Main Banner
Browsing Category

malappuram

ഹനീഫ പെരിഞ്ചീരി നാളെ വിരമിക്കും

മലപ്പുറം: മക്കരപ്പറമ്പ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി ഹനീഫ പെരിഞ്ചീരി 29 വര്‍ഷത്തെ സ്തുതിര്‍ഹമായ സേവനത്തിന് ശേഷം 31052022 ന് ഔദ്യോഗിക ജീവിതത്തില്‍ നിന്നും പടിയിറങ്ങും.താഴേ തട്ടിലും സി ഗ്രേഡിലുമായിരുന്ന മക്കരപ്പറമ്പ സര്‍വീസ് സഹകരണ…

അംഗനവാടി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു

മലപ്പുറം : വടക്കേമണ്ണ അംഗനവാടി പ്രവേശനോത്സവം കോഡൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കെ എന്‍ ഷാനവാസ് ഉദ്ഘാടനം ചെയ്തു. അംഗനവാടി ടീച്ചര്‍ സീനത്ത് അധ്യക്ഷത വഹിച്ചു. ശബ്ന ഷാഫി, എം ഉമ്മര്‍ മാസ്റ്റര്‍, സി എച്ച് അഷ്‌റഫ്, റഫീഖ് സി…

സമാന്തര സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്ക് എതിരെ അടിയന്തര നടപടി സ്വീകരിക്കണം: ബസ്…

മലപ്പുറം: മലപ്പുറം ഏരിയയിലെ പ്രധാന റൂട്ടുകളില്‍പോലും സര്‍വിസ് നടത്താന്‍ കഴിയാത്തവിധം അനധികൃത ഓട്ടം നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍…

പന്നിവേട്ടയ്ക്കിടെ അബദ്ധത്തിൽ വെടിയേറ്റു മരിച്ച സംഭവം; ഒപ്പമുണ്ടായിരുന്ന രണ്ട് പേർ കസ്റ്റഡിയിൽ

മലപ്പുറം: മലപ്പുറത്ത് പന്നിവേട്ടയ്ക്കിടെ സുഹൃത്തുക്കളുടെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയേറ്റ് യുവാവ് മരിച്ചു. ചട്ടിപ്പറമ്പ് സ്വദേശി ഷാനു എന്ന ഇർഷാദ് (28) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.…

ചട്ടിപ്പറമ്പിൽ പന്നിവേട്ടക്കിടെ വെടിയേറ്റ് യുവാവ് മരിച്ചു

മലപ്പുറം: ചട്ടിപ്പറമ്പ് സ്വദേശി സാനു എന്ന ഇർഷാദ് ആണ് മരിച്ചത്. ചട്ടിപ്പറമ്പിൽ കാട് പിടിച്ച സ്ഥലത്ത് പന്നിയെ വേട്ടയാടാൻ പോയ മൂന്നംഗ സംഘത്തിലെ അംഗമായിരുന്നു മരിച്ചയാൾ. ഉന്നം തെറ്റി വെടി മാറി കൊണ്ടത് ആണെന്ന് പ്രാഥമിക നിഗമനം ഒപ്പം…

തൃക്കാക്കരയിൽ മദ്യ നയത്തിന് എതിരെ വിധി എഴുതും

മലപ്പുറം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വികലമായ മദ്യനയത്തിനെതിരെ വിധി എഴുതണമെന്ന് മലപ്പുറം ജില്ലാ മദ്യനിരോധന സമിതി അഭ്യർത്ഥിച്ചു മലപ്പുറത്ത് ചേർന്ന ജില്ലാ സമിതി യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് ഏട്ടൻ ശുകപുരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കോഡിനേറ്റർ…

ക്ഷേത്രങ്ങളിലെ താൽക്കാലിക ജീവനക്കാർക്ക് ദിവസവേതനം വർധിപ്പിക്കണം

മഞ്ചേരി : മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ചില ക്ഷേത്രങ്ങളിൽ താൽക്കാലിക ജീവനക്കാർക്ക് 150 രൂപ പ്രകാരമാണ് നൽകുന്നത്. രാവിലെയും വൈകിട്ടും ക്ഷേത്രങ്ങളിൽ ജോലിക്ക് എത്തി പെടണം. ജോലി ചെയ്യുന്ന ദിവസങ്ങളിൽ…

എം പി വി യുടെ സ്മരണകള്‍ നിലനിര്‍ത്താന്‍ രാഷ്ട്രീയ നവോത്ഥാനം ഉണ്ടാകണം: ആലങ്കോട് ലീലാകൃഷ്ണന്‍

മലപ്പുറം : രാഷ്ട്രീയ നേതാക്കള്‍ക്കിടയിലെ സാംസ്‌കാരിക നായക നായകനും സാംസ്‌കാരിക നായകന്മാര്‍ക്കിടയിലെ രാഷ്ട്രീയ നായകനുമായിരുന്നു എം പി. വീരേന്ദ്രകുമാര്‍. എം പി വി യുടെ സ്മരണകള്‍ നിലനിര്‍ത്താന്‍ രാഷ്ട്രീയ നവോത്ഥാനം ഉണ്ടാകണം. ജയപ്രകാശ്…

സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റിൽ

മലപ്പുറം: സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്നരലക്ഷം രൂപ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. പെരിന്തൽമണ്ണ ആനമങ്ങാട് ചെത്തനാംകുറുശി നോട്ടത്ത് ശ്രീരാഗ് (22)ആണ് അറസ്റ്റിലായത്. കീഴുപറമ്പ് കുനിയിൽ കുറുമാടൻ ഷഹീൻ ഖാനിൽ നിന്നാണ് തുക തട്ടിയത്.…

തവനൂർ പ്രതീക്ഷാ ഭവനിൽ അന്തേവാസികൾക്ക് ജീവനക്കാരുടെ ക്രൂരമർദ്ദനം

മലപ്പുറം: മലപ്പുറത്ത് ബുദ്ധിമാന്ദ്യം സംഭവിച്ച ആളുകളെ പാർപ്പിക്കുന്ന സ്ഥാപനത്തിൽ അന്തേവാസികൾക്ക് ക്രൂരമർദ്ദനമെന്ന് പരാതി. മലപ്പുറം തവനൂരിലെ പ്രതീക്ഷാഭവനെതിരെയാണ് പരാതി ഉയർന്നത്. സ്ഥാപനത്തിലെ ജീവനക്കാരാണ് മർദ്ദിച്ചതെന്നാണ് വിവരം.…