Shobika
Browsing Category

malappuram

തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശിക നല്‍കണം

മലപ്പുറം; തൊഴിലുറപ്പ് തൊഴിലാളികളുടെ കുടിശികയായ കൂലി അടിയന്തിരമായി നല്‍കണമെന്നാവശ്യപ്പെട്ട് എന്‍ ആര്‍ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മറ്റി ജില്ലാ കലക്ടര്‍ക്കും ഓംബുഡ്‌സ്മാനും നിവേദനം നല്‍കി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും കൂലി

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് ലീഗ് മെമ്പര്‍ഷിപ്പ് വിതരണം ആരംഭിച്ചു

മലപ്പുറം;കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് ലീഗ് മലപ്പുറം മുനിസിപ്പല്‍ തല മെമ്പര്‍ഷിപ്പ് വിതരണം കെ വി എസ് ആറ്റക്കോയ തങ്ങള്‍ മാസ്റ്റര്‍ക്ക് നല്‍കിക്കൊണ്ട് പി ഉബൈദുള്ള എം എല്‍ എ നിര്‍വഹിച്ചു. കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ്

ജില്ലയില്‍ 1218 പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഫെബ്രുവരി ഏഴ്) 1218 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1168 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 43 കോവിഡ്

എം.എസ്.എഫ് ഭാരവാഹിക്കെതിരെ സൈബര്‍ ആക്രമണം; പിന്നില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍

മലപ്പുറം: എം.എസ്.എഫ് മുൻ ഭാരവാഹിക്കെതിരെ സൈബർ ആക്രമണം. സർ സയ്ദ് കോളേജ് എം.എസ്.എഫ് മുൻ യൂണിറ്റ് വൈസ് പ്രസിഡന്റ് ആഷിഖ ഖാനമാണ് പൊലീസിൽ പരാതി നൽകിയത്. മലപ്പുറം ചാപ്പനങ്ങാടി സ്വദേശി അനീസ് ആണ് ആഷിഖക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിലെന്ന്

ഗവര്‍ണറുടെ നടപടിയില്‍ സഹതപിക്കാനേ കഴിയു; പല്ലും നഖവും പറിച്ച് ലോകായുക്തയെ ഉപദേശക സമിതിയാക്കിയെന്ന്…

ഗവര്‍ണറുടെ നടപടിയില്‍ സഹതപിക്കാനേ കഴിയു; പല്ലും നഖവും പറിച്ച് ലോകായുക്തയെ ഉപദേശക സമിതിയാക്കിയെന്ന് കുഞ്ഞാലിക്കുട്ടി മലപ്പുറം: ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനെന്‍സില്‍ ഒപ്പുവെച്ച ഗവര്‍ണറുടെ നടപടിയില്‍ പ്രതികരണവുമായി മുസ്ലീം ലീഗ് നേതാവും

മലപ്പുറത്ത് കല്യാണരാത്രിയില്‍ വീട്ടില്‍ നിന്നും മുങ്ങിയ യുവാവ് ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍

മലപ്പുറം: വിവാഹം കഴിഞ്ഞ് ഒരു ദിവസം താമസിച്ച ശേഷം ഭാര്യ വീട്ടില്‍ നിന്നും മുങ്ങിയ യുവാവിനെ മലപ്പുറം വണ്ടൂരില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോണ്ടോട്ടി ചെറുകാവ് സ്വദേശി മണ്ണാറക്കല്‍ കമറുദീനാണ് അറസ്റ്റിലായത് .ഒരു വര്‍ഷം മുമ്ബാണ് കമറുദീന്‍

അതിഥി തൊഴിലാളികളുടെ കോട്ടേഴ്സിൽ മോഷണം രണ്ടുപേർ മഞ്ചേരി പോലീസിന്റെ പിടിയിൽ

മഞ്ചേരി എളങ്കൂർ ചെറുകുളത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ കയറി കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിൽ മൊബൈൽ ഫോണും പണവും കവർന്നിരുന്നു, സംഭവത്തിൽ മമ്പാട് സ്വദേശി പത്തെക്കടവൻ ഷബീബിനെ സ്ഥലത്ത് വെച്ച് തന്നെ അതിഥി തൊഴിലാളികൾ പിടികൂടി

ജില്ലയില്‍ 1639 പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ ഞായര്‍ (ഫെബ്രുവരി ആറ്) 1639 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു.1542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 45 കോവിഡ് കേസുകളാണ്

ഹണിട്രാപ്പില്‍ മലപ്പുറത്തുകാരന്റെ 38 ലക്ഷം തട്ടിയ യുവതി പിടിയിൽ

മലപ്പുറം: കൊച്ചിയില്‍ വീണ്ടും ഹണിട്രാപ് സംഘങ്ങള്‍ വ്യാപകമാകുന്നു. മലപ്പുറം സ്വദേശിയില്‍ നിന്നും 38 ലക്ഷം രൂപ കവര്‍ന്നു. കെണിയില്‍പ്പെടുത്തി വിഡിയോ ചിത്രീകരിച്ച് പണം തട്ടുകയായിരുന്നു സംഘം. സംഭവത്തില്‍ ഇടുക്കി സ്വദേശി ഷിജിമോള്‍ പിടിയിലായി.

ജില്ലയില്‍ 2086 പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ ശനി (ഫെബ്രുവരി അഞ്ച്) 2086 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1977 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 34 കോവിഡ് കേസുകളാണ്