Shobika
Browsing Category

malappuram

ഫുട്‌ബാൾ സ്‌റ്റേഡിയം തകർന്നുവീണു, നിരവധി പേർക്ക് പരിക്ക് (വീഡിയോ)

മലപ്പുറം: ആളുകൾ തിങ്ങി നിറഞ്ഞ് കാളികാവ് വണ്ടൂർ റോഡിൽ പൂങ്ങോട് ഫുട്‌ബാൾ മത്സര ഗ്രൗണ്ടിലെ സ്റ്റേഡിയം തകർന്നു വീണു. നിരവധിപേർക്ക് പരിക്ക്. പരിക്കേറ്റവരെ നിലമ്പൂരിലേയും വണ്ടൂരിലേയും ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി ഫുട്‌ബോൾ മത്സരം

റെയിൽവേ മതിൽ നിർമ്മാണം; മന്ത്രിക്ക് നിവേദനം നൽകി

താനുർ: താനാളൂർ വലിയ പാടം - കമ്പനി പടി റെയിൽവേ മതിൽ നിർമ്മാണ മേഖലയിൽ റെയിലിനിരുവശത്തുമുള്ള ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനുതകുന്ന രീതിയിലുള്ള കവാടങ്ങൾ നിർമ്മിക്കണമെന്നാവശ്യപ്പെട്ടു റെയിൽവേ ആക്ഷൻ കമ്മിറ്റി സംസ്ഥാന റെയിൽ

ലെന്‍സ്‌ഫെഡ് കാപ്പിറ്റല്‍ ഉദ്ഘാടനം ഞായറാഴ്ച

 ഇ മലപ്പുറം;ലൈസന്‍സ്ഡ് എഞ്ചിനീയേഴ്‌സ് ആന്റ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) ജില്ലാ കമ്മിറ്റിയുടെ ആസ്ഥാന മന്ദിരം (ലെന്‍സ്‌ഫെഡ് കാപ്പിറ്റല്‍) ഇന്ന് വൈകുന്നരം മൂന്ന് മണിക്ക് പി ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം

സിവില്‍ സ്‌റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

മലപ്പുറം:  കേരള സര്‍ക്കാരിന്റെ വഞ്ചന അവസാനിപ്പിക്കുക, പ്രവാസികളെ രക്ഷിക്കുക  എന്ന മുദ്രാവാക്യവുമായി ഭാരതീയ നാഷണല്‍ ജനതാദള്‍  ജില്ലാ കമ്മിറ്റി മലപ്പുറം സിവില്‍ സ്‌റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.സംസ്ഥാന ജനറല്‍ സെക്രട്ടറി സെനിന്‍

ഓള്‍ കേരള ഡാന്‍സ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ സില്‍വര്‍ജൂബിലി മാര്‍ച്ച് 21 ന്

മലപ്പുറം; ഓള്‍ കേരള ഡാന്‍സ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ ഘടകത്തിന്റെ സില്‍വര്‍ജൂബിലി മാര്‍ച്ച് 21 ന് തിങ്കളാഴ്ച മലപ്പുറം എം എസ് പി കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.പ്രശസ്ത മോഹിനിയാട്ട നര്‍ത്തകി വിനീത നെടുങ്ങാടി ആഘോഷപരിപാടികള്‍ ഉദ്ഘാടനം

മാര്‍ച്ച് 24ന് ആരംഭിക്കുന്ന ബസ്സ് സമരം വിജയിപ്പിക്കും;ജില്ലാ സംയുക്ത ബസ്സ് ഉടമ കൂട്ടായ്മ…

മലപ്പുറം; മാര്‍ച്ച് 24 മുതല്‍ നടത്താന്‍ തീരുമാനിച്ച അനിശ്ചിതകാല ബസ്സ് സമരം വിജയിപ്പിക്കാന്‍ ജില്ലാ സംയുക്ത ബസ്സ് ഉടമ കൂട്ടായ്മ കണ്‍വെന്‍ഷന്‍ തൊഴിലാളികളോടും പൊതുജനങ്ങളോടും അഭ്യര്‍ത്ഥിച്ചു. മലപ്പുറത്ത് നടന്ന്

അശ്ലീല ചുവയുള്ള ആംഗ്യം കാണിച്ചു, വേശ്യയെന്ന് വിളിച്ചു; മുസ്ലീം ലീഗ് നേതാവിനെതിരെ വനിതാ ലീഗ്…

മലപ്പുറം: മുസ്ലീം ലീഗ് പ്രാദേശിക നേതാവിനെതിരെ വനിതാ ലീഗ് പ്രവർത്തകയുടെ പരാതി. പാർട്ടി യോഗത്തിൽ വച്ച് അശ്ലീല ചുവയുള്ല ആംഗ്യം കാണിച്ചുവെന്നും വേശ്യയെന്ന് വിളിച്ചെന്നുമാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. മുസ്ലീം ലീഗ് തിരൂരങ്ങാടി നിയോജകമണ്ഡലം

സ്വകാര്യ ബസ് തൊഴിലാളികള്‍ കലക്ട്രേറ്റ് മാര്‍ച്ച് നടത്തി

മലപ്പുറം: തൊഴില്‍രഹിതരായ സ്വകാര്യ ബസ് തൊഴിലാളികളെ സംരക്ഷിക്കുക, തൊഴിലും വരുമാനവും ഉറപ്പുവരുത്തുക, ഗതാഗത നയം പ്രഖ്യാപിക്കുക, സ്വകാര്യ ബസ് മേഖല സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബസ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍

ജില്ലയില്‍ 34 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ ബുധനാഴ്ച (മാര്‍ച്ച് 16 ) 34 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 32 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ രണ്ട് പേര്‍ക്ക് യാത്രക്കിടയിലാണ്

ഭരണഘടനയെ അവലംബിക്കാത്ത കോടതി വിധികള്‍ രാജ്യ താല്‍പ്പര്യത്തിന് എതിര്: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

മലപ്പുറം: ഭരണഘടനയെ അവലംബിക്കാത്ത കോടതിവിധികള്‍ രാജ്യതാല്‍പ്പര്യത്തിന് എതിരാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധിയോട്