AAK
Browsing Category

kerala

നാല് വയസുകാരിയുടെ മരണം; സ്കൂളിനുണ്ടായത് ഗുരുതര വീഴ്ച, സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

ഇടുക്കി: ചെറുതോണിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാർത്ഥി മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ.അപകടമുണ്ടായ വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിനോടും പൊലീസിനോടും അടിയന്തരമായി റിപ്പോർട്ട് നല്‍കാൻ കമ്മീഷൻ…

എസ്‌ഐആര്‍ ക്യാമ്ബ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു

കോഴിക്കോട്: കോഴിക്കോട് പേരാമ്ബ്രയില്‍ എസ്‌ഐആർ ക്യാമ്ബ് നടത്തിപ്പിനിടെ ബൂത്ത് ലെവല്‍ ഓഫീസർ കുഴഞ്ഞുവീണു. അരിക്കുളം കെപിഎംഎസ് സ്‌കൂളിലെ അധ്യാപകനായ അബ്ദുള്‍ അസീസ് ആണ് കുഴഞ്ഞുവീണത്.അരിക്കുളം പഞ്ചായത്ത് 152ാം ബൂത്തിലെ ബിഎല്‍ഒയാണ് അസീസ്.…

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് തീരും

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് തീരും. ഇന്ന് മൂന്ന് മണിവരെ പത്രിക നല്‍കാം. ഇതുവരെ 95,369 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. ഏറ്റവും കൂടുതല്‍ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടത്…

കേരളത്തിലെ എസ്‌ഐആര്‍: സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടികളും നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന്…

കേരളത്തിലെ എസ്‌ഐആറില്‍ ഇന്ന് നിര്‍ണ്ണായകം. തീവ്രവോട്ടര്‍പട്ടിക പരിഷ്‌ക്കരണം ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരും കോണ്‍ഗ്രസ്, സിപിഎം, സിപിഐ, മുസ്സീം ലീഗ് അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികളും നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.…

ഡിസിസി ഓഫീസിലെ കയ്യാങ്കളി; ദൃശ്യം പകര്‍ത്തിയ കോണ്‍ഗ്രസ് നേതാവിനെതിരെ അച്ചടക്ക നടപടി

കാസർകോട്: കാസർകോട് ഡിസിസി ഓഫീസില്‍ നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയതില്‍ അച്ചടക്ക നടപടി. മർദ്ദന ദൃശ്യങ്ങള്‍ ഫോണില്‍ പകർത്തിയ കോണ്‍ഗ്രസ് നേതാവിനെതിരെയാണ് പാർട്ടി നേതൃത്വം അച്ചടക്ക നടപടി എടുത്തത്.കാസർകോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി…

നാല് വയസ്സുകാരനെ കൊന്ന് അമ്മ ജീവനൊടുക്കി

ഇടുക്കി: നാല് വയസ്സുകാരനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. ഇടുക്കി പണിക്കന്‍കുടി പറുസിറ്റിയിലാണ് സംഭവം. പെരുമ്ബള്ളികുന്നേല്‍ രഞ്ജിനി (30), മകന്‍ ആദിത്യന്‍ (4) എന്നിവരാണ് മരിച്ചത്.സംഭവത്തില്‍ വെള്ളത്തൂവല്‍ പൊലീസ് കേസെടുത്ത് അന്വേഷണം…

അറസ്റ്റിന് പിന്നാലെ പത്മകുമാറിന്റെ വീടിന് വൻ പൊലീസ് സുരക്ഷ

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അറസ്റ്റിലായതിന് പിന്നാലെ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പത്മകുമാറിന്റെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. പത്മകുമാറിൻ്റെ ആറന്മുളയിലെ വീടിനാണ് വൻ പൊലീസ് കാവൽ. വീട്ടിലേക്കുള്ള വഴികളെല്ലാം പൊലീസ് ബാരിക്കേഡ് വച്ച്…

വിജില്‍ തിരോധാനക്കേസ്; അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഡി.ജി.പിയുടെ ബഹുമതി

കോഴിക്കോട് എലത്തൂര്‍ സ്വദേശിയായ വിജില്‍ തിരോധാന കേസില്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്ന സിറ്റി പൊലീസ് കമ്മീഷണര്‍ ടി. നാരായണന്‍ ഐ.പി.എസ്. ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അരുണ്‍ കെ പവിത്രന്‍, അസി. പൊലീസ് കമ്മീഷണര്‍ അഷ്‌റഫ് ടി. കെ, എലത്തൂര്‍…

വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ട് നീക്കിയ നടപടി റദ്ദാക്കി

തിരുവനന്തപുരം: മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വൈഷ്ണ സുരേഷിന് മത്സരിക്കാം. വോട്ടര്‍പ്പട്ടികയില്‍ പേര് ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. വോട്ട് നീക്കിയ നടപടി റദ്ദാക്കി. കോര്‍പ്പറേഷന്‍ ഇആര്‍എ ചട്ടം…

വീണ്ടും മഴ: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്.കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മലയോര…