Main Banner
Browsing Category

malappuram

വിലക്കയറ്റം തടയാൻ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ കയറ്റുമതി നിയന്ത്രിക്കണം കേരള കർഷക ഫെഡറേഷൻ

മലപ്പുറം: രാജ്യത്ത് കുതിച്ചുയരുന്ന വിലകയറ്റം തടയാൻ ഭക്ഷ്യോൽപന്നങ്ങളുടെ കയറ്റുമതി നിയന്ത്രിച്ച് ആഭ്യന്തരലഭ്യത ഉറപ്പാക്കണമെന്നും കർഷകർക്ക് വിള നഷ്ടപരിഹാരം വർദ്ധിപ്പിക്കണമെന്നും കേരള കർഷക ഫെഡറേഷൻ മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനം…

ഹരിത- എംഎസ്എഫ് വിവാദത്തിൽ ഇ. ടി മുഹമ്മദ് ബഷീറിന്റെ ശബ്ദരേഖ പുറത്ത്

മലപ്പുറം: ഹരിത-എം എസ്എഫ് വിവാദത്തിൽ ഇ. ടി മുഹമ്മദ് ബഷീറിന്റെ ശബ്ദരേഖ പുറത്ത്. ഒരു വിഭാഗത്തിനെതിരെ മാത്രം നടപടി സ്വീകരിച്ചത് ശരിയായില്ലെന്ന് പറയുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്. എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി. കെ നവാസിനെതിരെയും നടപടി…

നിര്‍മ്മാണ സാമഗ്രികളുടെ വില വര്‍ധന നിയന്ത്രിക്കണം

മലപ്പുറം:  സംസ്ഥാനത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സാമഗ്രികളുടെ വില അനിയന്ത്രിതമായ വര്‍ധിക്കുന്നത് നിയന്ത്രിക്കണമെന്നും സംസ്ഥാനത്തെ കെട്ടിട ഉടമകള്‍ നേരിടുന്ന പ്രധാന വിഷയങ്ങളില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും മലപ്പുറത്ത്…

ക്ഷേമനിധി പാസ് ബുക്ക് വിതരണം

മലപ്പുറം : ആര്‍ട്ടിസാന്‍സ് സ്‌കില്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പാണക്കാട് യൂണിറ്റ് അസംഘടിത തൊഴിലാളി സാമുഹ്യ സുരക്ഷാ ക്ഷേമനിധിയില്‍ ചേര്‍ത്ത അംഗങ്ങളുടെ പാസ്സ് ബുക്കും ഐഡന്റ്റിറ്റി കാര്‍ഡുകളും മുസ്ലിം ലിഗ് സംസ്ഥാന…

ദുരന്ത നിവാരണ പരിശീലനം

മലപ്പുറം; ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് ഓള്‍ ഇന്ത്യ ബോയ്‌സ് സ്‌കൗട്ട്‌സ് അസോസിയേഷന്‍ ജില്ലാ ചാപ്റ്റര്‍ ജില്ലയിലെ യുവതീ യുവാക്കള്‍ക്കായി പരിസ്ഥിതി, പ്രാഥമിക ശുശ്രൂഷ,റോഡ് സുരക്ഷ,ഫയര്‍ സേഫ്റ്റി തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനം നല്‍കും. …

മലപ്പുറം ക​ള​ക്ട​റേ​റ്റ് ​പ​രി​സ​ര​ത്ത് ​ ​ത​ക്കാ​ളി​ ​വി​ത​ര​ണം​ ​ചെ​യ്ത് ​പ്ര​തി​ഷേ​ധം

മലപ്പുറം: തക്കാളി വില സെഞ്ച്വറിയടിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ കളക്ടറേറ്റിന് മുമ്പിൽ പ്രകടനവും സൗജന്യ തക്കാളി വിതരണവും നടത്തി. തക്കാളി @100 എന്ന പ്ലക്കാർഡുകൾ ഉയർത്തിപിടിച്ചാണ് പ്രവർത്തകൾ പ്രതിഷേധവുമായി എത്തിയത്. മലപ്പുറം…

കുട്ടിയുടെ മുദ്രാവാക്യം: ആർ എസ് എസ് ഒരുക്കിയ കെണിയിൽ മതേതര ചേരിയും, മാധ്യമങ്ങളും വീണു. സി. പി.…

മലപ്പുറം: ആലപ്പുഴയിൽ കഴിഞ്ഞ ദിവസം പോപുലർ ഫ്രണ്ട് സംസ്ഥാന സമിതി സംഘടിപ്പിച്ച ജനമഹാ സമ്മേളനത്തിൽ ഒരു ബാലൻ ആർ എസ് എസിനെതിരെ വിളിച്ച മുദ്രാവാക്യം വളച്ചൊടിച്ച് ചില മത വിഭാഗങ്ങൾക്കെതിരാണെന്ന ആർ എസ് എസ് പ്രചരണത്തിൽ ചില മാധ്യമങ്ങളും മതേതര ചേരി…

ഇലക്ട്രിക്കല്‍ കരാറുകാരുടെ തൊഴിലവസരം നഷ്ടപ്പെടുത്തരുത്

മലപ്പുറം ; അഞ്ചു കോടി രൂപ വരെയുള്ള പ്രവര്‍ത്തിയുടെ ടെണ്ടറുകള്‍ ഇലക്ട്രിക്കല്‍ കരാറുകാര്‍ക്ക് പങ്കെടുക്കുന്നതിനുള്ള അവസരം പുനഃസ്ഥാപിക്കണമെന്ന് കേരള ഗവര്‍മെണ്ട് കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം…

ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ഉറപ്പു വരുത്തുന്നതിന് ജില്ലാ പഞ്ചായത്തിന്റെ ഗ്രൂമിംഗ് മാതൃകാപരം…

മലപ്പുറം : ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ഉറപ്പു വരുത്തുന്നതിന് ജില്ലാ പഞ്ചായത്ത് നടത്തുന്ന ഗ്രൂമിംഗ് പരിപാടി ഏറെ മാതൃകാപരമെന്ന് എ പി അനില്‍കുമാര്‍ എം എല്‍ എ പറഞ്ഞു. ധാരാളം പുതുമകള്‍ സൃഷ്ടിച്ച പദ്ധതികള്‍ നടപ്പിലാക്കിയ മലപ്പുറം ജില്ലാ…

പെരിന്തൽമണ്ണയിലെ പ്രവാസിയുടെ കൊലപാതകം ജിദ്ദയിൽ നിന്ന് കൊടുത്തയച്ച ഒരു കിലോ സ്വർണത്തിന് വേണ്ടി

മലപ്പുറം: കൂടുതൽ പരുക്കേൽപിച്ച സമയത്ത് ബോധം നഷ്ടപ്പെടാതിരിക്കാൻ ഗ്ലൂക്കോസ് കൊടുത്തു. രഹസ്യ കേന്ദ്രത്തിൽ കൊണ്ടുവന്ന് കെട്ടിയിട്ട് കേബിൾ, ജാക്കിലിവർ,എന്നിവയുപയോഗിച്ച് ക്രൂരമായി മർദിച്ചു. കൊല്ലപ്പെട്ടത് സ്വർണക്കടത്ത് കാരിയറും, കൊല്ലിച്ചത്…