Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ക്യൂവിൽ നിൽക്കാതെ കുപ്പി കിട്ടി: കുപ്പി പൊട്ടിച്ചപ്പോൾ കട്ടൻ ചായ
ആലപ്പുഴ: ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റിന് സമീപം മദ്യത്തിന് പകരം കുപ്പിയിൽ കട്ടൻചായ നൽകി തട്ടിപ്പ്. ആലപ്പുഴ കായംകുളത്താണ് സംഭവം. ബിവറേജസ് കോർപറേഷനിൽ നിന്ന് മദ്യം വാങ്ങാനായി വരിനിന്ന വയോധികനാണ് തട്ടിപ്പിനിരയായത്. വരി നിൽക്കേണ്ടതില്ലെന്നും!-->…
ശ്രീനിവാസനെ കൊലപ്പെടുത്തിയത് സുബൈര്‍ കൊല്ലപ്പെട്ടതിലുള്ള രാഷ്ട്രീയ വൈരാഗ്യം മൂലം; എഫ്‌ഐആര്‍
പാലക്കാട്: പാലക്കാട് മേലാമുറിയിലെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിന് കാരണം രാഷ്ടീയ വൈരാഗ്യം മൂലമെന്ന് എഫ്‌ഐആര്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെയുണ്ടായ രാഷ്ട്രീയ വൈര്യമാണ് ശ്രീനിവാസന്റെ!-->!-->!-->…
ഫോട്ടോ എടുത്ത് തരാമെന്ന് പറഞ്ഞ് വീട്ടിനകത്ത് കയറി യുവതിയെപ്പിടിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ്…
ആലപ്പുഴ: ആലപ്പുഴയിൽ അംഗത്വ വിതരണത്തിന്റെ പേരിൽ വീട്ടിലെത്തി യുവതിയെ കയറിപ്പിടിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ഹരിപ്പാട് കോൺഗ്രസ് ചിങ്ങോലി മണ്ഡലം സെക്രട്ടറി ബിജു പുരുഷോത്തമനെയാണ് കരീലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ!-->!-->!-->…
ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകികളെ കുറിച്ച് വ്യക്തമായ സൂചന; 10 പേർ കസ്റ്റഡിയിൽ,…
പാലക്കാട്: ഇന്നലെ കൊല്ലപ്പെട്ട ആർ എസ് എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ പോസ്റ്റുമോർട്ടം നടപടികൾ ജില്ലാ ആശുപത്രിയിൽ ഇന്ന് രാവിലെ എട്ടുമണിയോടെ ആരംഭിക്കും.11 മണിയോടെ വിലാപ യാത്രയായി കണ്ണകി നഗർ സ്കൂളിലെത്തിക്കും. പൊതുദർശനത്തിന്!-->!-->!-->…
പത്താം ക്ലാസ് വിദ്യാർത്ഥിനി ഫ്‌ളാറ്റിന്റെ മുകളിൽ നിന്നും വീണു മരിച്ചു
കോട്ടയം: സ്‌കൂൾ വിദ്യാർത്ഥിനി ഫ്്‌ലാറ്റിന്റെ മുകളിൽ നിന്നും വീണു മരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ റെയ (15) ആണ് മരിച്ചത്. യുഎസിലെ ഐടി മേഖലയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ജോൺ ടെന്നി കുര്യന്റെ മകളാണ് മരിച്ച റെയ. ഇന്നലെ!-->!-->!-->…
സുബൈര്‍ കൊലപാതകം; നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
പാലക്കാട്: എലപ്പുള്ളിയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ഇന്നലെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തവരില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ പൊലീസിന്!-->!-->!-->…
കീം ജൂലായ് 3ന്; തീയതി വീണ്ടും മാറ്റി
തിരുവനന്തപുരം: ജൂൺ 26ന് നടത്താൻ നിശ്ചയിച്ചിരുന്ന സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ (കീം) ജൂലായ് മൂന്നിലേക്ക് മാറ്റി. 26ന് ജോയിന്റ് എൻട്രൻസ് എക്സാം (ജെ.ഇ.ഇ) നടക്കുന്നതിനാലാണ് തീയതി മാറ്റിയത്. രാവിലെ 10 മുതൽ 12.30 വരെ ഫിസിക്സും!-->!-->!-->…
ഇരട്ടക്കൊലപാതകം: സംഘർഷസാധ്യത മുന്നിൽ കണ്ട് നിരോധനാജ്ഞ; സാമൂഹ്യ മാധ്യമങ്ങൾ നിരീക്ഷണത്തിൽ;…
പാലക്കാട്: പോപ്പുലർ ഫ്രണ്ട്, ആർഎസ്എസ് നേതാക്കളുടെ കൊലപാതകത്തെ തുടർന്ന് സംഘർഷസാധ്യത കണക്കിലെടുത്ത് പാലക്കാട് ജില്ലയിൽ 20ന് വൈകീട്ട് 6 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജില്ലാ പൊലീസ്!-->!-->!-->…
ശ്രീനിവാസനെ കൊന്നത് പരിശീലനം കിട്ടിയ ക്രിമിനലുകൾ
പാലക്കാട്: പാലക്കാട് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ അക്രമികൾ വകവരുത്തിയത് ക്രൂരമായി. ആദ്യം കാലിൽ വെട്ടി ഓടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ശരീരമാസകലം വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തലയിൽ ഉൾപ്പടെ വെട്ടി മരണം!-->!-->!-->…
ആര്‍എസ്എസ് നേതാവിന്റെ മരണം രക്തം വാര്‍ന്ന്
പാലക്കാട്: പാലക്കാട് ആര്‍എസ്എസ് നേതാവിനെ വെട്ടിക്കൊന്നു. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പാലക്കാട് മേലാമുറിയില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. അല്‍പ്പസമയം മുന്‍പായിരുന്നു സംഭവം. ആക്രമണത്തില്‍!-->!-->!-->…
