Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ഹിജാബ് ധരിക്കരുതെന്ന് പറയുന്നത് മൗലികാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റം സാദിക്കലി ശിഹാബ് തങ്ങൾ
മലപ്പുറം: ഹിജാബ് ധരിക്കരുതെന്ന് പറയുന്നത് മൗലികാവകാശങ്ങളുടെ മേലുള്ള കടന്നു കയറ്റമാണെന്നു മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതി അംഗം സാദിക്കലി ശിഹാബ് തങ്ങൾ. മത വിഷയമായല്ല, ഭരണഘടന നൽകുന്ന അവകാശ ലംഘനമായാണ് ഈ പ്രശ്നത്തെ കാണേണ്ടത്. ഇപ്പോള്‍!-->…
മലപ്പുറത്ത് നടുറോഡിൽ വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി പിടിയിൽ
മലപ്പുറം: വീട്ടമ്മയ്ക്ക് നേരെ നടുറോഡിൽ ലൈംഗിക അതിക്രമം നടത്തിയ പ്രതി പോലീസ് പിടിയിൽ. വരക്കുളത്തുള്ള കീഴ്പുള്ളി വിനീഷ് എന്ന കുട്ടാപ്പി ( 26) ആണ് പിടിയിൽ ആയത്. നിലമ്പൂർ വഴിക്കടവ് വരക്കുളത്താണ് സംഭവം. കഴിഞ്ഞ മാസം 28 നായിരുന്നു കേസിന്!-->!-->!-->…
പി വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ ഭൂമിയിലെ തടയണയും റോപ് വേയും പൊളിച്ചു തുടങ്ങി
നിലമ്പൂർ : പി വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ ഭൂമിയിലെ വിവാദ നിർമ്മിതികൾ ഇന്ന് പൊളിക്കും. കക്കാടംപൊയിലിലെ ഭൂമിയിൽ നിർമ്മിച്ച തടയണയും റോപ് വേയുമാണ് ഇന്ന് പൊളിക്കുന്നത്. ഊർങ്ങാട്ടേരി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നടപടികൾ!-->!-->!-->…
സാമൂഹിക മാധ്യമങ്ങള്‍ വഴി അനാഥരും രോഗികളുമാണെന്ന് പ്രചരിപ്പിച്ച് ലക്ഷങ്ങൾ തട്ടി; അരീക്കോട്…
അരീക്കോട്: സാമൂഹിക മാധ്യമങ്ങള്‍ വഴി അനാഥരും രോഗികളുമാണെന്ന് പ്രചരിപ്പിച്ച് 11 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ അറസ്റ്റിലായി. തിരുവനന്തപുരം വര്‍ക്കല വെട്ടൂര്‍ ചിറ്റിലക്കാട് ബൈജു നസീര്‍ (42), ഭാര്യ റാഷിദ (38) എന്നിവരെയാണ്!-->!-->!-->…
വണ്ടൂര്‍ താലൂക്കാശുപത്രിയില്‍ നവീകരിച്ച ലേബര്‍ റൂമില്‍ ആദ്യപ്രസവം. ജില്ലയില്‍ ആരോഗ്യ രംഗത്ത് ഒരു…
.
മലപ്പുറം: ആരോഗ്യ വകുപ്പിന്ന് അഭിമാനമായി വണ്ടൂര്‍ താലൂക്കാശുപത്രിയിലെ നവീകരിച്ച ലേബര്‍ റൂമില്‍ ആദ്യ പ്രസവം നടന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വണ്ടൂര്‍ താലൂക്കാശുപത്രിയിലെ നവീകരിച്ച ലേബര്‍!-->!-->!-->!-->!-->…
ജില്ലയില്‍ 1234 പേര്‍ക്ക് കോവിഡ്
മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (ഫെബ്രുവരി 10) 1234 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1152 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടും.!-->…
കൊവിഡ് പരിശോധനകള്‍ നിര്‍ത്തിവെക്കുമെന്ന് ലാബുടമകള്‍
മലപ്പുറം: തികച്ചും ഏകപക്ഷീയമായിമൂന്നാം തവണയും കോവിഡ് പരിശോധനകളുടെ നിരക്ക് കുറച്ച ഗവണ്‍മെന്റിന്റെ ഏകപക്ഷീയമായ നടപടിയില്‍ പ്രതിഷേധിച്ച് എല്ലാവിധ കൊവിഡ് പരിശോധനകളും അടിയന്തരമായി നിര്‍ത്തിവെക്കുമെന്ന് മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍!-->…
കരിപ്പൂർ സ്വർണ്ണ കടത്ത് കവർച്ചാ സംഘത്തിലെ 7 പേർ കൂടി പിടിയിൽ
കൊണ്ടോട്ടി: കരിപ്പൂർ എയർപോർട്ട് വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ്ണം കവർച്ച ചെയ്ത അന്തർജില്ലാ കവർച്ചാ സംഘത്തിലെ 7 പേരെ പ്രത്യേക അന്വേഷണ സംഘം പിടികൂടി.
മലപ്പുറം നിലമ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൊട്ടേഷൻ സംഘത്തലവനും!-->!-->!-->!-->!-->!-->!-->…
ജില്ലയില്‍ 1200 പേര്‍ക്ക് കോവിഡ്
മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ഫെബ്രുവരി ഒന്‍പത് ) 1200 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1149 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരും!-->!-->!-->…
പെരിന്തൽമണ്ണയിലെ പാടത്തുവെച്ച് പീഡിപ്പിച്ചു; കൂട്ട ബലാൽസംഗക്കേസിലെ ഒന്നാം പ്രതിക്ക് ജാമ്യമില്ല
മലപ്പുറം: ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട 24കാരിക്ക് വിവാഹവാഗ്ദാനം നൽകി ആദ്യം വയനാട്ടിൽകൊണ്ടുപോയി പിന്നീട് പെരിന്തൽമണ്ണയിലെ പാടത്തുവെച്ച് സുഹൃത്തുക്കൾക്കൊപ്പം കൂട്ട ബലാൽസംഗക്കേസിലെ ഒന്നാം പ്രതിക്ക് ജാമ്യമില്ല. ഇരുപത്തിനാലുകാരിയെ!-->!-->!-->…
