Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
പോലീസ് വേഷത്തിൽ കുഴൽപ്പണം തട്ടിയെടുത്ത സംഘത്തലവൻ അടക്കം രണ്ട് പേർ കൂടി മലപ്പുറം പോലീസിന്റെ പിടിയിൽ
മലപ്പുറം: കോഡൂർ കുഴൽപ്പണ കവർച്ച കേസിൽ സംഘത്തലവൻ അടക്കം രണ്ട് പേർ കൂടി പിടിയിൽ. കഴിഞ്ഞ നവംബർ 26 നായിരുന്നു മലപ്പുറം കോഡൂരിൽ 80 ലക്ഷം കുഴൽപ്പണം ഒരു സംഘം പോലീസ് എന്ന വ്യാജേന എത്തി തട്ടിയെടുത്തത്. കവർച്ചാ സംഘത്തലവൻ നിലമ്പൂർ തിരുരങ്ങാടി!-->!-->!-->…
പ്രതിമാസ ചിത്രപ്രദര്‍ശനം; ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചു
മലപ്പുറം;കേരള ചിത്രകലാ പരിഷത്ത് മലപ്പുറം ജില്ലാ യൂണിന്റെ നാലാമത് പ്രതിമാസ ചിത്രപ്രദര്‍ശനം മലപ്പുറം ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചു.ദയ 4 എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനം ചിത്രകാരനും അഭിനേതാവും നാടന്‍പാട്ടുകാരനുമായസുരേഷ്!-->…
പിഞ്ചു കുഞ്ഞിനെ തൊട്ടിലിൽ ഉറക്കി കിടത്തി കാമുകനോടൊപ്പം മലപ്പുറത്ത് നിന്ന് മുങ്ങിയ യുവതിയും കാമുകനും…
മലപ്പുറം: പിഞ്ചു കുഞ്ഞിനെ തൊട്ടിലിൽ കിടത്തി ഉറക്കി കാമുകനോടൊപ്പം നാടുവിട്ട യുവതിയും കാമുകനും പൊലീസ് പിടിയിൽ. ഇരുവരും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കി സോഷ്യൽ മീഡിയയിലൂടെ പൊലീസിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഒന്നരമാസം മുമ്പ്!-->!-->!-->…
സാമൂഹികാഘാത പഠനത്തിന് കല്ലു വേണ്ട; ആര് ആരെ കണ്ടാലും കേന്ദ്രാനുമതി കിട്ടില്ല; ഇ ശ്രീധരൻ
പൊന്നാനി: സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ പദ്ധതിക്ക് കേന്ദ്ര അനുമതി കിട്ടില്ലെന്ന് വ്യക്തമാക്കി ബിജെപി നേതാവ് ഇ ശ്രീധരൻ. സംസ്ഥാന സർക്കാർ വൈകാതെ പദ്ധതി ഉപേക്ഷിക്കുമെന്നാണ് കരുതുന്നത്. ഇപ്പോൾ പറയുന്ന!-->!-->!-->…
കരിപ്പൂരില്‍ ഇത്തവണയും ഹജ്ജ് എംബാര്‍ക്കേഷന്‍ ഇല്ല
കൊണ്ടോട്ടി: കരിപ്പൂരില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ ഉണ്ടാവില്ലെന്ന് മന്ത്രി . ഇത്തവണയും കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രം അനുവദിക്കാനാകില്ലെന്നു കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ് വി!-->!-->!-->…
ബൈക്ക് മോഷ്ടാക്കൾ നിലമ്പൂർ പൊലീസിന്റെ പിടിയിൽ
മലപ്പുറം: എക്സൈസ് ഉദ്യോഗസ്ഥന്റെ രണ്ടര ലക്ഷം രൂപ വിലവരുന്ന ഹിമാലയ മോട്ടോസൈക്കിൾ മോഷ്ടിച്ച് വ്യാജ രജിസ്ട്രേഷൻ നമ്പർ പതിച്ച് വിൽപ്പന നത്തിയ കേസ്സിലെ പ്രതികളെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു.
നിലമ്പൂർ വെളിയംതോട് എക്സൈസ് റേഞ്ച്!-->!-->!-->!-->!-->!-->!-->…
ജില്ലയില്‍ 34 പേര്‍ക്ക് കോവിഡ്
ജില്ലയില്‍ ബുധനാഴ്ച (മാര്‍ച്ച് 23 ) 34 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1562 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857,!-->…
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; അമ്മയും ആൺസുഹൃത്തും അറസ്റ്റിൽ
മലപ്പുറം : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപേക്ഷിച്ച് പോയ അമ്മയും കാമുകനും അറസ്റ്റിൽ. നെടുമങ്ങാട് കരിപ്പൂർ സ്വദേശിനി മിനിമോൾ, കാച്ചാണി സ്വദേശി ഷൈജു എന്നിവരാണ് പിടിയിലായത്. വലിയമല പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
11 വർഷങ്ങൾക്ക്!-->!-->!-->!-->!-->!-->!-->…
ലെന്‍സ്‌ഫെഡ് കാപ്പിറ്റല്‍ ഉദ്ഘാടനം ചെയ്തു
മലപ്പുറം; ലൈസന്‍സ്ഡ് എഞ്ചിനീയേഴ്‌സ് ആന്റ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) ജില്ലാ കമ്മിറ്റിയുടെ ആസ്ഥാന മന്ദിരം (ലെന്‍സ്‌ഫെഡ് കാപ്പിറ്റല്‍) പി ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്തു.
ലെന്‍സ്‌ഫെഡ് ജില്ലാ!-->!-->!-->…
ഫുട്‌ബോൾ ഗാലറി തകർന്ന സംഭവം; സംഘാടകർക്കെതിരെ കേസ്
മലപ്പുറം: കാളികാവിൽ ഫുട്‌ബോൾ ഗാലറി തകർന്ന സംഭവത്തിൽ സംഘാടകർക്കെതിരെ കാളികാവ് പൊലീസ് കേസെടുത്തു. കാളികാവ് പൂങ്ങോട് ഇന്നലെ രാത്രിയാണ് ഗാലറി തകർന്നത്. അപകടമുണ്ടാവുമെന്ന് അറിഞ്ഞിട്ടും പരിധിയിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിച്ചതിനാണ്!-->!-->!-->…
