Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
മലപ്പുറത്ത് ദിവസങ്ങൾ മാത്രം പ്രായമായ കുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു
മലപ്പുറം: മലപ്പുറത്ത് പിഞ്ചുകുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു. ഏലംകുളം പാലത്തോളിലാണ് സംഭവം.
13 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ പുഴയിലെറിഞ്ഞത്. കുഞ്ഞിനായി നാട്ടുകാരും ഫയർ ഫോഴ്സ്, പൊലീസ് ഉദ്യോഗസ്ഥരും തെരച്ചിൽ ആരംഭിച്ചു.!-->!-->!-->!-->!-->!-->!-->…
മലപ്പുറത്ത് പരാതിക്കാരൻ കൊലക്കേസ് പ്രതിയായി; സംഭവം മൂലക്കുരുവിനുള്ള ഒറ്റമൂലി മനസ്സിലാക്കാൻ
മലപ്പുറം: നിലമ്പൂരിൽ കൊലപാതക കേസിലെ പരാതിക്കാരൻ പ്രതിയായി മാറി. തന്റെ വീട് കയറി മർദ്ദിച്ച് കവർച്ച നടത്തിയെന്ന പരാതിയിലാണ് പ്രവാസി വ്യവസായി കുടുങ്ങിയത്. വീടുകയറി ആക്രമണവും മോഷണവും നടത്തിയെന്ന് പറഞ്ഞ് കഴിഞ്ഞ ഏപ്രിൽ 24 ന് വൈകുന്നേരം!-->!-->!-->…
മലപ്പുറത്ത് വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍
മലപ്പുറം: വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമണം നടത്തിയ പ്രതി പിടിയില്‍. പട്ടിക്കാട് പതിനെട്ട് സ്വദ്ദേശി പാറമ്മല്‍ മുഹമ്മദ് സുഹൈല്‍ എന്ന 31കാരനെയാണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26 ന് ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം!-->!-->!-->…
ഇന്‍ടസ്ട്രിയല്‍ യൂണിറ്റ് ഉടമകള്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി
മലപ്പുറം : കേരള അയേണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എന്‍ജിനീയറിംഗ് യൂണിറ്റ് അസോസിയേഷന്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്‍ഡസ്ട്രിയല്‍ യൂണിറ്റ് ഉടമകള്‍ മലപ്പുറത്ത് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
സിവില്‍സ്റ്റേഷന് മുമ്പില്‍ നടന്ന ധര്‍ണ!-->!-->!-->!-->!-->…
സമസ്ത വേദിയിൽ പെൺകുട്ടിയെ വിലക്കിയ സംഭവം; വിമർശനം നിഷ്കളങ്കമല്ലെന്ന് പി കെ നവാസ്
മലപ്പുറം: സമസ്ത വേദിയിൽ പെൺകുട്ടിയെ വിലക്കിയ മുശാവറ അംഗത്തെ പിന്തുണച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസ്. മുസ്ലിയാരെ വികലമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവരുടെ ലക്ഷ്യം ഒറ്റപ്പെടുത്തണം. ഇപ്പോൾ നടക്കുന്ന വിമർശനങ്ങൾ നിഷ്കളങ്കമായ!-->…
ആരാടോ പത്താം ക്ലാസിലെ പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്, പൊതുവേദിയിൽ വിദ്യാർത്ഥിനിയെ അപമാനിച്ച്…
മലപ്പുറം: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പൊതുവേദിയിൽ അപമാനിച്ച ഇ.കെ. സമസ്ത നേതാവ് അബ്ദുള്ള മുസ്ലിയാർക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം. ഒരു മദ്റസ കെട്ടിട ഉദ്ഘാടന വേദിയിൽ സർട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസിലെ പെൺകുട്ടിയെ!-->…
മഞ്ചേരിയിൽ വീണ്ടും മയക്കുമരുന്നു വേട്ട; ആഡംബര വാഹനത്തിൽ വില്‍പ്പനയ്ക്കായി എത്തിച്ച 15 ഗ്രാം MDMA…
മലപ്പുറം: മഞ്ചേരി ചെങ്ങണ ബൈപ്പാസ് റോഡിൽ വിൽപ്പനക്കായി കൊണ്ടുവന്ന 15 ഗ്രാം MDMA യുമായി പാണ്ടിക്കാട് കക്കുളം സ്വദേശി മുഹമ്മദ് മുബഷിർ (28) മഞ്ചേരി തുറക്കൽ വട്ടപ്പാറ സ്വദേശി പൂളക്കുന്നൻ ഷാജഹാൻ(43), മഞ്ചേരി എളങ്കൂർ പേലേപ്പുറം സ്വദേശി!-->…
ഭക്ഷ്യസുരക്ഷാ വകുപ്പ്ഒരാഴ്ച്ചക്കിടെ പരിശോധന നടത്തിയത് 75 സ്ഥാപനങ്ങളില്‍
പരിശോധനയും നടപടിയും കര്‍ശനമാക്കി മലപ്പുറം: ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തെ തുടര്‍ന്ന് ജില്ലയില്‍ പരിശോധനയും നടപടിയും കര്‍ശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ!-->…
കൊണ്ടോട്ടിയിൽ മൂന്നുപേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു
മലപ്പുറം: മലപ്പുറത്ത് മൂന്നുപേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കൊണ്ടോട്ടി നെടിയിരിപ്പ് പഞ്ചായത്തില്‍ രണ്ട് കുട്ടികളടക്കം മൂന്നുപേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. നേരത്തെ കാസര്‍ഗോഡ് ഷവര്‍മയില്‍ നിന്നുള്ള ഭക്ഷ്യവിഷബാധയേറ്റ് മരിച്ച!-->!-->!-->…
പി സി ജോര്‍ജ്ജിന്റെ കോലം കത്തിച്ചു
മലപ്പുറം;തുടര്‍ച്ചയായി വര്‍ഗ്ഗീയ പ്രസ്താവനകള്‍ നടത്തി സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്ന പി സി ജോര്‍ജ്ജിന്റെ നടപടിക്കെതിരെ നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സിവില്‍ സ്റ്റേഷന് മുന്നില്‍ അദ്ദേഹത്തിന്റെ കോലം!-->…
