Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
കലൂർ സ്റ്റേഡിയം വിവാദം; ജി.സി.ഡി.എ. ഓഫീസിന് മുന്നിൽ ഫുട്ബോൾ കളിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം
കലൂർ സ്റ്റേഡിയം വിവാദത്തിൽ ജി.സി.ഡി.എ. ഓഫീസിൽ പ്രതിഷേധം. ഫുട്ബോൾ കളിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. ജി.സി.ഡി.എ ചെയർമാൻറെ ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം.
മെസിയെ കൊണ്ടുവരുന്നതിന്റെയും സ്റ്റേഡിയം…
മഴ മാറിയാൽ പ്രശ്നം പരിഹരിക്കും; കൊയിലാണ്ടി നന്തി സർവീസ് റോഡിലെ കുഴിയിൽ കൈ കഴുകി കരാർ കമ്പനി
അപകടങ്ങൾ തുടർ കഥയാകുന്ന കോഴിക്കോട് കൊയിലാണ്ടി നന്തി സർവീസ റോഡിലെ കുഴിയിൽ കൈകഴുകി കരാർ കമ്പനി. കാലാവസ്ഥ പ്രതികൂലമായതിനാലാണ് കുഴി നന്നാക്കാൻ സാധിക്കാത്തതെന്നും അപകട മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നുമാണ് വഗാഡ കമ്പനിയുടെ നിലപാട്. അപകടങ്ങൾ…
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം തര്‍ക്കരഹിതമാക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍; സ്ഥാനാര്‍ത്ഥി…
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നതിനിടെ കോണ്‍ഗ്രസിന് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍. തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയം സുതാര്യവും തര്‍ക്കരഹിതവുമാക്കുന്നതിനാണ് കെപിസിസി മാര്‍ഗ നിര്‍ദേശം…
പത്താം ക്ലാസുകാരൻ തൂങ്ങിമരിച്ചു, മസ്ജിദിനോട് ചേർന്ന ശുചിമുറിയിൽ മൃതദേഹം
പാലക്കാട് മണ്ണാർക്കാട് പത്താം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് മണലടി സ്വദേശി റിയാസിൻറെ മകൻ റിസ്വാനാണ് മരിച്ചത്. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മണ്ണാർക്കാട് ഡിഎച്ച്എസ്എസ്…
കരിപ്പൂരിൽ വൻ ലഹരിവേട്ട; ഹൈബ്രിഡ് കഞ്ചാവുമായി യാത്രക്കാരൻ പിടിയിൽ
കരിപ്പൂരിൽ വൻ ലഹരിവേട്ട. 3.98 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യാത്രക്കാരൻ പിടിയിലായി. ലഗേജ് ബാഗിൽ ഒളിപ്പിച്ച ലഹരിയാണ് കസ്റ്റംസ് ഇൻ്റലിജൻ്റ്സ് കണ്ടെത്തിയത്. മസ്കറ്റിൽ എത്തിയ യാത്രക്കാരൻ രാഹുൽജിന്റെ ലഗേജ് ബാഗിൽ നിന്നാണ് 3. 98 കിലോ…
സംസ്ഥാനത്ത് നാളെ പഠിപ്പ്മുടക്ക്; UDSF വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാളെ പഠിപ്പ്മുടക്ക്.UDSF വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. 29 ബുധൻ സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരവും അന്നേ ദിവസം ജില്ല ആസ്ഥാനങ്ങളിൽ UDSF പ്രതിഷേധവും നടക്കും. ജില്ലകളിൽ അടിയന്തര UDSF…
ആലപ്പുഴയിൽ 14കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തി, മാതാപിതാക്കളെ ഉപദ്രവിച്ചു; 19കാരൻ അറസ്റ്റിൽ
ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 19കാരന്‍ അറസ്റ്റില്‍. ആലപ്പുഴ വെണ്‍മണിയിലാണ് 14കാരിക്ക് നേരെ ആക്രമണം നടന്നത്. സംഭവത്തില്‍ കല്ലിടാംകുഴിയില്‍ തുണ്ടില്‍ വീട്ടില്‍ അച്ചുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
സ്‌കൂളിന് നേരെ ആക്രമണം; ജനല്‍ചില്ലുകളും വാതിലുകളും തകര്‍ത്തു
കോട്ടയം പള്ളിക്കത്തോട് സ്‌കൂളിന് നേരെ ആക്രമണം. ഇളമ്പള്ളി സര്‍ക്കാര്‍ യുപി സ്‌കൂളിന് നേരെയാണ് ആക്രമണമുണ്ടയത്. സ്‌കൂളിന്റെ ജനലും വാതിലും തകര്‍ത്തു. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നതെന്നാണ് വിവരം. രാത്രി 10 മണിയോടുകൂടിയാണ് സ്‌കൂള്‍…
സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു; ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
ബാലരാമപുരത്ത് സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് ഏഴ് വിദ്യാര്‍ത്ഥികൾക്ക് പരിക്ക്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ബസിന് പിന്നില്‍ മിനിലോറി ഇടിച്ചാണ് അപകടമുണ്ടായത്.
രാവിലെ ഏഴ് മണിയോടെയാണ് സംഭവം. നെല്ലിമൂട് എല്‍പി…
സംസ്ഥാന സ്കൂള്‍ കായികമേള: 236 പോയിന്‍റുമായി അത്ലറ്റിക്സ് കിരീടം നേടി മലപ്പുറം
തിരുവനന്തപുരം: സം**സ്ഥാന സ്കൂള്‍ കായികമേളയിൽ 236 പോയിന്‍റുമായി അത്ലറ്റിക്സ് കിരീടം നേടി മലപ്പുറം.
