Shobika
Browsing Category

malappuram

പുത്തൻപള്ളി പട്ടേരി പള്ളി വളപ്പിലെ ചന്ദന മര മോഷണം; മുറിച്ചുകടത്തിയത് 40 വർഷത്തിലേറെ പഴക്കം ഉള്ള 16…

മലപ്പുറം: മലപ്പുറം പുത്തൻപള്ളി പട്ടേരി പള്ളി വളപ്പിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന ചന്ദന മരങ്ങൾ മോഷ്ടിച്ച സംഭവത്തിൽ വനം വകുപ്പിന് പരാതി നൽകി. പുത്തൻ പള്ളി ജാറം കമ്മറ്റി മെംബറായ അബ്ദുൽ ഗഫാറാണ് വനം വകുപ്പിന് പരാതി നൽകിയത്. പുത്തൻപള്ളി

എയ്ഡ്‌സ് നിര്‍മ്മാര്‍ജന പദ്ധതി ഇന്ന് തുടക്കമാകും

മലപ്പുറം: സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും ഐഎംഎ മലപ്പുറം ജില്ലാ ഘടകവും നടപ്പിലാക്കുന്ന എയ്ഡ്‌സ് നിര്‍മ്മാര്‍ജന പദ്ധതിക്ക് ഇന്ന് (16.03.2022) തുടക്കം കുറിക്കും. രാവിലെ 8 മണിക്ക് മലപ്പുറം ഐഎംഎ ഹാളില്‍ നടക്കുന്ന

സംയുക്ത ബസ്സ് ഉടമ കൂട്ടായ്മ കണ്‍വെന്‍ഷനും അനുസ്മരണ സമ്മേളനവും നാളെ

മലപ്പുറം; ജില്ലാ സംയുക്ത ബസ്സ് ഉടമ കൂട്ടായ്മ കണ്‍വെന്‍ഷനും അനുസ്മരണ സമ്മേളനവും നാളെ(മാര്‍ച്ച് 16 ന് ബുധന്‍) മലപ്പുറം ഖാഇദേമില്ലത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേരും. ഉച്ചക്ക് രണ്ട് മണിക്ക് മലപ്പുറം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ കെ കെ സുരേഷ്

പ്രതിഷേധ പ്രകടനം നടത്തി

മലപ്പുറം; സംസ്ഥാന ബജറ്റില്‍ പെന്‍ഷന്‍കാരെ പാടെ അവഗണിച്ച കേരള സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെന്‍ഷന്‍കാര്‍

ജില്ലയില്‍ 29 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ തിങ്കളാഴ്ച (മാര്‍ച്ച് 14) 29 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത രണ്ട് കേസുകളാണ് റിപ്പോര്‍ട്ട്

മൊബൈല്‍ ഫോണില്‍ അശ്ലീലചിത്രം കണ്ട 24കാരന്‍ പിടിയില്‍

മലപ്പുറം: മൊബൈല്‍ ഫോണില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രം കണ്ട 24കാരനെ മഞ്ചേരി കോടതി റിമാന്‍ഡ് ചെയ്തു. പിടിയിലായ ചേലേമ്പ്ര കൊളക്കാട്ടുചാലി കോലായിപുറായി ലെനിന്‍ രാജ് (24)നെയാണ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി എസ്

ട്രയാജ് സംവിധാനം ജില്ലാ താലൂക്ക് ആശുപത്രികളില്‍ നടപ്പാക്കണം; കെ ജി എം ഒ എ

മലപ്പുറം: അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ അസുഖത്തിൻ്റെ അടിയന്തിര പ്രാധാന്യമനുസരിച്ച് തരംതിരിച്ച് ചികിത്സ ലഭ്യമാക്കുന്ന ട്രയാജ് സംവിധാനം ജില്ലാ താലൂക്ക് ആശുപത്രികളില്‍ നടപ്പാക്കണമെന്ന് കെ ജി എം ഒ എ

നാടന്‍ തോക്കുമായി ഒരാള്‍ പോത്തുകൽ പൊലീസിന്‍റെ പിടിയില്‍

നിലമ്പൂര്‍: മലപ്പുറം പോത്തുകല്ലില്‍ നാടന്‍ തോക്കുമായി ഒരാള്‍ പൊലീസിന്‍റെ പിടിയിലായി. മുണ്ടേരി നാരങ്ങാപ്പൊയില്‍ മച്ചിങ്ങല്‍ അബ്ദുല്‍ സലാമാണ് (42) പോത്തുകല്‍ പൊലീസിന്‍റെ പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്നും നാടന്‍ തോക്കും രണ്ട്

കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിപ്പിച്ച് കടത്താൻ ശ്രമിച്ച കുഴൽപ്പണം മലപ്പുറം പോലീസ് പിടികൂടി

മലപ്പുറം: മലപ്പുറത്ത് വീണ്ടും കുഴൽപ്പണവേട്ട.കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് കുഴൽപ്പണം പിടികൂടിയത്. 1.45 കോടി രൂപയാണ് ഇന്ന് പിടികൂടിയത്.എറണാകുളം തോപ്പുംപടി സ്വദേശികളായ രാജു, അനിൽ എന്നിവരാണ്

അഫ്ഗാനിൽ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയെ തിരിച്ചറിഞ്ഞു; മലപ്പുറം സ്വദേശി

കാബൂൾ: അഫ്ഗാനിസ്ഥാനിൽ മലയാളിയായ ഐസിസ് ഭീകരൻ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിലെ എം.ടെക് വിദ്യാർത്ഥിയായിരുന്ന മലപ്പുറം പൊൻമള പള്ളിയാലി സ്വദേശി നജീബ് അൽ ഹിന്ദിയാണ് (23) മരിച്ചത്.