Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ചെറിയ പെരുന്നാള്‍; സംസ്ഥാനത്ത് നാളെയും അവധി
തിരുവനന്തപുരം: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും അവധി. ഇന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച പെരുന്നാള്‍ അവധിയില്‍ മാറ്റമില്ല. ചെറിയ പെരുന്നാള്‍ അവധി സര്‍ക്കാര്‍!-->!-->!-->…
ഷവർമ കഴിച്ച് വിദ്യാർഥിനി മരിച്ച സംഭവം; കൂൾബാറിന്‍റെ വാഹനം കത്തിച്ച നിലയിൽ
ഷവർമ കഴിച്ച് വിദ്യാർഥിനി മരിച്ച സംഭവം; കൂൾബാറിന്‍റെ വാഹനം കത്തിച്ച നിലയിൽ
കാസർകോട്: ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഐഡിയൽ കൂൾബാറിനുനേരെ ആക്രമണം. കൂൾബാറിന്‍റെ വാഹനം കത്തിച്ചു. കടക്ക് നേരെ ഇന്നലെ!-->!-->!-->…
കാസർകോട് ഷവർമ്മ കഴിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവം; ഷവർമ്മ നിർമ്മാതാവും കട നടത്തിപ്പുകാരനും പൊലീസ്…
കാസർകോട്: കാസർകോട് ചെറുവത്തൂരിൽ ഷവർമ്മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ചെറുവത്തൂർ ബസ്റ്റാൻഡ് പരിസരത്തെ ഐഡിയൽ കൂൾബാറിലെ ഷവർമ ഉണ്ടാക്കുന്ന നേപ്പാൾ സ്വദേശി സന്ദേശ് റായ്,!-->!-->!-->…
സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച
മാസപ്പിറവി കാണാത്തതിനാല്‍ സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയും ചേര്‍ന്നാണ് പ്രഖ്യാപിച്ചത്.
ഷവര്‍മ കഴിച്ച വിദ്യാര്‍ഥിനി മരിച്ചു;14 പേര്‍ ചികില്‍സയില്‍
കാസര്‍കോട്: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥിനി മരിച്ചു. ചെറുവത്തൂര്‍ സ്വദേശിനി ദേവനന്ദ (16) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലിരിക്കേയാണ് മരണം.
ചെറുവത്തൂരില്‍ കൂള്‍ബാറില്‍!-->!-->!-->!-->!-->!-->!-->…
മുസ്ലീം തീവ്രവാദികൾക്കുള്ള പിണറായി വിജയന്റെ റംസാൻ സമ്മാനമാണ് എന്റെ അറസ്റ്റ്, പറഞ്ഞതിൽ ഉറച്ച്…
തിരുവനന്തപുരം: പിസി ജോർജ്ജിന് ഉപാധിയോടെ ജാമ്യം. സാക്ഷിയെ സ്വാധീനിക്കരുത്, വിദ്വേഷം ഉണ്ടാക്കരുത്, ആവശ്യമില്ലാതെ വിവാദങ്ങളിൽ അകപ്പെടരുത്, പോലീസ് എപ്പോൾ വിളിച്ചാലും അന്വേഷണവുമായി സഹകരിക്കണം, എന്നിങ്ങനെയുള്ള ഉപാധികളോടെയാണ് ജാമ്യം!-->!-->!-->…
വിദ്വേഷ പ്രസംഗക്കേസ്: പി.സി ജോര്‍ജിന് ജാമ്യം
തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിന് ഇടക്കാല ജാമ്യം. ഉപാധികളോടെയാണ് വഞ്ചിയൂരിലുള്ള മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചത്. പുലര്‍ച്ചെ കോട്ടയം ഈരാറ്റുപേട്ടയിലെ!-->!-->!-->…
പാചക വാതക വില വീണ്ടും കുത്തനെ വർദ്ധിപ്പിച്ചു
കൂട്ടിയത് 102രൂപ 50 പൈസ
ന്യൂഡൽഹി : രാജ്യത്ത് പാചക വാതക വില കുത്തനെ വർദ്ധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 102രൂപ 50 പൈസയുടെ വർദ്ധനവാണുണ്ടായത്. ഇന്നത്തെ വിലക്കയറ്റത്തോടെ പത്തൊൻപത് കിലോ ഭാരമുള്ള സിലിണ്ടറിന് 2355.50 രൂപ നൽകണം.
നേരത്തെ!-->!-->!-->!-->!-->!-->!-->…
വിദ്വേഷ പ്രസംഗത്തിന് ജാമ്യമില്ലാ വകുപ്പുകള്‍; പി സി ജോര്‍ജ്ജ് അറസ്റ്റില്‍
തിരുവനന്തപുരം: ഹിന്ദു മഹാസമ്മേളന വേദിയില്‍ മുസ്ലീം വിരുദ്ധ പ്രസംഗം നടത്തിയെന്ന കേസില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ്ജ് അറസ്റ്റില്‍. പുഞ്ഞാറിലെ വീട്ടില്‍ നിന്നും ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ കസ്റ്റഡിയില്‍ എടുത്ത പിസി ജോര്‍ജിനെ പത്ത്!-->!-->!-->…
ജോര്‍ജിന് ചീമുട്ടയേറ്, ബിജെപിയുടെ സപ്പോര്‍ട്ട്
തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പൊലീസ് പിടിയിലായ പി സി ജോര്‍ജിനെതിരെ ഡിവൈഎഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം. തിരുവനന്തപുരം എ.ആര്‍ ക്യാമ്പിന് മുന്നിലാണ് ഡിവെഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. പട്ടത്ത് പി സി ജോര്‍ജിന്റെ!-->!-->!-->…
