Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
വൈദ്യന്റെ കൊലപാതകത്തിലെ മുഖ്യപ്രതിയായ ഷൈബിൻ അഷ്‌റഫ് കാര്യ സാധ്യത്തിന് വേണ്ടി എന്തും ചെയ്യാൻ…
വൈദ്യന്റെ കൊലപാതകത്തിലെ മുഖ്യപ്രതിയായ ഷൈബിൻ അഷ്‌റഫ് കാര്യ സാധ്യത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ആൾ; മുന്നിൽ തടസ്സമായി വരുന്നതെല്ലാം തന്ത്രപൂർവം ഒഴിവാക്കുന്നതിൽ വിരുതൻ
മലപ്പുറം: നിലമ്പൂരിൽ മൈസൂരു സ്വദേശിയായ പാരമ്പര്യ വൈദ്യന്റെ!-->!-->!-->…
നേഴ്‌സസ് വാരാഘോഷം സമാപിച്ചു
മലപ്പുറം: ജില്ലാ തല നേഴ്‌സസ് വാരാഘോഷം സമാപിച്ചു. മലപ്പുറം ടൗണ്‍ഹാളില്‍ പി ഉബൈദുള്ള എം എല്‍ എ സമാപന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
L
ജില്ലാ നേഴ്‌സിംഗ് ഓഫീസര്‍ പി നളിനി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.പുഷ്പ ലാസര്‍,ആര്‍ മുരുകന്‍,പൂജ കെ!-->!-->!-->!-->!-->!-->!-->…
വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച സിപിഎം നേതാവിനെ അറസ്റ്റ് ചെയ്യണം- മഹിളാ കോണ്‍ഗ്രസ്
മഹിളാ കോണ്‍ഗ്രസ് മലപ്പുറം പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി
മലപ്പുറം : പിഞ്ചു വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച മലപ്പുറം മുനിസിപ്പല്‍ കൗണ്‍സിലറും അധ്യാപകനുമായിരുന്ന കെ വി ശശികുമാര്‍ സമൂഹത്തിന് അപമാനമാണെന്ന് കെ പി സി സി ജനറല്‍!-->!-->!-->!-->!-->…
സമസ്ത നേതാവിന്റെ പരസ്യ പെൺവിലക്ക്: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷന്‍
തിരുവനന്തപുരം: സമസ്ത നേതാവ് പെണ്‍കുട്ടിയെ പൊതുവേദിയിൽ അപമാനിച്ച സംഭവത്തിൽ ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സമസ്ത സെക്രട്ടറിയോടും പൊലീസിനോടും വിശദീകരണം തേടുകയും ചെയ്തു. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറും റിപ്പോര്‍ട്ട് നല്‍കണം.
!-->!-->!-->!-->!-->!-->…
അബ്ദുല്ല മുസ്ലിയാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍
മലപ്പുറം: മലപ്പുറം രാമപുരത്ത് പുരസ്‌കാരം വാങ്ങാന്‍ വേദിയിലെത്തിയ പെണ്‍കുട്ടിയെ അപമാനിച്ച് മടക്കി അയച്ച സംഭവത്തില്‍ സമസ്ത നേതാവ് എംടി അബ്ദുല്ല മുസ്ലിയാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പെണ്‍കുട്ടികള്‍!-->!-->!-->…
മൈസൂരുവിലെ നാട്ടുവൈദ്യനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ;…
മലപ്പുറം: മൈസൂരുവിലെ നാട്ടുവൈദ്യന്‍ ഷാബാ ശെരീഫിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പോലീസിന്റെ അന്വേഷണത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ. പ്രതികളില്‍നിന്ന് പിടികൂടിയ പെന്‍ഡ്രൈവും ലാപ്ടോപ്പും രഹസ്യങ്ങളുടെ!-->!-->!-->…
സായാഹ്ന ധര്‍ണ്ണ നടത്തി
മലപ്പുറം; നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധിയില്‍ നിന്ന് വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി ബില്‍ഡിംഗ് ആന്റ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ( ഐ എന്‍ ടി യു സി ) യുടെ നേതൃത്വത്തില്‍ നിര്‍മ്മാണ തൊഴിലാളികള്‍ നിലമ്പൂര്‍ ടൗണില്‍ സായാഹ്ന ധര്‍ണ്ണ!-->…
തൃക്കാക്കര ഉപതെരഞ്ഞടുപ്പ് ഫലംസര്‍ക്കാരിന്റെ മദ്യനയത്തിനെതിരായ വിധിയെഴുത്താകും; മദ്യ നിരോധന സമിതി
മലപ്പുറം; തൃക്കാക്കര ഉപതെരഞ്ഞടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരായ വിധിയെഴുത്താകുമെന്ന് കേരള മദ്യ നിരോധന സമിതി ജില്ലാ കമ്മറ്റി യോഗം മുന്നറിയിപ്പ് നല്‍കി.
കേരള മദ്യ നിരോധന സമിതി ജില്ലാ കമ്മറ്റി യോഗം സംസ്ഥാന പ്രസിഡന്റ്!-->!-->!-->…
ഇന്ത്യന്‍ കലാരൂപങ്ങളെ അറിയാന്‍ കുട്ടികള്‍ക്ക് ക്യാമ്പ്
മലപ്പുറം; ഇന്ത്യന്‍ കലാരൂപങ്ങളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്നതിനും പഠിക്കുന്നതിനും വേണ്ടി വെങ്ങാട് ടി ആര്‍ കെ എ യു പി സ്‌കൂളില്‍ അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പ് ആരംഭിച്ചു.
ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം!-->!-->!-->!-->!-->…
പെന്‍ഷന്‍കാര്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി
മലപ്പുറം; തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പെന്‍ഷന്‍കാര്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തി.ഡി സി സി പ്രസിഡന്റ് അഡ്വ. വി എസ് ജോയ്!-->…
