Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
സംസ്‌കൃത സര്‍വ്വകലാശാലയില്‍ പി.ജി; ജ്യോഗ്രഫിയിലും സൈക്കോളജിയിലും ഒഴിവുകള്‍, സ്‌പോട്ട് അഡ്മിഷന്‍…
കാലടി: ശ്രീശങ്കരാചര്യ സംസ്‌കൃത സര്‍വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ജ്യോഗ്രഫി, സൈക്കോളജി വിഭാഗങ്ങളിലെ പി.ജി പ്രോഗ്രാമുകളില്‍ ഒഴിവുളള സീറ്റുകളിലേയ്ക്കുളള സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ 14ന് രാവിലെ 11ന് അതത് വകുപ്പുകളില്‍ നടത്തുമെന്ന്…
മെറ്റലില്‍ തെന്നിവീണ് പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരിക്ക് 22500 രൂപ നഷ്ടപരിഹാരം നല്‍കണം;…
തിരുവനന്തപുരം: പൊതുമരാമത്ത് റോഡില്‍ അലക്ഷ്യമായി ഇറക്കിയിട്ടിരുന്ന മെറ്റലില്‍ തെന്നിവീണ സ്‌കൂട്ടര്‍ യാത്രക്കാരിക്ക് നഷ്ടപരിഹാരം നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. തൊളിക്കോട് ഗ്രാമപഞ്ചായത്താണ് 22500 രൂപ നഷ്ടപരിഹാരം നല്‍കേണ്ടത്.…
‘ഒരു സിനിമയെടുക്കുന്നുണ്ട്’; സെന്‍സര്‍ ബോര്‍ഡിനോട് ദൈവങ്ങളുടെ പട്ടിക തേടി ഹരീഷ്…
കൊച്ചി: ജെഎസ്‌കെ സിനിമാ വിവാദത്തിനിടെ സെന്‍സര്‍ ബോര്‍ഡിനോട് ദൈവങ്ങളുടെ പട്ടിക നല്‍കാന്‍ ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ. ആണ്‍ ദൈവങ്ങളുടേയും പെണ്‍ ദൈവങ്ങളുടേയും പട്ടിക വേണമെന്നാണ് ആവശ്യം. അഭിഭാഷകനായ ഹരീഷ് വാസുദേവനാണ് വിവരാവകാശ അപേക്ഷ…
സ്‌കൂള്‍സമയ മാറ്റം: ‘പിണറായി സര്‍ക്കാരിന്റേത് ഫാസിസ്റ്റ് നയം, സമരം പ്രഖ്യാപിച്ചത് അവസാന…
കോഴിക്കോട്: സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത് ഫാസിസ്റ്റ് സമീപനമാണെന്നും ജനാധിപത്യ വിരുദ്ധ നീക്കങ്ങളാണെന്നും നാസര്‍ ഫൈസി ഏഷ്യാനെറ്റ്…
ജെഎസ്‌കെ പുതുക്കിയ പതിപ്പ് ഇന്ന് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കും: ഇന്നുതന്നെ പ്രദര്‍ശനാനുമതി…
തിരുവനന്തപുരം: ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള (ജെഎസ്കെ) സിനിമയുടെ പുതുക്കിയ പതിപ്പ് ഇന്ന് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കും.രാവിലെ പത്തുമണിയോടെ തിരുവനന്തപുരം സെന്‍സര്‍ ബോര്‍ഡ് ഓഫീസിലായിരിക്കും സമര്‍പ്പിക്കുക. മ്യൂട്ട് ചെയ്ത ഭാഗങ്ങളും…
കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു; സംസ്ഥാന സിലബസിലെ വിദ്യാര്‍ഥികള്‍ക്ക് വലിയ തിരിച്ചടി
തിരുവനന്തപുരം: കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടികയില്‍ വലിയ മാറ്റമുണ്ട്. കേരള സിലബസുകാർ പിന്നില്‍ പോയി.സംസ്ഥാന സിലബസിലെ വിദ്യാർഥികള്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. 76,230 വിദ്യാർഥികള്‍ യോഗ്യത നേടി. ആദ്യ…
നിമിഷ പ്രിയയുടെ മോചനത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് വി ഡി സതീശന്‍
വധശിക്ഷ വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കത്തയച്ചു.
അതേസമയം, യെമന്‍ പൗരന്‍ തലാല്‍ അബു മഹ്ദി കൊല്ലപ്പെട്ട കേസില്‍,…
പി.എസ്.സി പരീക്ഷാ സെന്റര്‍ മാറ്റം
ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ കാറ്റഗറി നമ്പര്‍ 477/2024, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ കാറ്റഗറി നമ്പര്‍ 471/2024 എന്നീ തസ്തികകളിലേക്കും കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്‌റഡ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഫയര്‍മാന്‍ ഗ്രേഡ്II കാറ്റഗറി…
മാലിന്യമുക്തം നവകേരളം: എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ ശക്തമാക്കും
മാലിന്യ നിര്‍മ്മാര്‍ജനവുമായി ബന്ധപ്പെട്ട് എന്‍ഫോസ്മെന്റ് സ്‌കോഡുകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ക്യാംപയിന്‍ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
ജൂലൈ 15 മുതല്‍ ഹരിതകര്‍മ സേനയുടെ നേതൃത്വത്തില്‍ ഇ മാലിന്യങ്ങള്‍ ശേഖരിക്കും.…
നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 499 പേർ; മലപ്പുറം ജില്ലയില്‍ 203
സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 499 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 116 പേരും പാലക്കാട് 178 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത്…