Bridal
Browsing Category

malappuram

അയ്യപ്പ ഭക്തിഗാനം തിരഞ്ഞെടുപ്പ് പാരഡിയാക്കി സിപിഐഎമ്മും, മലപ്പുറത്തെ ലീഗ് നേതാക്കളുടെ പേര്…

അയ്യപ്പ ഭക്തിഗാനം തിരഞ്ഞെടുപ്പ് പാരഡിയാക്കി സിപിഐഎമ്മും. മലപ്പുറത്ത് താനാളൂർ പഞ്ചായത്തിലെ 17 ആം വാർഡിലാണ് അയ്യപ്പ ഭക്തി ഗാനത്തിന്റ പാരഡി ഇറക്കിയത്. ലീഗ് പ്രാദേശിക നേതാക്കളുടെ പേര് എടുത്തുപറഞ്ഞാണ് പാട്ട് ഇറക്കിയത്. നേതൃത്വത്തിന്റെ…

മദ്യലഹരിയില്‍ പൊലീസുകാരൻ ഓടിച്ച വാഹനമിടിച്ച്‌ അപകടം; രണ്ടുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

മലപ്പുറം: പൊലീസുകാരന്‍ ഓടിച്ച വാഹനമിടിച്ച്‌ അപകടം. മലപ്പുറം പാണ്ടിക്കാടാണ് സംഭവം. പാണ്ടിക്കാട് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സിപിഒ വി രജീഷ് ഓടിച്ച വാഹനം മൂന്ന് വാഹനങ്ങളിലാണ് ഇടിച്ചത്.ഉദ്യോഗസ്ഥന്‍ മദ്യലഹരിയിലായിരുന്നു എന്നാണ് ദൃക്‌സാക്ഷികളായ…

ലീഗ് വേദികളില്‍ ആണ്‍ പെണ്‍കൊടിമാര്‍ ഇടകലര്‍ന്ന് ഡാന്‍സ് കളിക്കുന്നു, ആഘോഷം അതിര് വിടാതിരിക്കട്ടെ:…

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച സ്ഥലങ്ങളില്‍ നടന്ന വിജയാഘോഷങ്ങള്‍ക്കെതിരെ ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം.വിജയം ആഘോഷിക്കേണ്ടത് തന്നെയാണ് പക്ഷെ ആഘോഷങ്ങള്‍ അതിര് വിടാതിരിക്കാന്‍ ശ്രദ്ധിക്കണം…

മൂന്ന് കിലോയോളം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി മഞ്ചേരി പോലീസിന്റെ പിടിയിൽ

മലപ്പുറം:വിൽപ്പനയ്ക്കായി കൊണ്ടുവന്ന മൂന്ന് കിലോയോളം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ, ബർധമാൻ സ്വേദേശി സമീം മൊണ്ടേൽ നെയാണ്(30വയസ്സ്) മഞ്ചേരി പോലീസിൻ്റെ പിടിയിലായി. സബ് ഇൻസ്പെക്ടർ VS അഖിൽ രാജിന്റെ നേതൃത്വത്തിൽ മഞ്ചേരി പോലീസും മലപ്പുറം DANSAF…

യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍; മരണത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം

മലപ്പുറം: വേങ്ങര കണ്ണമംഗലം മിനി കാപ്പില്‍ യുവതിയെ ഭര്‍ത്യവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചേരൂര്‍ മിനികാപ്പ് സ്വദേശിയായ നിസാറിൻ്റെ ഭാര്യ ജലീസ(31) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് വീടിൻ്റെ…

2020ൽ 61 വോട്ടിന് തോൽപ്പിച്ച അതേ സ്ഥാനാര്‍ത്ഥിയെ ഇത്തവണ വീഴ്ത്തി, ‘ഈ പ്രതികാരം മാസ് എന്ന്…

മലപ്പുറം: ആദ്യമായി യുഡിഎഫ് ഭരണം നേടിയ പെരിന്തല്‍മണ്ണ നഗരസഭയില്‍ കൗണ്‍സിലര്‍മാരായി ദമ്പതിമാരായ നിഷയും സുബൈറും. ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി അംഗമായ പച്ചീരി സുബൈര്‍ വാര്‍ഡ് 14 കുട്ടിപ്പാറയില്‍ നിന്നാണ് വിജയിച്ചത്. സിപിഎം ഏരിയ കമ്മിറ്റി…

വെട്ടം ആലിക്കോയയും ജബ്ബാർ ഹാജിയും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാധ്യതാ ലിസ്റ്റിൽ

മലപ്പുറം : ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് സാധ്യതാ പട്ടികയിൽ വെട്ടം ആലിക്കോയയും ജബ്ബാർ ഹാജിയും. കഴിഞ്ഞ പത്ത് വർഷമായി തിരൂർ നിയോജക മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറിയും സംസ്ഥാന കൗൺസിലറുമാണ് പുത്തനത്താണി ഡിവിഷനിൽ നിന്നും വിജയിച്ച വെട്ടം…

കരുത്ത് കാട്ടി മുസ്ലിം ലീഗ്: 2844 വാര്‍ഡുകളില്‍ മിന്നും വിജയം, മലപ്പുറം പൊന്നാപുരം കോട്ട; എല്‍ഡിഎഫ്…

മലപ്പുറം: തദ്ദേശതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍മുന്നേറ്റം നടത്തിയപ്പോള്‍ അഭിമാനം വിജയം നേടി മുസ്‌ലിം ലീഗും. ചരിത്ര നേട്ടത്തിലേക്കാണ് ഇത്തവണ ലീഗ് ചുവടുവെച്ച്‌ കയറിയത്.ആകെ 2844 വാര്‍ഡുകളില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച ലീഗിന്റെ…

‘വെള്ളാപ്പള്ളിയുടെ മലപ്പുറം വിരുദ്ധപരാമര്‍ശം സരസ്വതീവിലാസമായി തള്ളിക്കളഞ്ഞ…

മലപ്പുറം: തദ്ദേശതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സിപിഐഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്.വെള്ളാപ്പള്ളി പറഞ്ഞ മലപ്പുറം വിരുദ്ധ പരാമർശത്തെ സരസ്വതീവിലാസമായി തള്ളിക്കളഞ്ഞ…

മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിലെ കക്ഷിനില അറിയാം

*വഴിക്കടവ്* *(24)* യു.ഡി.എഫ് 15 എല്‍.ഡി.എഫ് 05 എന്‍.ഡി.എ 00 മറ്റുള്ളവര്‍ 04 *പോത്തുകല്‍* *(19)* യു.ഡി.എഫ് 11 എല്‍.ഡി.എഫ് 02 എന്‍.ഡി.എ 00 മറ്റുള്ളവര്‍ 06 *മൂത്തേടം*…