Shobika
Browsing Category

malappuram

കരിപ്പൂർ വിമാനത്താവള റൺവേയുടെ നീളം കുറക്കാനൊരുങ്ങി എയർപോർട്ട് അതോറിറ്റി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവള റൺവേയുടെ നീളം കുറക്കാനൊങ്ങി എയർപോർട്ട് അതോറിറ്റി. റൺവേ സുരക്ഷാ മേഖല വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതുസംബന്ധിച്ച് എയർപോർട്ട് അതോറിറ്റി എയർപോർട്ട് ഡയറക്ടർക്ക് കത്തയച്ചു. റൺവേയുടെ നീളം

കഞ്ചാവ് കടത്ത്; പരിശോധന ഒഴിവാക്കാൻ ആംബുലൻസ്; വൻ സാമ്പത്തിക ലാഭം ലക്ഷ്യം വെച്ച്; ലോക്ഡൗണ്‍ മുന്നിൽ…

മലപ്പുറം: കഞ്ചാവ് കടത്തിന് പുതിയ മാർഗങ്ങൾ പരീക്ഷിക്കുക ആണ് കള്ളക്കടത്ത് സംഘങ്ങൾ. മലപ്പുറം പെരിന്തൽമണ്ണയിൽ ആംബുലൻസിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പോലീസ് പിടികൂടി. മലപ്പുറം ജില്ലക്കാരായ മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. 46 കിലോയോളം

കോവിഡ് 19: ജില്ലയില്‍ 3003 പേര്‍ക്ക് വൈറസ് ബാധ

ജില്ലയില്‍ വെള്ളിയാഴ്ച (ജനുവരി 28ന് ) 3003 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടും. ആകെ 9056 സാമ്പിളുകളാണ് പരിശോധിച്ചത്. 2914 പേര്‍ക്ക്

മലപ്പുറത്ത് 12കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛന് 20 വർഷം കഠിന തടവ്

മലപ്പുറം: വണ്ടൂരിൽ 12 കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛന് 20 വർഷം കഠിനതടവ് വിധിച്ച് കോടതി. 2016 ൽ ആണ് 12 വയസ് പ്രായമുള്ള പെൺകുട്ടിയെ 61 വയസുകാരനായ രണ്ടാനച്ഛൻ ലൈംഗികമായി പീഡിപ്പിച്ചത്. വണ്ടൂർ പൊലീസ് സ്റ്റേഷനിൽ പോക്സോ

സുഭാഷ് കുണ്ടന്നൂരിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി

പ്രമുഖ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും കാള്‍ ദീദി സേവ് ഇന്ത്യ ക്യാമ്പയിന്റെ സംസ്ഥാന ചയര്‍മാനുമായ ശ്രീ സുഭാഷ് കുണ്ടന്നൂരിന്റെ വിയോഗം മതേതര ഇന്ത്യയെ സ്വപ്‌നം കാണുന്നവര്‍ക്ക് കനത്ത തിരിച്ചടിയാണ്. വിദ്യാര്‍ഥി പ്രസ്ഥാനങ്ങളിലെ പരിചയ സമ്പത്തുമായി

ദയ ചിത്രപ്രദര്‍ശനം ആരംഭിച്ചു

മലപ്പുറം;കേരള ചിത്രകലാ പരിഷത്ത് സംഘടിപ്പിക്കുന്ന ദയ ചിത്രപ്രദര്‍ശനത്തിന് മലപ്പുറം ആര്‍ട് ഗ്യാലറിയില്‍ തുടക്കമായി.മൗത്ത് പെയിന്റിങ്ങില്‍ പ്രസിദ്ധി നേടിയ ജസ്ഫര്‍ കോട്ടക്കുന്ന് പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.ഹരിദാസ് കൃഷ്ണന്‍,

കോവിഡ് 19: ജില്ലയില്‍ 2855 പേര്‍ക്ക് വൈറസ് ബാധ

ജില്ലയില്‍ വ്യാഴാഴ്ച (ജനുവരി 27ന് ) 2855 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതില്‍ അഞ്ച് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടും. ആകെ 11848 സാമ്പിളുകളാണ് പരിശോധിച്ചത്. 2694 പേര്‍ക്ക്

ഐ ഡി എ ഭാരവാഹികള്‍ ചുമതലയേറ്റു

മലപ്പുറം; ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ മലപ്പുറം ബ്രാഞ്ച് ഭാരവാഹികളായി ഡോ അമിത് ഉണ്ണി തിരൂര്‍ (പ്രസിഡന്റ്),ഡോ രാഗേഷ് ഗംഗാധരൻ വണ്ടൂര്‍ (സെക്രട്ടറി), ഡോ ടി പി ശശികുമാര്‍ കോട്ടക്കല്‍ (ട്രഷറര്‍) എന്നിവര്‍ ചുമതലയേറ്റു. ഡോ അമിത് ഉണ്ണി ഇത്

കോവിഡ് 19: ജില്ലയില്‍ 2517 പേര്‍ക്ക് വൈറസ് ബാധ

ജില്ലയില്‍ ബുധനാഴ്ച്ച (ജനുവരി 26ന് ) 2517 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു.ആകെ 7117 സാമ്പിളുകളാണ് പരിശോധിച്ചത്. 2355 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം

പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷ മാറ്റിവയ്ക്കണം; എയ്ഡഡ് ഹയർ സെക്കൻ്ററി ടീച്ചേഴ്സ് അസോസിയേഷൻ

മലപ്പുറം: സംസ്ഥാനത്ത് കോവിഡ് അതിവ്യാവനം രൂക്ഷമായ സാഹചര്യമാണ് നിലവിലുള്ളത് . ജനുവരി 31 മുതൽ ആരംഭിക്കാനിരിക്കുന്ന പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷ എഴുതുന്ന മൂന്ന് ലക്ഷത്തി ഇരുപതിനായിരത്തോളം കുട്ടികളിൽ ആയിരക്കണ ആയിരക്കണക്കിന് കുട്ടികളും