Shobika
Browsing Category

malappuram

ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സ് കേരളത്തിന്റെ കായിക കുതിപ്പിന് ഉണര്‍വേകും: വി.അബ്ദുറഹിമാന്‍

ഏപ്രില്‍ രണ്ട് മുതല്‍ ആറുവരെ കാലിക്കറ്റ് സര്‍വകലാശാലസ്റ്റേഡിയത്തിലാണ് മത്സരംകേരള അത്ലറ്റിക്സിന്റെ ചരിത്രത്തിലാദ്യമായി സംസ്ഥാനം ആതിഥ്യം വഹിക്കുന്ന ദേശീയ ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സ് സംസ്ഥാനത്തിന്റെ കായിക കുതിപ്പിന് ഉണര്‍വേകുമെന്ന്

കെ.ടി.ജലീലുമായി ചർച്ച നടത്തിയിട്ടില്ല; ഗവർണറെ സി.പി.എം ഭയപ്പെടുന്നു; പി.എം.എ സലാം

മലപ്പുറം: ഗവർണറെ സി.പി.എം ഭയപ്പെടുന്നു എന്ന് പി.എം.എ സലാം. സി.പി.എം നിലപാട് നിരാശാജനകമാണ്. കേരള സർക്കാർ സംഘപരിവാറിന് അടിമപ്പെട്ടിരിക്കുകയാണ്. കേരളീയരുടെ ആത്മാഭിമാനത്തിനാണ് ഇവിടെ ക്ഷതമേറ്റിരിക്കുന്നത്. കെ.ടി.ജലീലുമായി ചർച്ച

ജില്ലയിൽ ലാംബ്ഡ പരിശോധനാ സൗകര്യമില്ല, പുകമറയിൽ സർട്ടിഫിക്കറ്റ്

മലപ്പുറം: ബി.എസ് 6 വാഹനങ്ങൾക്ക് പിന്നാലെ ബി.എസ് 4നും ലാംബ്ഡ പരിശോധന കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിർബന്ധമാക്കിയത് വാഹന ഉടമകളെയും പുക പരിശോധനാ കേന്ദ്രങ്ങളെയും ഒരുപോലെ വെട്ടിലാക്കുന്നു. ജില്ലയിൽ എവിടെയും ലാംബ്ഡ പരിശോധനയ്ക്കുള്ള

ആന്ധ്രയിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്ന വാഹനത്തിന്റെ ഉടമ മയക്കുമരുന്ന് കേസിൽ പിടിയിൽ

മലപ്പുറം: നിലമ്പൂർ കൂറ്റമ്പാറയിൽ 181 കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലും പിടിച്ചെടുത്ത കേസിൽ ഒരാൾ കൂടി എക്സൈസിന്റെ പിടിയിലായി. കഞ്ചാവ് ആന്ധ്രാപ്രദേശിൽ നിന്നു കൊണ്ടുവരുന്നതിനായി ഉപയോഗിച്ച ബൊലേറോ പിക്കപ്പിന്റെ ഉടമ ഗൂഡല്ലൂർ ഒന്നാം മൈൽ

പശ്ചിമബംഗാൾ സ്വദേശിനിയെ പീഡിപ്പിച്ച കേസ്; ഹരിയാനയിൽ പോയി പ്രതിയെ പൊക്കി കൊണ്ടോട്ടി പോലീസ്

ചണ്ഡീഗഡ്: മലപ്പുറത്ത് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശിനിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ.ഹരിയാനയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പശ്ചിമ ബംഗാൾ സ്വദേശി കാജുവാണ് കൊണ്ടോട്ടി പോലീസിന്റെ വലയിലായത്. മലപ്പുറം കൊണ്ടോട്ടി പോലീസ്

സുപ്രീംകോടതി വിധി മാനിച്ച് കെഎസ്ഇബിയിൽ ഉടൻ പ്രമോഷനുകൾ നൽകണം; കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ

മലപ്പുറം: സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി റെഗുലേഷനുമായി ബന്ധപ്പെട്ട് വൈദ്യുതി ബോർഡിൽ വിളംബപ്പെട്ടുപോയ സ്ഥാനക്കയറ്റങ്ങൾ പരമോന്നത നീതിപീഠത്തിന്റെ വിധിയെ അടിസ്ഥാനപ്പെടുത്തി ഉടൻ നൽകണമെന്ന് കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ ജനറൽ

പി.കുഞ്ഞാവു ഹാജി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട്

തൃശൂർ: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പുതിയ പ്രസിഡന്‍റായി (ഇൻ ചാർജ് ) പി.കുഞ്ഞാവു ഹാജിയെ തെരഞ്ഞെടുത്തു. നിലവിൽ മലപ്പുറം ജില്ലാ പ്രസിഡന്‍റും സംസ്ഥാന വൈസ് പ്രസിഡന്‍റുമാണ്. അന്തരിച്ച ടി. നസറുദ്ദീന് പകരമാണ് കുഞ്ഞാവു ഹാജിയെ

വൈദ്യുതി കരാറിൽ ക്രമക്കേട് നടന്നെങ്കിൽ അതിന് ഉത്തരവാദി എംഎം മണി: ആര്യാടൻ മുഹമ്മദ്

മലപ്പുറം: മുന്‍ വൈദ്യുതി മന്ത്രി എം എം മണിക്കെതിരെ മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്. രാഷ്ട്രീയ വൈരാഗ്യമാണ് എംഎം മണിയുടെ പ്രസ്താവനക്ക് പിന്നില്‍. യുഡിഎഫിന്റെ കാലത്ത് അഴിമതി നടന്നിട്ടില്ലെന്നും വൈദ്യുതി കരാറിന്റെ ഗുണഭോക്താവ് എൽഡിഎഫ്

ഡിജിറ്റൽ ത്രാസുമായി ഹൈടക്ക് കഞ്ചാവ് വിൽപ്പന; ലക്ഷ്യം വിദ്യാർത്ഥികൾ; രണ്ട് പേർ അറസ്റ്റിൽ

വണ്ടൂർ: ഡിജിറ്റൽ ത്രാസ് കൊണ്ട് നടന്ന് കഞ്ചാവ് തൂക്കി വിൽക്കുന്നതിനിടെ രണ്ടു പേർ പിടിയിൽ. തിരുവാലി സ്വദേശി ഷിബിൽ, കാരാട് സ്വദേശി ഷബീർ എന്ന കുട്ടിമാൻ എന്നിവരാണ് പിടിയിലായത്. വിദ്യാർത്ഥികളെ ലക്ഷ്യം വെച്ചാണ് ഇരുവരും കഞ്ചാവ് വിൽപ്പന

കുട്ടികളെ കയറ്റാത്ത ബസുകള്‍ക്കെതിരെ നടപടി

കുട്ടികളെ കയറ്റാന്‍ വിസമ്മതിക്കുന്ന ബസ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കി. കുട്ടികളുടെ യാത്രാ സൗകര്യം ഉറപ്പുവരുത്തുന്നതിന് പി.ടി.എ മുന്‍കൈയെടുക്കണം. സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷ