Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ്
മലപ്പുറം: മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രവർത്തകസമിതി യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ് ജില്ലാ പ്രസിഡന്റിനെ പ്രഖ്യാപിച്ചത്.!-->!-->!-->…
നഗരസഭ കൗൺസിലറുടെ കൊലപാതകം: രണ്ടുപേർ അറസ്റ്റിൽ
മഞ്ചേരി: നഗരസഭ കൗൺസിലറും മുസ്ലിം ലീഗ് പ്രാദേശിക നേതാവുമായിരുന്ന തലാപ്പിൽ അബ്ദുൽ ജലീൽ (57) കൊല്ലപ്പെട്ട കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പാണ്ടിക്കാട് വള്ളുവങ്ങാട് സ്വദേശി!-->!-->!-->…
മേലാറ്റൂരിൽ വൻ കുഴൽപ്പണ വേട്ട; രണ്ടുപേർ പിടിയിൽ
മേലാറ്റൂരിൽ കുഴൽപ്പണ വേട്ടയിൽ 1.3 കോടി രൂപയുമായി രണ്ട് പേർ പിടിയിലായി. കോഴിക്കോട് മുക്കം പൂളപ്പൊയിൽ സ്വദേശികളായ മലയിൽ മുഹമ്മദ് (54), നൊട്ടൻതൊടിക റഹീം (42) എന്നിവരാണ് പിടിയിലായത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മേലാറ്റൂർ സ്റ്റേഷൻ ഹൗസ്!-->!-->!-->…
ജില്ലയില്‍ 16 പേര്‍ക്ക് കോവിഡ്
ജില്ലയില്‍ വ്യാഴാഴ്ച (മാര്‍ച്ച് 31) 16 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1185 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857,!-->…
ചരിത്ര സത്യങ്ങള്‍ സംരക്ഷിക്കപ്പെടണം ഡോ: അനില്‍ വള്ളത്തോള്‍
മലപ്പുറം;ചരിത്ര സത്യങ്ങള്‍ മാറ്റിമറിക്കപ്പെടുകയും അന്യവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ യഥാര്‍ത്ഥ ചരിത്ര വസ്തുതകള്‍ വരും തലമുറക്കായ് രേഖപ്പെടുത്തി സൂക്ഷിക്കുകയും സംരക്ഷിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് മലയാള!-->!-->!-->…
മഞ്ചേരിയിൽ ഇന്ന് ഹർത്താൽ
മഞ്ചേരി: യു.ഡി.എഫ് നഗരസഭാ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീലിന്റെ മരണത്തിൽ അനുശോചിച്ച് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ചേരി നഗരസഭയിൽ രാവിലെ ആറു മുതൽ ഹർത്താൽ ആചരിക്കും.
പോസ്റ്റ്‌മോർട്ടത്തിനും പൊതുദർശനത്തിനും ശേഷം കബറടക്കം!-->!-->!-->!-->!-->!-->!-->…
മഞ്ചേരി നഗരസഭ കൗൺസിലർ വെട്ടേറ്റു മരിച്ചു
മലപ്പുറം: പരിക്കേറ്റ മഞ്ചേരി നഗരസഭ കൗൺസിലർ മരിച്ചു. ഇന്നലെ രാത്രി മർദനമേറ്റ മഞ്ചേരി നഗരസഭ 16ാം വാർഡ് അംഗവും ലീഗ് നേതാവുമായ തലാപ്പിൽ അബ്ദുൽ ജലീലാണ് മരണപ്പെട്ടത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കാറിൽ!-->!-->!-->…
ബോധവല്‍ക്കരണ പഠന ക്ലാസ്സും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും
മലപ്പുറം; ചാപ്പനങ്ങാടി ലോക ഇന്നര്‍ വിഷന്‍ ചാരിറ്റി ഫൗണ്ടേഷന്റെ ബോധവല്‍ക്കരണ പഠന ക്ലാസ്സും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും ചാപ്പനങ്ങാടിയില്‍ നടന്നു. അലി മേലേതില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ സെയ്ത് മുഹമ്മദ് അടുവണ്ണി!-->…
സൂപ്പര്‍ലീഗ് -സീസണ്‍ 3 മല്‍സരങ്ങള്‍ സമാപിച്ചു
മലപ്പുറം; അസോസിയേഷന്‍ ഫോര്‍ ഫുട്‌ബോള്‍ ഡവലപ്പ്‌മെന്റ് മലപ്പുറം സംഘടിപ്പിച്ച സൂപ്പര്‍ലീഗ് -സീസണ്‍ 3 മല്‍സരങ്ങള്‍ എടവണ്ണ സീതിഹാജി സ്‌റ്റേഡിയത്തില്‍ സമാപിച്ചു.ജില്ലയിയെ നാല് സോണുകളില്‍ നിന്നായി 1500ഓളം കുട്ടികള്‍ പങ്കെടുത്തു.ബേബി ലീഗില്‍!-->…
അഞ്ച് മണിക്ക് ശേഷം കോളേജ് പരിസരത്ത് കണ്ടാൽ കൈകാര്യം ചെയ്യും; നാട്ടുകാരുടെ ഭീഷണി ഫ്‌ളെക്‌സ്
മലപ്പുറം: മലപ്പുറം മമ്പാട് എംഇഎസ് കോളേജിന് സമീപം നാട്ടുകാരുടെ ഭീഷണി ഫ്‌ളെക്‌സ്. കോളേജ് സമയത്തിന് ശേഷവും വിദ്യാർത്ഥികളായ ആൺകുട്ടികളും പെൺകുട്ടികളും പ്രദേശത്ത് തുടരുന്നത് നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് പൗരസമിതിയുടെ പേരിൽ!-->!-->!-->…
