഷൈബിൻ സൈക്കോ കില്ലർ
മലപ്പുറം: നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷൈബിൻ സൈക്കോ കൊലപാതകി തന്നെ. വിജയം മാത്രമാണ് അയാളുടെ ലക്ഷ്യം. അതിന് തടസ്സം നിൽക്കുന്ന ആരേയും കൊന്നു തള്ളും. തട്ടിക്കൊണ്ടു പോകും. ഇതിന് തെളിവായി ഇത് പുതിയൊരു ആരോപണവും.
വയനാട്!-->!-->!-->!-->!-->!-->!-->…
ദേശീയ പണിമുടക്കില്‍ പങ്കെടുത്തവരുടെ ശമ്പളം പിടിക്കും; ഗതാഗത മന്ത്രി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ പ്രതിഷേധത്തിന് എതിരെ നിലപാട് കടുപ്പിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. സമരം ചെയ്തവര്‍ക്ക് എതിരെ നടപടി കര്‍ശനമാക്കുമെന്ന മുന്നറിയിപ്പാണ് ഗതാഗത മന്ത്രി നല്‍കുന്നത്. ദേശീയ പണിമുടക്ക് ദിവസങ്ങള്‍!-->!-->!-->…
ഇന്നുമുതൽ ക്യു ആർ കോഡ് ഉപയോഗിച്ച് പണമടച്ച് ട്രെയിൻ ടിക്കറ്റെടുക്കാം
തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകളിലെ ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീനുകളിൽ ഇന്നുമുതൽ ക്യു ആർ കോഡ് ഉപയോഗിച്ച് പണമടച്ച് ടിക്കറ്റെടുക്കാം. ജി പേ, പേ ടി എം, ഫോൺ പേ, റെയിൽവേ സ്‌മാർട്ട് കാർഡ്, ഭീം ആപ് എന്നിവ വഴിയാണിത്.!-->!-->!-->…
തൃശൂര്‍ പൂരം വെടിക്കെട്ട് വ്യാഴാഴ്ച്ച
തൃശൂര്‍: ശക്തമായ മഴയെ തുടര്‍ന്ന് മാറ്റി വച്ച തൃശൂര്‍ പൂരം വെടിക്കെട്ട് വ്യാഴാഴ്ച്ച വൈകീട്ട് ഏഴിന് നടത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ബുധനാഴ്ച്ച പുലര്‍ച്ചെ മൂന്നു മണിക്ക് നടക്കേണ്ട പൂരം വെടിക്കെട്ട് മഴ കാരണം മാറ്റുകയായിരുന്നു.!-->!-->!-->…
വിദേശത്തെ ജോലിക്ക് ഇനി കേരള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ല; സർട്ടിഫിക്കറ്റ് നൽകാനുള്ള…
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലെ ജോലിയാവശ്യത്തിനും മറ്റും സംസ്ഥാന പൊലീസ് ഇനി ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ല. സ്വഭാവം നല്ലതാണെന്ന സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം കേന്ദ്രസർക്കാരിന് മാത്രമാണെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്!-->!-->!-->…
കേരളം ഇസ്ലാമിക തീവ്രവാദത്തെ പുഷ്ടിപ്പെടുത്തുന്ന കേന്ദ്രം; ജെ പി നദ്ദ
കോഴിക്കോട്: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ പരാമർശിച്ച് ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. കോഴിക്കോട് ബി ജെ പി സംഘടിപ്പിച്ച പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നദ്ദ.!-->!-->!-->…
ഗ്രൂപ്പ് അംഗങ്ങളുടെ സന്ദേശം അഡ്മിൻമാർക്ക് ഡിലീറ്റ് ചെയ്യാം; വാട്‌സ്ആപ്പ് പുതിയ ഫീച്ചർ
അംഗങ്ങളുടെ സന്ദേശങ്ങൾ നിയന്ത്രിക്കാൻ ഗ്രൂപ്പ് അഡ്മിൻമാർക്ക് സൗകര്യം നൽകുന്ന അപ്‌ഡേറ്റ് കൂടുതൽ ശക്തമാക്കാനൊരുങ്ങി വാട്‌സ്ആപ്പ്. വ്യാജവാർത്തകൾ തടയുകയാണ് ഇതിന്റെ ലക്ഷ്യം.
ഗ്രൂപ്പിലെ അംഗങ്ങൾ അയക്കുന്ന സന്ദേശങ്ങൾ അഡ്മിൻമാർക്ക്!-->!-->!-->!-->!-->!-->!-->…
പരിശോധന കര്‍ശനമാക്കി; 110 ഹോട്ടലുകള്‍ പൂട്ടിച്ചു, 347 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനകളില്‍ പിഴവ് കണ്ടെത്തിയാല്‍ വിട്ടുവീഴ്ചയില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ്.
ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ!-->!-->!-->!-->!-->!-->!-->…
സഞ്ജിത്ത് കൊലക്കേസ്: പോപ്പുലർഫ്രണ്ട് നേതാവായ അദ്ധ്യാപകൻ അറസ്റ്റിൽ
സഞ്ജിത്ത് കൊലക്കേസ്: പോപ്പുലർഫ്രണ്ട് നേതാവായ അദ്ധ്യാപകൻ അറസ്റ്റിൽ
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് കൊലക്കേസിൽ മുഖ്യസൂത്രധാരൻ പിടിയിൽ. ആലത്തൂർ ഗവൺമെന്റ് ജിഎംഎൽപി സ്‌കൂളിലെ അദ്ധ്യാപകനും പോപ്പുലർ ഫ്രണ്ട് ഡിവിഷണൽ പ്രസിഡന്റുമായ!-->!-->!-->…
