Main Banner
Browsing Category

malappuram

പോലീസ് ഉദ്യോഗസ്ഥൻ്റെ വാഹനം അടിച്ചു തകർത്തു ഒളിവിൽ പോയ യുവാവ് കഞ്ചാവുമായി അറസ്റ്റിൽ.

മലപ്പുറം: പോലീസ് ഉദ്യോഗസ്ഥൻ്റെ വാഹനം അടിച്ചു തകർത്ത കേസിലെ പ്രതി കഞ്ചാവുമായി പിടിയിൽ. കരുവാരക്കുണ്ട് സ്വദേശി മഷൂദ് (25) ആണ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മയക്കുമരുന്ന് ഇടപാട് കേസിലെ പ്രതിയായ യുവാവിനെതിരെ…

ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി സംസ്ഥാന സമ്മേളനം ആരംഭിച്ചു

മലപ്പുറം: മനോരോഗ വിദഗ്ധരുടെ സംഘടനയായ ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റിയുടെ 38ാം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. 26 മുതല്‍ 28 വരെ മലപ്പുറത്തും രാമനാട്ടുകരയിലുമായിട്ടാണ് പരിപാടി നടക്കുന്നത്. മനോരോഗ ചികില്‍സയിലെ അവ്യക്തമായ മേഖലകള്‍ എന്ന…

കാരുണ്യ പ്ലസ് ലോട്ടറി ഒന്നാം സമ്മാനം മലപ്പുറം ജില്ലയിലെ ചുമട്ട്തൊഴിലാളിക്ക്

എടക്കര: കാരുണ്യ പ്ലസ് ലോട്ടറി ഒന്നാം സമ്മാനം മൂത്തേടം കാരപ്പുറത്തെ ചുമട്ട്തൊഴിലാളിക്ക് ലഭിച്ചു. മൂത്തേടം കാരപ്പുറം അങ്ങാടിയിലെ ചുമട്ട് തൊഴിലാളി പനമ്പറ്റ മേലാട്ടുവീട്ടിൽ രജീഷ് എന്ന ഉണ്ണിക്കാണ് ഒന്നാം സമ്മാനമായ 80 ലക്ഷം ലഭിച്ചത്. …

കാപ്പ ചുമത്തി മലപ്പുറം ജില്ലയിൽ നിന്നും പുറത്താക്കിയ യുവാവിനെ താനൂരിൽ നിന്നും വീണ്ടും അറസ്റ്റ്…

മലപ്പുറം: കാപ്പ ചുമത്തി മലപ്പുറം ജില്ലയിൽനിന്നും പുറത്താക്കിയ നിരവധി കേസുകളിൽ പ്രതിയായ 25കാരൻ മലപ്പുറത്തുതന്നെ രഹസ്യമായി എത്തി. വിലക്കു ലംഘിച്ചതിന് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. വിവിധ കേസുകളിലെ പ്രതിയായ മലപ്പുറം കോഡൂരിലെ ആമിയൻ…

ലഹരി മൂത്ത് യുവാവിന്റെ പരാക്രമം; കടയുടെ ഷട്ടർ തല്ലി തകർത്ത് സോഡാക്കുപ്പികൾ എറിഞ്ഞു പൊട്ടിച്ചു

കരുളായി: മലപ്പുറം ജില്ലയിലെ കരുളായിയിൽ ലഹരിക്കടിമപ്പെട്ട യുവാവ് കടയിൽ കയറി അക്രമം നടത്തിയതായി പരാതി. കരുളായി താഴെ മൈലമ്പാറയിലെ കിഴക്കേയിൽ ഹനീഫയുടെ പലചരക്ക് കടയിൽ കയറിയാണ് പരാക്രമം നടത്തിയത്. ഇന്നലെ രാത്രി പത്തോടെയാണ് ലഹരിക്കടിമയായ…

നന്മ കലാകാര സംഗമം സംഘടിപ്പിച്ചു

മലപ്പുറം : ആഗസ്റ്റ് 29,30, 31 തിയ്യതികളില്‍ മലപ്പുറത്ത് വെച്ച് നടക്കുന്ന നന്മ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം മലപ്പുറം മേഖല നന്മ കലാകാര സംഗമം സംഘടിപ്പിച്ചു. പരിപാടിയില്‍ ചിത്രകാരന്മാര്‍ ചിത്രം വരച്ചും, ഗായകര്‍ പാട്ട് പാടിയും…

സി എച്ച് മുഹമ്മദ് ഗദ്ദാഫിയെ ആദരിച്ചു

മലപ്പുറം : ഡോ എപിജെ അബ്ദുല്‍ കലാം പുരസ്‌കാരം കരസ്ഥമാക്കിയ മലയില്‍ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യം കൂടിയായ സി എച്ച് മുഹമ്മദ് ഗദ്ദാഫിയെ മലപ്പുറം ജി ബി എച്ച് എസ് എസ് തുല്യത അധ്യാപകരായ ബഷീര്‍…

ബൈക്കില്‍ വന്ന് കാല്‍നട യാത്രക്കാരിയുടെ സ്വര്‍ണ്ണമാല പൊട്ടിച്ച് മുങ്ങിയ പ്രതി പിടിയില്‍

മലപ്പുറം: ബൈക്കില്‍ വന്ന് കാല്‍നട യാത്രക്കാരിയുടെ സ്വര്‍ണ്ണമാല പൊട്ടിച്ച് മുങ്ങിയ പ്രതി പിടിയില്‍. കഴിഞ്ഞ 20ന് ഉച്ചക്ക് 1.30 മണിയോടെ കാളികാവ് വെള്ളയൂര്‍ ചിറ്റയില്‍വെച്ച് ബൈക്കില്‍ വന്ന് കാല്‍നട യാത്രക്കാരിയായ യുവതിയുടെ സ്വര്‍ണ്ണമാല…

കളക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

മലപ്പുറം : അധ്യാപക സര്‍വീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തില്‍ അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും കളക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ഫോട്ടോ: 1 അധ്യാപക സര്‍വീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക്…

മെഡിസെപ്പ് കടുത്ത വഞ്ചന ഫെറ്റോ

മലപ്പുറം:മെഡിസെപ്പിലെ സര്‍ക്കാര്‍ വഞ്ചനയില്‍ പ്രതിഷേധിച്ച് ഫെഡറേഷന്‍ ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍സ് (ഫെറ്റോ ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് അധ്യാപകരും ജീവനക്കാരും പ്രതിഷേധമാര്‍ച്ചും…