Fincat
Browsing Category

malappuram

2020ൽ 61 വോട്ടിന് തോൽപ്പിച്ച അതേ സ്ഥാനാര്‍ത്ഥിയെ ഇത്തവണ വീഴ്ത്തി, ‘ഈ പ്രതികാരം മാസ് എന്ന്…

മലപ്പുറം: ആദ്യമായി യുഡിഎഫ് ഭരണം നേടിയ പെരിന്തല്‍മണ്ണ നഗരസഭയില്‍ കൗണ്‍സിലര്‍മാരായി ദമ്പതിമാരായ നിഷയും സുബൈറും. ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി അംഗമായ പച്ചീരി സുബൈര്‍ വാര്‍ഡ് 14 കുട്ടിപ്പാറയില്‍ നിന്നാണ് വിജയിച്ചത്. സിപിഎം ഏരിയ കമ്മിറ്റി…

വെട്ടം ആലിക്കോയയും ജബ്ബാർ ഹാജിയും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാധ്യതാ ലിസ്റ്റിൽ

മലപ്പുറം : ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് സാധ്യതാ പട്ടികയിൽ വെട്ടം ആലിക്കോയയും ജബ്ബാർ ഹാജിയും. കഴിഞ്ഞ പത്ത് വർഷമായി തിരൂർ നിയോജക മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറിയും സംസ്ഥാന കൗൺസിലറുമാണ് പുത്തനത്താണി ഡിവിഷനിൽ നിന്നും വിജയിച്ച വെട്ടം…

കരുത്ത് കാട്ടി മുസ്ലിം ലീഗ്: 2844 വാര്‍ഡുകളില്‍ മിന്നും വിജയം, മലപ്പുറം പൊന്നാപുരം കോട്ട; എല്‍ഡിഎഫ്…

മലപ്പുറം: തദ്ദേശതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍മുന്നേറ്റം നടത്തിയപ്പോള്‍ അഭിമാനം വിജയം നേടി മുസ്‌ലിം ലീഗും. ചരിത്ര നേട്ടത്തിലേക്കാണ് ഇത്തവണ ലീഗ് ചുവടുവെച്ച്‌ കയറിയത്.ആകെ 2844 വാര്‍ഡുകളില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച ലീഗിന്റെ…

‘വെള്ളാപ്പള്ളിയുടെ മലപ്പുറം വിരുദ്ധപരാമര്‍ശം സരസ്വതീവിലാസമായി തള്ളിക്കളഞ്ഞ…

മലപ്പുറം: തദ്ദേശതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സിപിഐഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്.വെള്ളാപ്പള്ളി പറഞ്ഞ മലപ്പുറം വിരുദ്ധ പരാമർശത്തെ സരസ്വതീവിലാസമായി തള്ളിക്കളഞ്ഞ…

മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിലെ കക്ഷിനില അറിയാം

*വഴിക്കടവ്* *(24)* യു.ഡി.എഫ് 15 എല്‍.ഡി.എഫ് 05 എന്‍.ഡി.എ 00 മറ്റുള്ളവര്‍ 04 *പോത്തുകല്‍* *(19)* യു.ഡി.എഫ് 11 എല്‍.ഡി.എഫ് 02 എന്‍.ഡി.എ 00 മറ്റുള്ളവര്‍ 06 *മൂത്തേടം*…

ആഹ്ലാദ പ്രകടനത്തിനിടെ പടക്കംപൊട്ടിച്ചു; ശരീരത്തിലേക്ക് തീപടര്‍ന്ന് UDF പ്രവര്‍ത്തകന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടിച്ചതിന് പിന്നാലെ തീപടര്‍ന്നുപിടിച്ച്‌ യുഡിഎഫ് പ്രവര്‍ത്തകന് ദാരുണാന്ത്യം.ചെറുകാവ് സ്വദേശി ഇര്‍ഷാദ് (27) ആണ് മരിച്ചത്. കൊണ്ടോട്ടി ചെറുകാവിലാണ് സംഭവമുണ്ടായത്. ഒന്‍പതാം വാര്‍ഡ്…

മലപ്പുറം ജില്ലയിലെ നഗരസഭകളിലെ കക്ഷി നില അറിയാം; 12 ൽ 11 ഉം യുഡിഎഫിന്

ആകെ നഗരസഭകൾ - 12 യു.ഡി.എഫ് - 11 എൽ.ഡി.എഫ് - 1 ആകെ നഗരസഭാ ഡിവിഷനുകൾ - 505 യു.ഡി.എഫ് - 333 എൽ.ഡി.എഫ് - 88 എൻ.ഡി.എ - 17 മറ്റുള്ളവർ - 67 നഗരസഭകൾ (ബ്രാക്കറ്റിൽ ആകെ ഡിവിഷനുകൾ) കൊണ്ടോട്ടി (41) യു.ഡി.എഫ് - 31 എല്‍.ഡി.എഫ് - 2…

മലപ്പുറത്ത് നിലംതൊടാതെ നിലം പരിശായി എല്‍ഡിഎഫ്; കോട്ട കാത്ത് യുഡിഎഫ്

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം മലപ്പുറത്ത് യുഡിഎഫ് തൂത്തുവാരിയിരിക്കുകയാണ.് മലപ്പുറം പൊതുവെ മുസ്ലീംലീഗിന്റെ കോട്ടയാണെങ്കിലും, ഇത്തവണ ശക്തമായ മുന്നേറ്റമാണ് ലീഗും യുഡിഎഫും കാഴ്ചവെച്ചിരിക്കുന്നത്. പ്രതീക്ഷിച്ചിരുന്ന പല പഞ്ചായത്തുകളും…

വോട്ടെണ്ണൽ നാളെ രാവിലെ 8 ന് തുടങ്ങും; മലപ്പുറം ജില്ലയിൽ 28 കേന്ദ്രങ്ങൾ

മലപ്പുറം : തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ (ഡിസംബർ 13, ശനി) മലപ്പുറം ജില്ലയിലെ 28 കേന്ദ്രങ്ങളിൽ നടക്കും. 15 ബ്ലോക്ക് തല കേന്ദ്രങ്ങളിൽ വച്ച് പഞ്ചായത്തുകളുടെയും 12 നഗരസഭാ തലങ്ങളിൽ അതത് നഗരസഭകളുടെയും വോട്ടെണ്ണും. ഇതു കൂടാതെ…

മലപ്പുറം ജില്ലയില്‍ വോട്ടെടുപ്പ് സമാധാനപരം: 77.38% പോളിങ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമായ ഇന്ന് (വ്യാഴം) വോട്ടെടുപ്പ് നടന്ന മലപ്പുറം ജില്ലയില്‍ പോളിങ് സമാധാനപരമായിരുന്നു. 122 തദ്ദേശ സ്ഥാപനങ്ങളിലേക്കായി നടന്ന തെരഞ്ഞെടുപ്പില്‍ 77.38 % പോളിങ് ആണ്…