Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
അരീക്കോട്ടെ 15കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ മുണ്ടൂർ സ്വദേശി അറസ്റ്റിൽ
മലപ്പുറം: മലപ്പുറം അരീക്കോട്ടെ 15കാരിയെ പീഡിപ്പിച്ച കേസിൽ പാലക്കാട്ടെ 25കാരൻ അറസ്റ്റിൽ. പാലക്കാട് മുണ്ടൂർ സ്വദേശി ശ്യാമി ( 25) നെയാണ് കേസിന്റെ അന്വേഷണ ചുമതലയുള്ള വാഴക്കാട് എസ്എച്ച്ഒ കുഞ്ഞിമൊയ്തീൻ കുട്ടി അറസ്റ്റ് ചെയ്തത്.ഒരാഴ്ച മുമ്പാണ്!-->!-->!-->…
സൗജന്യ തൊഴില്‍ പരിശീലനം
മലപ്പുറം; ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ പാണ്ടിക്കാട് അസാപ് കമ്യുണിറ്റി സ്‌കില്‍ പാര്‍ക്ക് കേരള, ജില്ലയിലെ സ്ഥിര താമസക്കാരായ പട്ടികജാതി യുവജനങ്ങള്‍ക്ക് അക്കൗണ്ട് എക്‌സിക്യുട്ടീവ്, ജി എസ് ടി എക്കൗണ്ട് അസിസ്റ്റന്റ് ,ആര്‍ട്ടിഫിഷ്യല്‍!-->…
കാറിൽ കടത്തുന്നതിനിടെ മഞ്ചേരിയിൽ കഞ്ചാവ് പിടികൂടി
മഞ്ചേരി: മഞ്ചേരിയിൽ വീണ്ടും കഞ്ചാവ് പിടികൂടി. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് മഞ്ചേരി മെഡിക്കൽ കോളേജിന് എതിർ വശത്തുള്ള തട്ടുകടകൾക്ക് സമീപത്ത് മലപ്പുറം മഞ്ചേരി റോഡിൽ വെച്ച് കഞ്ചാവ് പിടികൂടിയത് . കരിങ്കല്ലാത്താണി സ്വദേശികളായ അബ്ദു നാസർ!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 2796 പേര്‍ക്ക് വൈറസ് ബാധ
ജില്ലയില്‍ ഞായറാഴ്ച (ജനുവരി 30ന് ) 2796 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടും. ആകെ 6653 സാമ്പിളുകളാണ് പരിശോധിച്ചത്. 2654 പേര്‍ക്ക്!-->…
സ്വന്തം സഹോദര ഭാര്യക്ക് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ പദവി വിലപേശി വാങ്ങി; ലോകായുക്‌തയ്‌ക്കെതിരെ…
മലപ്പുറം: ലോകായുക്തയ്‌ക്കെതിരെ വിമർശനവുമായി മുൻമന്ത്രി കെ ടി ജലീൽ. മുഖ്യമന്ത്രി പിണറായി വിജയനെ പിന്നിൽ നിന്ന് കുത്താൻ യു ഡി എഫ് കണ്ടെത്തിയ മാർഗമാണിതെന്ന് അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജലീലിന്റെ ആരോപണം.
ജസ്റ്റിസ്!-->!-->!-->!-->!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 2996 പേര്‍ക്ക് വൈറസ് ബാധ
ജില്ലയില്‍ ശനിയാഴ്ച (ജനുവരി 29ന് ) 2996 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടും. ആകെ 7646 സാമ്പിളുകളാണ് പരിശോധിച്ചത്. 2836 പേര്‍ക്ക്!-->!-->!-->…
സംസ്ഥാന സമ്മേളനം മാറ്റി വെച്ചു
മലപ്പുറം; ഫെബ്രുവരി 5 ന് മലപ്പുറത്ത് നടത്താനിരുന്ന കേരള ഗവ: കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് മാറ്റി വെച്ചതായി ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി അബ്ബാസ് കുറ്റിപ്പുളിയന്‍, പ്രസിഡന്റ് എന്‍ വി!-->…
റിപ്പബ്ളിക് ദിനത്തിൽ, കാട്ടാനയുടെ കുത്തേറ്റ് കൊല്ലപ്പെട്ട മാതന്റെ കുടുംബത്തിന് 13 ലക്ഷം
മലപ്പുറം: റിപ്പബ്ളിക് ദിനത്തിൽ, കാട്ടാനയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ചോലനായ്ക്ക മൂപ്പൻ കരിമ്പുഴ മാതന്റെ കുടുംബത്തിന് വനംവകുപ്പ് 11 ലക്ഷം രൂപയും ഐടിഡിപി രണ്ട് ലക്ഷവും നഷ്ടപരിഹാരം നൽകും. വനത്തിൽ താമസിക്കുന്ന എല്ലാ കുടുംബങ്ങളെയും ഇൻഷുർ!-->!-->!-->…
മമ്പാട് വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം; പ്രായപൂർത്തിയാകാത്ത പ്രതി പിടിയിൽ
മലപ്പുറം: മമ്പാട് വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം. വെള്ളിയാഴ്ച ഉച്ചയ്ക്ക് മലപ്പുറം മമ്പാടാണ് സംഭവം. മധ്യവയസ്കയായ സ്ത്രീ ഒറ്റയ്ക്കായിരുന്ന സമയത്താണ് അതിക്രമം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ഇന്നലെ!-->!-->!-->…
സ്റ്റഡി സോഫ്റ്റ് – റെഡി ജോബ് പ്ലസ് ടു പാസ്സാകുന്നവർക്ക് ഡിഗ്രിക്കൊപ്പം തൊഴിൽ പദ്ധതിയുമായി…
മലപ്പുറം: ഈ വർഷം മുതൽ ഹയർ സെക്കണ്ടറി, വി. എച്ച്. എസ്. ഇ പരീക്ഷ പാസാകുന്ന വിദ്യാർത്ഥികൾക്ക് ഡിഗ്രീ പഠനത്തോടൊപ്പം തൊഴിൽ ഉറപ്പ് നൽകുന്ന പദ്ധതിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത്. 2022 മാർച്ച്-ഏപ്രിൽ പരീക്ഷയിൽ പ്ലസ് 2!-->…
