Kavitha
Browsing Category

malappuram

താനൂര്‍ ബോട്ട് അപകടം: അന്വേഷണ കമ്മീഷന്‍ പൊതുതെളിവെടുപ്പ് നടത്തും

താനൂര്‍ തൂവല്‍ തീരം ബീച്ചില്‍ 2023 മെയ് ഏഴിന് നടന്ന ബോട്ടപകടത്തിന് ഇടയാക്കിയ കാരണങ്ങളെ കുറിച്ചും ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഓഴിവാക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനായി സര്‍ക്കാര്‍…

വൈദ്യുത വിതരണത്തിന് തിരൂർ നഗരത്തിൽ യു.ജി കേബിളുകളാക്കിയേക്കും

തിരൂർ നഗരത്തിൽ വൈദ്യുതി വിതരണത്തിന് മുകളിലൂടെ പോകുന്ന ലോഹ കമ്പികൾ ഒഴിവാക്കി അണ്ടർഗ്രൗണ്ട് കേബിളുകൾ ആക്കണം എന്ന ആവശ്യം വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി വിളിച്ച യോഗത്തിൽ തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീൻ ആവശ്യപ്പെട്ടതിന്റെ…

ജില്ലയില്‍ ഈയാഴ്ച 11 പഞ്ചായത്തുകളില്‍ വികസന സദസ്സുകള്

സംസ്ഥാന സര്‍ക്കാരിന്റെയും പഞ്ചായത്തുകളുടെയും വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും നാടിന്റെ ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനുമായി തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന വികസന സദസ്സുകള്‍…

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു, മലപ്പുറത്തെ 6 വയസുകാരിക്ക് രോഗബാധ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ ആറുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ചയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ കുട്ടിയെ പ്രവേശിപ്പിച്ചത്. ഇതോടെ രോഗം ബാധിച്ച് ആശുപത്രിയിലുള്ള കുട്ടികളുടെ…

മലപ്പുറം മഞ്ചേരിയിൽ ബൈക്ക് സൈക്കിളിൽ ഇടിച്ച് 5 വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: ബൈക്കിടിച്ച് 5 വയസുകാരന് ദാരുണാന്ത്യം. മലപ്പുറം മഞ്ചേരി നറുകരയിലാണ് സംഭവം. ബൈക്ക് സൈക്കിളിൽ ഇടിച്ച് 5 വയസുകാരനായ ഇസിയാൻ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആയിരുന്നു അപകടം. ​ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ…

സീ റസ്ക്യൂ ഗാർഡ് പരിശീലന പരിപാടി സ്ക്രീനിങ് ടെസ്റ്റ്: മത്സ്യത്തൊഴിലാളികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

നാഷ‌ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്‌സ് ഗോവയിൽ നടക്കുന്ന 14 ദിവസത്തെ സീ റസ്ക്യൂ ഗാർഡ് പരിശീലന പരിപാടിയിലേക്ക് തെരഞ്ഞെടുക്കുന്നതിനുള്ള സ്ക്രീനിംഗ് ടെസ്റ്റിൽ താത്പര്യമുളള മത്സ്യത്തൊഴിലാളികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ…

താനൂർ കോർമാൻ കടപ്പുറം ബീഫാത്തു നിര്യാതയായി

താനൂർ കോർമാൻ കടപ്പുറം ബീഫാത്തു(73) അന്തരിച്ചു. ഭർത്താവ്: പരേതനായ വെളിച്ചാന്റെ പുരക്കൽ ഹംസ. കുഞ്ഞു, ജാഫർ, ആബിദ്, സുഹറ, ഹഫ്സത്ത്, ഉസ്മാൻ എന്നിവർ മക്കളാണ്. മരുമക്കൾ: ഫാത്തിമ, സീനത് , ഹൈദർ , അബ്ദുറഹിമാൻ , കുഞ്ഞോൾ, സാജിദ.…

താനൂർ നിയോജക മണ്ഡലത്തിൽ ഭിന്നശേഷിക്കാർക്കുള്ള യു ഡി ഐ ഡി കാർഡ് വിതരണം സംഘടിപ്പിച്ചു

ഭിന്ന ശേഷിക്കാർക്കുള്ള യുണീക് ഡിസെബിലിറ്റി ഐഡന്റിഫിക്കേഷൻ (യുഡിഐഡി) കാർഡ് ലഭ്യമാക്കുന്നതിനുള്ള മെഡിക്കൽ ബോർഡ് ക്യാമ്പ് താനൂർ നിയോജക മണ്ഡലത്തിൽ നടന്നു. കായിക- ന്യൂനപക്ഷ ക്ഷേമ-വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പരിപാടി വട്ടത്താണി കെ.എം.…

വികസന സദസിന് ജില്ലയില്‍ തുടക്കം; ആദ്യ പരിപാടി മംഗലം ഗ്രാമപഞ്ചായത്തില്

സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും ഇതുവരെ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായവും പുതിയ ആശയങ്ങളും അവതരിപ്പിക്കുന്നതിന് സംഘടിപ്പിക്കുന്ന ജില്ലയിലെ വികസന സദസിന് മംഗലം ഗ്രാമപഞ്ചായത്തില്‍…

ഉണ്ണ്യാൽ ബീച്ച് സന്ദർശിച്ച് ഓട്ടോറിക്ഷയിൽ മടക്കം, 3.5 പവൻ സ്വർണമാല കളഞ്ഞു പോയി; തിരിച്ച് നൽകി…

മലപ്പുറം: ഉണ്ണ്യാലില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേ യാത്ര ചെയ്ത ഓട്ടോയില്‍ നിന്ന് കിട്ടിയ മൂന്നര പവന്‍ സ്വര്‍ണ മാല പൊലീസ് സഹായത്തോടെ യഥാര്‍ഥ ഉടമക്ക് തിരിച്ച് നല്‍കി മാതൃകയായി മുന്‍ പഞ്ചായത്ത് പ്രസിഡന്റും കുടുംബവും. യഥാര്‍ത്ഥ…