Shobika
Browsing Category

kerala

യുക്രെയിൻ സേന മലയാളി വിദ്യാർത്ഥികളെ മർദിച്ചു

കീവ്: പോളണ്ട് അതിർത്തിയിലെ ഷെഹ്നിയിൽ വിദ്യാർത്ഥികൾക്ക് നേരെ അതിക്രമം. യുക്രെയിൻ സേനയാണ് വിദ്യാർത്ഥികളെ അക്രമിച്ചത്. എല്ലാ രേഖകളുമായി അതിർത്തിയിലേക്ക് എത്തിയവരോട് ആണ് ക്രൂരത കാണിക്കുന്നത്. തന്നെ യുക്രെയിൻ സേന മർദിച്ചെന്ന് ഷെഹ്നിയിൽ

യുക്രെയ്‌നിൽ നിന്ന് എത്തുന്ന ആദ്യ സംഘത്തിൽ 17 മലയാളി വിദ്യാർത്ഥികളും

ന്യൂഡൽഹി: യുക്രെയ്‌നിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെയടക്കം ഇന്ത്യയിലെത്തിക്കാനുളള നടപടികൾ അന്തിമഘട്ടത്തിൽ. യുക്രെയ്‌നിൽ നിന്നുളള ഇന്ത്യക്കാരെ പല ബാച്ചുകളായി പോളണ്ടിലേക്കും റൊമാനിയയിലേക്കും എത്തിക്കാനുളള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

സംസ്ഥാനത്ത് ഇന്ന് 3581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 637, തിരുവനന്തപുരം 523, കൊല്ലം 364, കോട്ടയം 313, കോഴിക്കോട് 273, തൃശൂര്‍ 228, ആലപ്പുഴ 206, പത്തനംതിട്ട 186, മലപ്പുറം 176, പാലക്കാട് 171, ഇടുക്കി 169, കണ്ണൂര്‍ 158, വയനാട്

കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ മയക്കു മരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച വനിതാ പഞ്ചായത്തംഗവും…

ഇടുക്കി: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ മയക്കു മരുന്ന് കേസിൽ കുടുക്കാനുള്ള നീക്കം പാളി. പഞ്ചായത്തംഗവും കാമുകന്റെ രണ്ടു കൂട്ടാളികളും അറസ്റ്റിൽ. വണ്ടന്മേടിലെ സിപിഎം സ്വതന്ത്ര പഞ്ചായത്തംഗം സൗമ്യ, കാമുകൻ വിനോദിന്റെ സുഹൃത്തുക്കളായ

കേരളത്തിൽ അഞ്ച് വർഷത്തിനിടെ പാമ്പുകടിയേറ്റ് മരിച്ചത് 450 പേരെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 450 പേർ പാമ്പുകടിയേറ്റ് മരിച്ചതായി വനംമന്ത്രി എ കെ ശശീന്ദ്രൻ. വർഷത്തിൽ ഏകദേശം മൂവായിരത്തോളം പേർ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നുവെന്നും അദ്ദേഹം നിയമസഭയിൽ അറിയിച്ചു.

സെക്രട്ടേറിയറ്റിന് സമീപം ജനങ്ങൾ നോക്കിനിൽക്കെ ഹോട്ടൽ ജീവനക്കാരനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: തലസ്ഥാനത്ത് ഹോട്ടൽ ജീവനക്കാരനെ വെട്ടിക്കൊന്നു. ആളുകൾ നോക്കിനിൽക്കെ ആയിരുന്നു കൊലപാതകം. സെക്രട്ടറിയേറ്റിന് തൊട്ടടുത്ത് തമ്പാനൂരിലെ ഹോട്ടൽ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റായ നാഗർകോവിൽ സ്വദേശി അയ്യപ്പൻ(34) ആണ് കൊല്ലപ്പെട്ടത്.

സംസ്ഥാനത്ത് ഇന്ന് 4064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 553, തിരുവനന്തപുരം 543, കോഴിക്കോട് 425, കോട്ടയം 399, കൊല്ലം 348, തൃശൂര്‍ 315, മലപ്പുറം 270, ആലപ്പുഴ 229, ഇടുക്കി 220, പാലക്കാട് 198, പത്തനംതിട്ട 195, കണ്ണൂര്‍ 174, വയനാട്

ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ സഹകരണ ആശുപത്രി ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരൂര്‍: മലപ്പുറം ജില്ലയിലെ തീരദേശത്തെ ഏറ്റവും വലിയ മള്‍ട്ടി സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റലായ തിരൂര്‍ ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ സഹകരണ ആശുപത്രി 26ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

യുക്രൈൻ യുദ്ധം; കൂടുതൽ വിമാന സർവീസുകൾക്കായി സമ്മർദ്ദം ചെലുത്തുമെന്ന് പി ശ്രീരാമ കൃഷ്ണൻ

തിരുവനന്തപുരം: കൂടുതൽ വിമാന സർവീസുകൾക്കായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്ന് നോർക്ക റൂട്ട്സ് ഉപാദ്ധ്യക്ഷൻ പി ശ്രീരാമ കൃഷ്ണൻ. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി നിരന്തരം

കൊപ്രാ സംഭരണം; കർഷക രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും

കൊപ്രാ സംഭരണം; കർഷക രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും തിരുവനന്തപുരം: കൊപ്ര സംഭരണത്തിനുള്ള കർഷക രജിസ്‌ട്രേഷൻ ഇന്ന് മുതൽ തുടങ്ങും. നാഫെഡിന്റെ ഇസമൃദ്ധി പോർട്ടൽ വഴി പ്രാഥമിക സഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്ത ശേഷമാണ് കർഷകർക്ക് പോർട്ടൽ വഴി