Shobika
Browsing Category

malappuram

ലേബര്‍സെസ്സ്;പുതിയ നിബന്ധന പിന്‍വലിക്കണം കെട്ടിട ഉടമകള്‍

മലപ്പുറം; കെട്ടിടത്തിന് നമ്പര്‍ ലഭിക്കാന്‍ ബില്‍ഡിംഗ് ടാക്‌സിനോടൊപ്പം ലേബര്‍സെസ്സും അടക്കണമെന്ന അധികൃതരുടെ പുതിയ നിബന്ധന പിന്‍വലിക്കണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാകമ്മറ്റി യോഗം ആവശ്യപ്പെട്ടു. കെട്ടിട

എ.പി.ജെ ഉയർത്തിയ മാനവികതയാണ്അദ്ദേഹത്തെ വിത്യസ്തനാക്കിയത്

. തിരുർ: ശാസ്ത്രജ്ഞൻ എന്നതിലുപരി മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാം ഉയത്തിയ മാനവികയാണ് അദ്ദേഹത്തിനെ വിത്യസ്തനാക്കിയതെന്ന് എ.പി.ജെയുടെ ഏഴാം ചരമദിനത്തോടനുബന്ധിച്ച് തിരുരിൽ നടന്ന അനുസ്മരണ സദസ് അഭിപ്രായപ്പെട്ടു. എ പി.ജെ അബ്ദുൽ കലാം

ജില്ലാ സഹകരണ ബാങ്ക് പെന്‍ഷന്‍കാര്‍ ധര്‍ണ്ണ നടത്തി

മലപ്പുറം; പെന്‍ഷന്‍ പദ്ധതി കാലോചിതമായി പരിഷ്‌ക്കരിക്കണമെന്നും പെന്‍ഷന്‍ ബോര്‍ഡില്‍ പെന്‍ഷന്‍കാരുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നും മറ്റും ആവശ്യപ്പെട്ട് ജില്ലാ സഹകരണ ബാങ്ക് പെന്‍ഷന്‍കാര്‍ ജില്ലാ സഹകരണ ബാങ്കിന് മുന്നില്‍ ധര്‍ണ്ണ

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് മോദിസർക്കാരും സംസ്ഥാന പോലീസിനെ ഉപയോഗിച്ച് പിണറായി സർക്കാറും രാഷ്ട്രീയ…

മലപ്പുറം: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന മോദിസർക്കാരും സംസ്ഥാ പോലീസിനെ ഉപയോഗിച്ച് പിണറായി സർക്കാരും പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്തുകയാണെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി കൃഷ്ണൻകോട്ടുമല പറഞ്ഞു.

ക്ഷേത്ര വിരുദ്ധ പ്രസ്താവന പി. ജയരാജൻ പിൻവലിക്കണം; ഹിന്ദു ഐക്യവേദി

കർക്കടക വാവു ബലി പി. ജയരാജന്റെ ശ്രമം ബലി കർമ്മത്തിൽ സംഘർഷം സൃഷ്ടിക്കാൻ - ഹിന്ദു സമൂഹം ജാഗ്രത പാലിക്കണം - ഹിന്ദു ഐക്യവേദി മലപ്പുറം: വാവുബലി കർമ്മത്തിൽ മത വിശ്വാസമില്ലെന്നും ക്ഷേത്രങ്ങൾ കീഴാള ജനതയുടെ അനുഷ്ഠാനങ്ങൾ അട്ടിമറിച്ചു

പാരമ്പര്യ വൈദ്യന്റെ കൊലപാതത്തിൽ ഷൈബിന്റെ ഭാര്യക്കും നിർണായക പങ്ക്; ഫസ്ന താൻ ചെയ്ത കുറ്റങ്ങളെല്ലാം…

മലപ്പുറം: നിലമ്പൂരിൽ പാരമ്പര്യ വൈദ്യൻ ഷാബ ശെരീഫിനെ കൊന്ന് വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞ കേസിൽ അറസ്റ്റിലായ കേസിലെമുഖ്യപ്രതിയായ ഷൈബിൻ അഷ്റഫിന്റെ ഭാര്യ ഫസ്ന താൻ ചെയ്ത കുറ്റങ്ങളെല്ലാം ചോദ്യംചെയ്യലിൽ പൊലീസിനോടു സമ്മതിച്ചു. പാരമ്പര്യ വൈദ്യൻ

തിരുനാവായയിലേക്ക് കെ.എസ്.ആർ.ടി.സി സ്പെഷ്യൽ ബസുകൾ ഓടിക്കും

തിരൂർ: കർക്കടക വാവ് ദിവസം തിരുനാവായയിലേക്ക് കെ.എസ്.ആർ.ടി.സി സ്പെഷ്യൽ ബസുകൾ ഓടിക്കും. തിരൂർ-തിരുനാവായ, തിരുനാവായ-കുറ്റിപ്പുറം റൂട്ടിൽ 6 ബസുകളും പുത്തനത്താണി-തിരുനാവായ റൂട്ടിൽ 4 ബസുകളുമാണ് പ്രത്യേക സർവിസ് നടത്തുക. അന്നേ ദിവസം പുലർച്ചെ

ദുബായിൽനിന്നും നാട്ടിലെത്തിയ വാഴക്കാട് സ്വദേശിയെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാർ

മലപ്പുറം: ദുബായിൽ നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസി യുവാവിനെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്ത്. കരിപ്പൂരിൽ വിമാനം ഇറങ്ങിയ മലപ്പുറം വാഴക്കാട് മണ്ഡലക്കടവ് സ്വദേശി ആഷിക്കിനെ(25)യാണ് കാണാതായതെന്ന് കുടുംബം വാഴക്കാട്

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി. മൂന്ന് യാത്രക്കാരിൽ നിന്നായി 2 കിലോ 183 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. അനധികൃതമായി കടത്തിയ സ്വർണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയിലാണ്

വേങ്ങരയിൽ വൻ കഞ്ചാവ് വേട്ട

വേങ്ങര: വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 12 കിലോ കഞ്ചാവുമായി അനിൽ S/o തുപ്രൻ,മണ്ണിൽ ഹൗസ് നൊട്ടപ്പുറം, കണ്ണാടിപ്പടി, വേങ്ങര എന്നയാളെയാണ് വേങ്ങര പോലീസ് ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിൽ വേങ്ങര പോലീസും മലപ്പുറം ജില്ലാ